ELECTIONS'ആ കല്ലറയില്‍ പോയ എത്ര പേര് ഇന്ന് ഉമ്മന്‍ചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കില്‍ കാല് തൊട്ട് വന്ദിച്ച് നോമിനേഷന് കൊടുക്കുമായിരുന്നു; ഐയും എയും പുറകില്‍ നിന്ന് കുത്തിയിട്ട് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറുന്നു; ആ ആളുകള്‍ക്കെതിരെ പറയാന്‍ ധൈര്യം ഉണ്ടോ?' ചാണ്ടി ഉമ്മന്‍ മറുപടിയുമായി സഹോദരി ഭര്ത്താവ്സ്വന്തം ലേഖകൻ6 April 2026 5:24 PM IST
STATE'മറിയയെയും പരിഗണിച്ചിരുന്നു, ഞങ്ങള്‍ ചിലതൊക്കെ ആലോചിച്ചിരുന്നു; പക്ഷേ തലവിധി മറ്റൊന്നായി'; യുഡിഎഫ് കണ്വെന്ഷന് വേദിയില്‍ വെളിപ്പെടുത്തലുമായി അടൂര്‍ പ്രകാശ്; ആ സ്ഥാനാര്‍ഥിത്വം നഷ്ടമായത് ചാണ്ടി ഉമ്മന്റെ എതിര്‍പ്പിലോ? യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണ വേദികളില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്മറുനാടൻ മലയാളി ബ്യൂറോ22 March 2026 6:53 PM IST
SPECIAL REPORTമറിയ ഉമ്മന്‍ 'നോ എന്‍ട്രി'; സഹോദരിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പൂട്ടിട്ട് ചാണ്ടി ഉമ്മന്‍! 'കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ വേണ്ട, ഉമ്മന്‍ ചാണ്ടി വരച്ച അതിര്‍വരമ്പുണ്ട്'; കുടുംബവാഴ്ചാ ആരോപണം ഭയന്നോ അതോ അധികാരം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തതോ? ചെങ്ങന്നൂരിലും കാഞ്ഞിരപ്പള്ളിയിലും മറിയയെ കാത്തിരുന്നവര്‍ക്ക് നിരാശമറുനാടൻ മലയാളി ബ്യൂറോ10 March 2026 10:40 PM IST
SPECIAL REPORTഎന്താ മക്കളേ വിശേഷം, സുഖമല്ലേ? കൂകാന്‍ വന്ന ബിജെപിക്കാരെ ചിരിച്ചും കൈ കൊടുത്തും വീഴ്ത്തി ചാണ്ടി ഉമ്മന്റെ കുശലാന്വേഷണം; അന്തംവിട്ട് നേതാക്കളും അണികളും; 'നാണം കെട്ട പണിക്ക് നില്‍ക്കണോ' എന്ന കമന്റ് വന്നതോടെ മുഖം രക്ഷിക്കാന്‍ കഷ്ടപ്പെട്ട് സമരം 'സെറ്റാക്കി'; പുതുപ്പള്ളിയിലെ ആ നാടകീയ നിമിഷങ്ങള്‍!മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 7:26 PM IST
SPECIAL REPORT'അന്ന് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്ത് കല്ലുകൊണ്ടപ്പോള് 'നല്ല തൊലിക്കട്ടി ഉണ്ടെന്ന് അറിയാമായിരുന്നു എന്നാണ് പിണറായി പറഞ്ഞത്; ഇന്ന് വീണയുടെ അടുത്തെങ്ങും ആരും എത്തുന്ന ദൃശ്യങ്ങളില്ലാതെയാണ് ഈ 'കാട്ടിക്കൂട്ടലുകള്‍'; പഴയ ആ വാക്കുകള്‍ കുത്തിപ്പൊക്കി ചാണ്ടി ഉമ്മന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 3:25 PM IST
Top Storiesഅപ്പയുടെ തണലില്ലാതെ സൈബറാക്രമണങ്ങളെ പുഷ്പം പോലെ നേരിട്ടു; 'മത്സരിക്കുമോ എന്ന് ചോദിച്ചാല്‍ 'നോ' എന്ന് പറയില്ല! മൗനം വെടിഞ്ഞ് മറിയ ഉമ്മന്‍; പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെട്ടാല്‍ വഴങ്ങുമോ? ചെങ്ങന്നൂരില്‍ 'വിസ്മയം' കാട്ടാന്‍ മറിയ ഇറങ്ങുമോ? എല്ലാം മാധ്യമസൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറയുമ്പോഴും ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറ്റാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 7:34 PM IST
