You Searched For "ചാണ്ടി ഉമ്മന്‍"

സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷ
ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്‍ത്ഥതയുടെ തീപ്പൊരിയാണ്; ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്‍;  കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷം
ചുവരുകളും മേല്‍ക്കൂരകളുമടക്കം പൊളിഞ്ഞു തുടങ്ങിയ നിലയില്‍;  കോട്ടയം മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ അതീവ ഗുരുതരാവസ്ഥയില്‍;  60 വര്‍ഷം മുമ്പ് പണിത കെട്ടിടത്തില്‍ വര്‍ഷങ്ങളായി പെയിന്റടി മാത്രം; എന്തെങ്കിലും സംഭവിക്കാന്‍ കാത്ത് നില്‍ക്കുകയാണോ സര്‍ക്കാരെന്ന് ചാണ്ടി ഉമ്മന്‍
രോഗികളുടെ സ്വകാര്യതയുടെ പേരില്‍ എല്ലാം മൂടിവച്ചു; ആ അപകടത്തിനൊപ്പം പുറത്തുവന്നത് ഭയപ്പെടുത്തുന്ന കാഴ്ചകള്‍; വീണ ജോര്‍ജ് ഒളിപ്പിച്ചുവച്ച കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ദയനീയ അവസ്ഥ പുറംലോകം കണ്ടു; എല്ലാം പുറത്തുവന്നത് ചാണ്ടി ഉമ്മന്റെ ഇടപെടല്‍; അച്ഛന്റെ ജനകീയത മകനിലുമുണ്ട്; കോട്ടയത്തിന് രണ്ടാം കുഞ്ഞൂഞ്ഞിന്റെ അവതാരപ്പിറവി
ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചില നേതാക്കന്മാര്‍ക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നു; ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ച് ആയിരക്കണക്കിന് വീടുകള്‍ കയറിയിറങ്ങി; ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു: നിലമ്പൂരിലെ വോട്ടുപിടുത്തത്തിന് നൂറില്‍ നൂറും നല്‍കി സി ആര്‍ മഹേഷ്
കാണുന്ന കവലകളിലൂടെ എല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍; അച്ഛന്റെ വഴിയിലൂടെ മകനും; നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു: മണ്ഡലത്തില്‍ മൂവായിരം വീടുകളില്‍ കയറി പ്രചാരണം നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ മകനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും
ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ വീണ്ടും ഗവര്‍ണ്ണര്‍ വിവാദം; മഹാരാഷ്ട്ര ഗവര്‍ണ്ണറായ കേരളത്തില്‍ മുമ്പ് ബിജെപി ചുമതലയുണ്ടായിരുന്ന പ്രഭാരിയെ ക്ഷണിച്ച് ചാണ്ടി ഉമ്മന്‍; സിപി രാധാകൃഷ്ണനെ ഉദ്ഘാടകനാക്കിയതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം; എല്ലാത്തിലും വിവാദം കാണരുതെന്നും രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഗവര്‍ണറാണെന്നും ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ സംഭവിക്കുന്നത്