INVESTIGATION'കൃത്യമായ പഠനം നടത്തിയിട്ടില്ല; സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധം'; എലപ്പുള്ളി ബ്രൂവറിയ്ക്ക് നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി; പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും കോടതിസ്വന്തം ലേഖകൻ19 Dec 2025 12:38 PM IST
SPECIAL REPORTപിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വക്കീല്‍ ഫീസ് ഇനത്തിലും സെര്‍ച്ച് കമ്മറ്റിക്കുമായി ഖജനാവില്‍ നിന്ന് മുടക്കിയത് കോടികള്‍; തെരഞ്ഞെടുപ്പ് തോല്‍വിയും സുപ്രീം കോടതി ഇടപെടലും ഒരുമിച്ചുണ്ടായപ്പോള്‍ ഉളുപ്പില്ലാത്ത മുട്ട് മടക്കി; സര്‍വകലാശാല വിസി നിയമനത്തിന്റെ പേരില്‍ വിജയന് ഇതുവരെ കളിച്ച പെറാട്ട് നാടകങ്ങള്‍ക്ക് ഒടുവില്‍ തിരശീല വീഴുന്നുമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:49 AM IST
SPECIAL REPORTലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലം ചൈനയില്‍; ഗാങ്ഷ്യൂ പ്രവിശ്യയിലെ മലനിരയ്ക്ക് 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു; ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതി രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര രണ്ട് മിനിറ്റാക്കി കുറച്ചുമറുനാടൻ മലയാളി ഡെസ്ക്10 Nov 2025 9:56 AM IST
SPECIAL REPORTസര്‍ക്കാര്‍ മുട്ടുമടക്കി; ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനം അല്ല എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചിത്; ഓണറേറിയം വര്‍ധിപ്പിക്കാന്‍ സിഐടിയു ആവശ്യപ്പെടില്ലെന്ന് പറഞ്ഞ എളമരവും ക്രെഡിറ്റ് അടിക്കുന്നു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശമാര്‍ നിര്‍ത്തുന്നു; ഇനി പ്രചരണ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 7:20 AM IST
SPECIAL REPORT'ഭീഷണി വേണ്ട, നിയമപരമായി നീങ്ങാം' എന്ന കടുംപിടുത്തം ഉപേക്ഷിച്ചു; എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകളുമായി സിപിഎം അനുനയ ചര്‍ച്ചയ്ക്ക്; ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിനെ നേരില്‍ കണ്ടുള്ള ചര്‍ച്ച പോസിറ്റീവെന്ന് മന്ത്രി വി ശിവന്‍കുട്ടി; തിങ്കളാഴ്ച സഭാ പ്രതിനിധികളുടെ യോഗവുംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 7:03 PM IST
WORLDബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പുനപരിശോധിക്കണം: നിലപാട് കടുപ്പിച്ച് ലണ്ടന്‍ മേയറുംസ്വന്തം ലേഖകൻ11 Oct 2025 12:39 PM IST
Right 1അര്‍ബുദ രോഗികള്‍ക്ക് ഇനി മുതല്‍ കെ.എസ്.ആര്.ടി.സി ബസില്‍ സൗജന്യ യാത്ര; നിയമസഭയില്‍ നിര്‍ണായക പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍; യാത്രാ സൗകര്യം ഒരുക്കുക സൂപ്പര്‍ഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും; തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ നിര്‍ണായക നീക്കവുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:34 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന് ഇടപെട്ടാണ് യോഗേഷിന്റെ വിജിലന്‍സ് ക്ലിയറന്‍സ് തടഞ്ഞതെന്നായിരുന്നു ആരോപണം; കാറ്റ് ഉത്തരവോടെ എന്‍ഫോഴ്സ്മെന്റ് തലപ്പത്ത് യോഗേഷ് എത്താന്‍ സാധ്യത കൂടി; അപ്പീല്‍ നല്കിയ ക്ലിയറന്‍സ് കൊടുക്കാതിരിക്കാന്‍ ആലോചന; കാറ്റ് നല്കിയ നീതിയും വൈകുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 7:23 AM IST
Right 1ചൈനയെയും ഉത്തര കൊറിയയെയും കടത്തി വെട്ടുന്ന വിധം നിയന്ത്രണങ്ങളിലേക്ക് ബ്രിട്ടന് കടക്കുമോ? ഏത് സമയത്തും പോലീസ് യുകെയിലുള്ള പ്രവാസികളുടെ വാതിലില്‍ മുട്ടാം; ജോലി കിട്ടാനോ വീടെടുക്കാനോ വയ്യാതാവും: ബ്രിട്ടണിലെ പുതിയ ബ്രിട്ട് കാര്‍ഡിനെതിരെ ഉറഞ്ഞ് തുള്ളി മാധ്യമങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 7:06 AM IST
SPECIAL REPORTബി അശോകിനെ പിന്നാലെ നടന്നു വേട്ടയാടാനുള്ള പിണറായിയുടെ മോഹം നടക്കില്ല; സ്ഥലമാറ്റക്കേസില്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തീര്‍പ്പാക്കുമെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിയുടെ കീഴിലെ പി ആര് ഡിയിലേക്ക് സ്ഥലം മാറ്റി പാഠം പഠിപ്പിക്കാമെന്ന മോഹത്തിന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 1:03 PM IST
INDIAമുംബൈയില്‍ വന്‍ ലഹരിവേട്ട: 3.58 കോടി രൂപ വിലമതിക്കുന്ന മെഫഡ്രോണുമായി മൂന്നുപേര്‍ പിടിയില്‍സ്വന്തം ലേഖകൻ14 Sept 2025 9:17 PM IST
FOREIGN AFFAIRSപന്ത്രണ്ട് മാസത്തിനിടെ നാല് പ്രധാനമന്ത്രി; രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അച്ചടക്ക നടപടികളും; സഹികെട്ട് തെരുവിലിറങ്ങി ആയിരങ്ങള്‍; പാരീസും കത്തുന്നു; മാക്രോണ്‍ പടിയിറങ്ങുമോ? 'എല്ലാം തടയുക' രാജ്യവ്യാപക പ്രതിഷേധംസ്വന്തം ലേഖകൻ10 Sept 2025 6:40 PM IST