You Searched For "സര്‍ക്കാര്‍"

ആയുധമേന്തി ഐസിസ് സ്വര്‍ഗ്ഗത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ട സുന്ദരിമാര്‍ ഇപ്പോള്‍ സിറിയന്‍ തടവറയില്‍ നരകിക്കുന്നു! ആഡംബര ജീവിതം വിട്ട് ഐഎസ് ഭീകരര്‍ക്ക് ഒപ്പം കൂടിയ ഓസ്ട്രേലിയന്‍ യുവതികള്‍ക്കും നരകം; സിറിയയിലെ ഐഎസ് ക്യാമ്പുകളില്‍ നിന്ന് ഓസ്ട്രേലിയന്‍ ജിഹാദി വധുക്കള്‍ മടങ്ങി വരാന്‍ ഒരുങ്ങുന്നു; സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍
ചിയേഴ്‌സ് പറഞ്ഞും സൊറപറഞ്ഞും ഇരിക്കാന്‍ ഇനി കൂടുതല്‍ സമയം! സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം; ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യം പരിഗണിക്കുന്നത് സര്‍ക്കാറിന്റെ കാലാവധി തീരുന്നതിന് തൊട്ടു മുമ്പായി; വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയെന്ന് സര്‍ക്കാര്‍ വാദം
പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനമാണ് പിന്തുടര്‍ന്നിട്ടുള്ളത്; ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ; ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞു മാറി എം എ ബേബി
നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ട്, യേസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല; എല്ലാ വശങ്ങളും ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കും; സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കല്‍; സങ്കീര്‍ണമായ ഭരണഘടന പ്രശ്‌നങ്ങളാണെന്നും ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല; ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് പറയാതെ ഉരുണ്ടു കളിച്ച് മന്ത്രി പി രാജീവ്
15 സെന്റ് ചോദിച്ചു, 40 സെന്റ് വിഴുങ്ങി! ഭൂമി കൈമാറ്റ ഉത്തരവ് ഒരിടത്തും കാണാനില്ല; തണ്ടപ്പേരോ കരം അടച്ച രേഖകളോ ഇല്ല;  കേരള സര്‍വ്വകലാശാല ഭൂമി കൈയ്യേറിയ കേസില്‍ കുടുങ്ങി സി.പി.എം; എകെജി സെന്ററിന്റെ ഭൂമി ഇടപാടി ല്‍ രേഖകള്‍ തിരഞ്ഞ് സര്‍ക്കാര്‍; നിര്‍ണ്ണായക വാദം മൂന്നാഴ്ചത്തേക്ക് മാറ്റി
യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും;  കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കും;  രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി ബിജെപി
കൃത്യമായ പഠനം നടത്തിയിട്ടില്ല;  സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധം; എലപ്പുള്ളി ബ്രൂവറിയ്ക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി;  പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും കോടതി
പിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വക്കീല്‍ ഫീസ് ഇനത്തിലും സെര്‍ച്ച് കമ്മറ്റിക്കുമായി ഖജനാവില്‍ നിന്ന് മുടക്കിയത് കോടികള്‍; തെരഞ്ഞെടുപ്പ് തോല്‍വിയും സുപ്രീം കോടതി ഇടപെടലും ഒരുമിച്ചുണ്ടായപ്പോള്‍ ഉളുപ്പില്ലാത്ത മുട്ട് മടക്കി; സര്‍വകലാശാല വിസി നിയമനത്തിന്റെ പേരില്‍ വിജയന്‍ ഇതുവരെ കളിച്ച പെറാട്ട് നാടകങ്ങള്‍ക്ക് ഒടുവില്‍ തിരശീല വീഴുന്നു
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലം ചൈനയില്‍; ഗാങ്ഷ്യൂ പ്രവിശ്യയിലെ മലനിരയ്ക്ക് 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു; ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതി രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര രണ്ട് മിനിറ്റാക്കി കുറച്ചു
സര്‍ക്കാര്‍ മുട്ടുമടക്കി; ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനം അല്ല എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചിത്; ഓണറേറിയം വര്‍ധിപ്പിക്കാന്‍ സിഐടിയു ആവശ്യപ്പെടില്ലെന്ന് പറഞ്ഞ എളമരവും ക്രെഡിറ്റ് അടിക്കുന്നു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശമാര്‍ നിര്‍ത്തുന്നു; ഇനി പ്രചരണ പ്രതിഷേധം