You Searched For "വിമർശനം"

കോവിഡ് വാക്‌സിൻ കേന്ദ്രത്തിന് മൂന്ന് മുറി; പ്രതിദിനം കുത്തിവെപ്പെടുക്കുക നൂറ് പേർക്ക് മാത്രം; വാക്സിൻ സ്വീകരിച്ചയാളെ 30 മിനിറ്റോളം നിരീക്ഷിക്കാനായും മുറി; വാക്സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ; സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി കേന്ദ്രം
വോട്ടുചെയ്യാനെത്തിയപ്പോൾ പൊലീസുകാരുടെ കൺമുന്നിൽ ആക്രമിക്കപ്പെടുന്ന യുവാവ്; വടക്കേ ഇന്ത്യയിലല്ല, ഇങ്ങ് കേരളത്തിൽ: കിഴക്കമ്പലത്തെ ആക്രമണ വീഡിയോ പങ്കുവെച്ച് ജോയി മാത്യു
ഇന്ത്യയിലെ പകുതി ജനങ്ങൾ ജീവിതമാർഗ്ഗങ്ങൾ നഷ്ടമായി പട്ടിണിയോട് പൊരുതുകയാണ്; ആ സമയത്ത് ആയിരം കോടി ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ്; തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ
മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ; പ്രധാനമന്ത്രി പദം എന്നത് ഭരണഘടനാ സ്ഥാപനമാണ്; വഴിവിട്ട നീക്കം നടക്കുമ്പോൾ നടപടിയെടുക്കേണ്ടത് അവരിൽ അർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്; പിണറായിയെ വിമർശിച്ചു ചെന്നിത്തല
കേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട്കാലി മമ്മൂഞ്ഞാണ് പിണറായി വിജയൻ; രാജ്യം മുഴുവൻ വാക്‌സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയ കാര്യമാണ്; മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി; പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജൻസികളുടെ അടുത്ത് വിലപ്പോവില്ല; കടുത്ത വിമർശനവുമായി കെ സുരേന്ദ്രൻ
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപിച്ചത് ചട്ടലംഘനം; പിണറായിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനം സൈബറിടത്തിൽ തള്ളിമറിക്കവെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ്; ധനമന്ത്രി നിർമ്മല സീതാരാമനെ കളിയാക്കിയ സിപിഎം ജനറൽ സെക്രട്ടറിയുടെ പഴയ ട്വീറ്റിൽ പിണറായിയും കുടുങ്ങുമ്പോൾ
പരാജയഭീതിയിൽ മുഖ്യമന്ത്രി കോവിഡിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നു; അന്വേഷണം തന്നിലേക്കു നീങ്ങുന്നുവെന്ന തിരിച്ചറിവാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി വീണ്ടും തിരിയാൻ കാരണം; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല, ഉണ്ടായത് മോശം അനുഭവം; എന്തിനും തയ്യാറെന്ന് എൽഡിഎഫ് ഉറപ്പ് നൽകി; പിന്തുണ എൽഡിഎഫിനെന്ന് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് വിമതൻ; കൊച്ചിയിലെ ലീഗ് വിമതനെ നേരിലെത്തി കണ്ട് ഇടതു നേതാക്കൾ; രണ്ട് കോർപ്പറേഷനുകൾ കൂടി ഇടതു മുന്നണി ഉറപ്പിക്കുമ്പോൾ
ജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു; പതിറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമുദായം അകറ്റി നിർത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി; അവർക്ക് സ്വീകാര്യത നൽകുകയും പ്രത്യയശാസ്ത്ര മേഖലയിൽ നേതൃത്വം അംഗീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്; കോൺഗ്രസിനെതിരെ എ.വിജയരാഘവൻ