You Searched For "ഐഎഫ്എഫ്‌കെ"

ഷാജി എന്‍ കരുണും അടൂരും വളര്‍ത്തിയ ഐഎഫ്എഫ്കെ ഇപ്പോള്‍ വെറും ആള്‍ക്കൂട്ട മാമാങ്കം! ചെയര്‍മാന്‍ ഇല്ലെങ്കിലും മേള നടക്കും, ഉദ്യോഗസ്ഥര്‍ ഭരിക്കും; ആര്‍ട്ടിസ്റ്റിക് ഡയറക്ടറെ വെട്ടിയത് എന്തിന്? കേരളത്തിന്റെ അഭിമാന മേളയെ ലോക്കല്‍ ആക്കിയവര്‍ക്കെതിരായ ഡോ. ബിജുവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
ബീഫ് എന്ന് കേട്ടയുടന്‍ വാളെടുത്തു; ഐഎഫ്എഫ്‌കെയെ ഞെരിച്ചുകൊല്ലാന്‍ കേന്ദ്രത്തിന്റെ ശ്രമം;  ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനുമുന്നില്‍ ഐഎഫ്എഫ്‌കെ മുട്ടുമടക്കില്ല: മുഖ്യമന്ത്രി
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണം; അക്രമിയെ രക്ഷപ്പെടാന്‍ അനുവദിക്കരുത്; അടിയന്തര ഇടപെടല്‍ വേണം; സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ തുടര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധമറിയിച്ച് ഡബ്ല്യുസിസി
ഐഎഫ്എഫ്‌കെ പ്രതിസന്ധിക്ക് പിന്നില്‍ ചലച്ചിത്ര അക്കാദമിയുടെ വീഴ്ച; രാഷ്ട്രീയമല്ല, നടപടി ക്രമങ്ങളിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം; പ്രതിഷേധങ്ങള്‍ ഇത് മറയ്ക്കാന്‍; ആരോപണവുമായി മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍;  12 ചിത്രങ്ങള്‍ക്ക് കൂടി മേളയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതോടെ താല്‍ക്കാലിക ആശ്വാസം
ഫലസ്തീന്‍ പാക്കേജ് അടക്കം 19 സിനിമകള്‍ക്ക് സെന്‍സര്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനം റദ്ദാക്കിയുള്ള അറിയിപ്പുകള്‍ തുടര്‍ച്ചയായി; കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം; പേര് കണ്ട് ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമെന്ന് എം എ ബേബി
ശേഷിപ്പ് ഐഎഫ്എഫ്കെയിലേക്ക്; തിരഞ്ഞെടുക്കപ്പെട്ടത് മലയാളം സിനിമ ടുഡേ വിഭാഗത്തില്‍; മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളടക്കം നേടിയ പല്ലൊട്ടിക്ക് ശേഷം വീണ്ടും അംഗീകാര നിറവില്‍ സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സ്
അന്താരാഷ്ട്ര ചലച്ചിത്രമേള നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തിൽ വിമർശനവുമായി തരൂരും ശബരീനാഥനും; മേളയുടെ വേദികൾ നാലായി തിരിച്ചത് അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിന്റെ ഭാഗമെന്ന് ആരോപണം; സ്ഥിരം വേദി തിരുവനന്തപുരം തന്ന, ഇപ്പോഴത്തെ വേദിമാറ്റം കോവിഡ് പശ്ചാത്തലത്തിലെന്ന് വിശദീകരണം
മറ്റിടങ്ങളിലെ സ്‌ക്രീനിങ് പ്രത്യേക അനുവാദം വാങ്ങിയ ശേഷമുള്ളത്; ഐ എഫ് എഫ് കെ തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ കഴിയില്ലെന്ന് ബീനാ പോൾ; നിലവിലെ അറേഞ്ച്‌മെന്റ് കോവിഡ് പശ്ചാത്തലത്തിൽ