You Searched For "ഭീകരാക്രമണം"

അവന്റെ കൈവശം ബോംബുണ്ട്, പൊയ്‌ക്കോ: സിനഗോഗിന് പുറത്ത് ജനക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു പോലീസ്;  അരയില്‍ സ്‌ഫോടക വസ്തുക്കളും കത്തിയുമായി അതിക്രമം നടത്തിയ തീവ്രവാദിയെ വെടിവെച്ചിടുന്ന വീഡിയോ പ്രചരിക്കുന്നു; ബോംബ് നിര്‍വീര്യമാക്കല്‍ വിഭാഗവും സിനഗോഗിലേക്ക് പഞ്ഞെത്തി; ജൂത പുണ്യദിനത്തില്‍ ബ്രിട്ടന്‍ നടുങ്ങിയ നിമിഷങ്ങള്‍ ഇങ്ങനെ
ജൂത പുണ്യദിനത്തില്‍ മാഞ്ചസ്റ്ററില്‍ സിനഗോഗിന് നേരെ ഭീകരാക്രമണം; ജനക്കൂട്ടത്തിന് നേരെ കാറോടിച്ചു കയറ്റി ഭീകരന്‍; കത്തി കൊണ്ട് കുത്തി രണ്ട് പേരെ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്;  അക്രമിയെ വെടിവെച്ചു കൊന്നു പോലീസ്; അക്രമി എത്തിയത് ശരീരത്തില്‍ ബോംബ് കെട്ടിവെച്ചെന്ന് പോലീസ്
കൊളമ്പിയന്‍ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; 36 പേര്‍ക്ക് പരിക്ക്; ആക്രമണം ഉണ്ടായത് 2026 ല്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ: നടന്നത് ഭീകരാക്രമണമെന്ന് റിപ്പോര്‍ട്ട്
ഉടുതുണിക്ക് മറുതുണിയില്ലാതെ കുടിയേറിയെത്തിയവര്‍ക്ക് നിവര്‍ന്ന് നില്‍ക്കാന്‍ ആയതോടെ നിറം മാറി; ഭീകരാക്രമണങ്ങള്‍ പെരുകിയതോടെ  പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് എതിരെ ചെറുത്തുനില്‍പ്പിന്റെ ആയുധം പുറത്തെടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍; അനധികൃത കുടിയേറ്റക്കാരെ വിലക്കിയും പുറത്താക്കിയും കടുത്ത നടപടികള്‍; യൂറോപ്പ് മൊത്തത്തില്‍ വലത്തോട്ട് ചായുന്നതിന് പിന്നില്‍
ഞങ്ങളുടെ കൈവശം തെളിവുണ്ട്; പഹല്‍ഗാം ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവരാണോ എന്നു ചോദിച്ച പി ചിദംബരത്തിന് നേരെ അമിത് ഷായുടെ കടന്നാക്രമണം; പ്രതിപക്ഷം പാക്കിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കുന്നു; ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അറിയുമ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുമെന്ന് കരുതി... പക്ഷേ അവര്‍ അസ്വസ്ഥരാണെന്ന് തോന്നുന്നുവെന്നും അമിത്ഷാ
കോട്ടും സ്യൂട്ടും ഇട്ട് സിനിമാ സ്‌റ്റൈലില്‍ നീളന്‍ തോക്കുമായി നടന്നെത്തിയ അക്രമി; ലോബിക്കുള്ളില്‍ എത്തി ആദ്യം വെടിയുതിര്‍ത്തത് പോലീസുകാരന് നേരെ; പിന്നെ തുരുതുരാ വെടിവയ്പ്പ്; ന്യുയോര്‍ക്ക് നഗരത്തിന്റെ ഹൃദഭാഗത്ത് പട്ടാപ്പകല്‍ ആക്രമണം; നാലു മരണമെന്ന് റിപ്പോര്‍ട്ട്; 27കാരനായ അക്രമിയും കൊല്ലപ്പെട്ടു; അമേരിക്ക പരിശോധിക്കുന്നത് ഭീകരാക്രമണ സാധ്യത
ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്നു; പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടി;  രാജ്യസുരക്ഷയില്‍ ഒന്നിച്ച് നില്‍ക്കണം;  വികസനത്തിലും ഒന്നിച്ച് നില്‍ക്കാം;  പാര്‍ലമെന്റില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കട്ടെ;  ഭരണ പ്രതിപക്ഷ ഐക്യം തുടരാമെന്ന്  പ്രധാനമന്ത്രി;  വര്‍ഷകാല സമ്മേളനത്തിന് തുടക്കം; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സദാനന്ദന്‍
രണ്ട് വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് എത്തിയ ഈജിപ്തുകാരന്‍; വളരെ ശാന്തനായി ജീവിതം നയിച്ച അഞ്ച് കുട്ടികളുടെ പിതാവ്; യൂബര്‍ ഡ്രൈവറായി ജോലി ചെയ്തു വരുമാനം കണ്ടെത്തി; അയല്‍ക്കാര്‍ക്ക് മുന്നില്‍ കൂളായിരുന്ന മുഹമ്മദ് സോളിമാന്‍ എങ്ങനെ ഭീകരവാദിയായി? കൊളറാഡോയി ഭീകരവാദിയെ കുറിച്ച് അറിഞ്ഞ് എല്ലാവര്‍ക്കും ഞെട്ടല്‍
പൊള്ളുന്ന ദ്രാവകം കുപ്പിയില്‍ നിറച്ച് ഷര്‍ട്ട് ധരിക്കാത്ത ഭീകരന്‍ ചീറ്റിയത് ഇസ്രായേല്‍ അനുകൂല ജാഥ നടത്തിയവരുടെമേല്‍; അനേകര്‍ പൊള്ളലേറ്റ് പിടഞ്ഞ് വീണു; അമേരിക്കയിലെ കൊളോറാഡോയിലെ ഭീകരാക്രമണത്തില്‍ ഞെട്ടി ലോകം