Top Storiesകണ്ണീരോര്‍മ്മകളില്‍ നിന്ന് ഖദറിലേക്ക്; അപ്പയുടെ തണലില്ലാതെ സൈബര്‍ പടയെ നേരിട്ട മറിയ ഉമ്മന്‍ സഭകളുടെ അനുഗ്രഹം തേടുന്നു; മൂന്ന് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് നീക്കം; ഉമ്മന്‍ചാണ്ടി എന്ന വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസ് തന്ത്രം പയറ്റുമ്പോള്‍ ചാണ്ടി ഉമ്മന്റെ എല്ലാം 'മാധ്യമസൃഷ്ടി' എന്ന വാദം പൊളിയുന്നോ?മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 4:57 PM IST
EXCLUSIVEഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐക്ക് മൊഴി നല്‍കിയെന്നത് കള്ളം! താന്‍ വിവാദ കത്തിന്റെ പേജ് കൂട്ടിയിട്ടില്ല; തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് ചെന്നിത്തലയ്ക്ക് ഇടം നല്‍കാനുള്ള ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം; കൂലിക്ക് ഇറങ്ങിയ ചാണ്ടി ഉമ്മന്‍ കള്ളം പറയരുത്; പിസി ജോര്‍ജ് ഇന്നെന്റെ പ്രിയപ്പെട്ടവന്; മറുനാടന്‍ പോഡ്കാസ്റ്റില്‍ തുറന്നടിച്ച് ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്23 Jan 2026 8:20 PM IST
STATEപുതുപ്പള്ളിയില്‍ മത്സരരംഗത്തു നിന്നു മാറാമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞതോടെ അച്ചു ഉമ്മനും മറിയം ഉമ്മനും സ്ഥാനാര്‍ഥികളാകുമെന്ന് വാര്‍ത്തകള്‍; മറിയത്തിനായി ചെങ്ങന്നൂര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളെത്തി; ഒടുവില്‍ എല്ലാം തള്ളി ചാണ്ടി; ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാവൂ; അച്ചുവും മറിയയും മത്സരിക്കാനില്ലെന്ന നിലപാട് പറഞ്ഞ് പുതുപ്പള്ളി എംഎല്എമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 5:30 PM IST
STATEപോസ്റ്ററുകളില്‍ അനുമതിയില്ലാതെ ഫോട്ടോ ചേര്‍ത്തു; പുതുപ്പള്ളി പഞ്ചായത്ത് വികസന സദസിന് മുന്നില്‍ ചാണ്ടി ഉമ്മന്റെ കുത്തിയിരിപ്പ് പ്രതിഷേധം; പൂര്‍ത്തീകരിക്കും മുന്‍പേ മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയത് അവഹേളനമെന്നും എം എല്‍ എസ്വന്തം ലേഖകൻ27 Oct 2025 3:45 PM IST
SPECIAL REPORTകെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞതിന് പിന്നാലെ 'നാടുകടത്തല്‍'; ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; മേഘാലയ, അരുണാചല്‍ സംസ്ഥാനങ്ങളിലെ ടാലന്റ് ഹണ്ട് നോഡല്‍ കോര്‍ഡിനേറ്ററായി പുതുപ്പള്ളി എംഎല്‍എ; ഷമയ്ക്ക് ഗോവയുടെ ചുമതലസ്വന്തം ലേഖകൻ22 Oct 2025 8:57 PM IST
STATEഉമ്മന്‍ചാണ്ടിയുടെ മകനും കോണ്‍ഗ്രസില്‍ രക്ഷയില്ലേ? പുനസംഘടനയിലെ ചാണ്ടി ഉമ്മന്റെ തഴയലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നത് ഈ ചോദ്യം; 'താന്‍ ആരുടെയും സംവരണത്തില്ല പാര്‍ട്ടിയിലെത്തിയത്' എന്ന് പറഞ്ഞ് തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് ചാണ്ടി; 'ഞാന്‍ രാഹുലിന്റെ ഗ്രൂപ്പ്, പിതാവാണ് മാതൃക'യെന്നും പുതുപ്പള്ളി എംഎല്എമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 12:34 PM IST