STATEപാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 3:49 PM IST
Right 1കോട്ടയത്തെ ലഹരി വിരുദ്ധ യാത്രയില്‍ 'എഐ'! നിര്‍മ്മിത സാങ്കേതിക വിദ്യയുടെ കാലത്ത് കെസി ഭീഷണിയെ നേരിടാന്‍ ചെന്നിത്തലയുടെ തന്ത്രപരമായ നീക്കം; അബിന്‍ പിന്നാലെ പുനസംഘടനയിലും കല്ലുകടി; ചാണ്ടി ഉമ്മനും രമേശും ഒരുമിക്കുമോ? കോണ്‍ഗ്രസില്‍ വീണ്ടും സമവാക്യ മാറ്റംമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 10:07 AM IST
SPECIAL REPORTഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയത് ആര്? അബിന്‍ വര്‍ക്കിയെ പിന്തുണച്ച് രംഗത്തു വന്ന ചാണ്ടി ഉമ്മന്‍ ചര്‍ച്ചയാക്കുന്നതും പഴയ അവഗണന; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാം ചാണ്ടി ഉമ്മന്‍ പറയും; കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 10:35 AM IST
SPECIAL REPORTഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഡോ. അരുണ്‍കുമാര്‍ ഇപ്പോള്‍ മറുകണ്ടം ചാടി; കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും മലങ്കര സഭയുടെ വിശ്വാസ ആചാരങ്ങള്‍ അനുവദിക്കുന്നതാണ്; അരുണ്‍കുമാര്‍ അവഹേളിച്ചത് സുറിയാനി സഭയുടെ പാരമ്പര്യത്തെ; ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ റിപ്പോര്‍ട്ടര്‍ അവതാരകനെതിരെമറുനാടൻ മലയാളി ഡെസ്ക്24 July 2025 4:03 PM IST
SPECIAL REPORT'മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...?' കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്മോഹന്‍ ഉണ്ണിത്താന്; മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളായിരിക്കും; അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണെന്ന് വി ടി ബല്‍റാം; കോണ്‍ഗ്രസുകാര്‍ പ്രതിഷേധം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്24 July 2025 11:23 AM IST
SPECIAL REPORTതാന്‍ പറഞ്ഞത് ഭൗതികവാദിയായ വിഎസിനെ കുറിച്ച് മാത്രം; ഉമ്മന്‍ചാണ്ടി ആളുകളുടെ ഹൃദയത്തിലാണ്; നേതാവിന്റെ പേരില്‍ ഭക്തിയായി മാറുന്നത് അടിമത്തമാണ്; തന്റെ പരാമര്‍ശം ആളുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു; വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപത്തിന് മറുപടിയുമായി അരുണ്കുമാര്മറുനാടൻ മലയാളി ബ്യൂറോ24 July 2025 10:57 AM IST
SPECIAL REPORT'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല': വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 July 2025 12:39 AM IST
SPECIAL REPORTമരണത്തില്‍ പോലും ഒരാള്‍ക്ക് വിജയം ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയുമെന്ന് ചാണ്ടി ഉമ്മന്‍; ഉമ്മന്‍ചാണ്ടി എന്ന ഒരു സംസ്കാരം തന്നെ കോണ്‍ഗ്രസില്‍ വന്നു കൊണ്ടിരിക്കുന്നുവെന്ന് മറിയാമ്മ; കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി; അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ18 July 2025 11:34 AM IST
SPECIAL REPORTകീമോയോ റേഡിയേഷനോ ചെയ്താല്‍ ശബ്ദം ഇല്ലാതാകുമെന്നും കോലം കെട്ടുപോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരില്‍ ചിലര്‍ ഭയന്നു; രോഗം നേരത്തേ കണ്ടെത്തിയതിനാല്‍ ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കുമായിരുന്നു; ആ സോളാര്‍ സംഭാഷണം പുറത്തു വിട്ടത് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രമുഖന്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് പിടി ചാക്കോയുടെ പുസ്തകം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ18 July 2025 8:38 AM IST
SPECIAL REPORTറെസ്റ്റില്ലാതെ പണിയെടുത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്‍ജിനല്‍; അമേരിക്കന്‍ സ്പീക്കര്‍ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന്‍ പ്രതീക്ഷയില്‍ തന്നെപ്രത്യേക ലേഖകൻ16 July 2025 8:03 AM IST
SPECIAL REPORTദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്; പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍; ഇവരെ അനുനയിപ്പിക്കാന്‍ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് കഴിഞ്ഞേക്കും; കാന്തപുരവും ചാണ്ടി ഉമ്മനും ഇടപെടല്‍ തുടരും; കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകളില്‍; നിമിഷപ്രിയാ കേസില്‍ വെല്ലുവിളികള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ16 July 2025 7:37 AM IST
SPECIAL REPORTമാപ്പ് നല്കുന്നതില് കുടുംബത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏകാഭിപ്രായത്തില്‍ എത്തിക്കാന്‍ നീക്കം തുടരുന്നു; ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു; സൂഫി പണ്ഡിതനില്‍ പ്രതീക്ഷ അര്‍പ്പിക്കാം; നിമിഷ പ്രിയയുടെ മോചനത്തില്‍ ഇന്ന് അതിനിര്ണ്ണായകംപ്രത്യേക ലേഖകൻ15 July 2025 6:24 AM IST