INDIAകരൂര്‍ സംഭവത്തെ പറ്റി താന്‍ പറഞ്ഞ വാക്കുകള്‍ വിജയ് യെ എതിര്‍ത്തുകൊണ്ടല്ല; എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ; തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെന്ന് അജിത് കുമാര്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 12:00 AM IST
NATIONALദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണം; കരൂരിലേക്ക് പോകാന്‍ അനുവദിക്കണം; ഡിജിപിക്ക് മെയില്‍ അയച്ച് വിജയ്; ഡിഎംകെയെയും എം കെ സ്റ്റാലിനെയും തോല്‍പ്പിക്കാന്‍ ഒന്നിക്കണമെന്ന എടപ്പാടി പളനിസ്വാമിയുടെ ആവശ്യം തള്ളാതെ തന്ത്രപരമായ മൗനത്തില്‍ വിജയ്: എന്‍ഡിഎ പക്ഷത്തേക്ക് അടുക്കുന്നതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്8 Oct 2025 10:32 AM IST
NATIONAL'കരൂര്‍ ദുരന്തത്തില്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഇരകളോടും കുടുംബങ്ങളോടും ക്ഷമ ചോദിക്കാന്‍ തയ്യാറാവണം'; ടി.വി.കെ നേതൃത്വത്തോട് കമല്ഹാസന്; രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത സെന്തില്‍ ബാലാജിയെ അഭിനന്ദിച്ചു കമല്സ്വന്തം ലേഖകൻ7 Oct 2025 11:39 AM IST
SPECIAL REPORT'എല്ലാത്തിനും കാരണം സെന്തില്‍ ബാലാജി': കടുത്ത മാനസിക വിഷമത്തില്‍ ആത്മഹത്യാ കുറിപ്പെഴുതി വച്ച് ടിവികെ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു; ദുരന്തത്തില്‍ അറസ്റ്റു തുടങ്ങി പോലീസ്; പിടികൂടിയത് രണ്ടു പേരെ; വിജയിയെ അറസ്റ്റു ചെയ്യാനും സാധ്യത; ടിവികെയുടെ രാഷ്ട്രീയ ഭാവി ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 9:03 AM IST
SPECIAL REPORTനാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 2:30 PM IST
Right 1അടുത്ത മാസം വിവാഹം; വിജയ്യെ ഒരുനോക്കുകാണാന്‍ കൊതിച്ചെത്തി ആകാശും ഗോകുലശ്രീയും; ഒന്നാകും മുമ്പേ തട്ടിയെടുത്ത് മരണം; മകളെ ബലി കൊടുത്തതിന് തുല്യമായി പോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഗോകുലശ്രീയുടെ അമ്മ; വിജയ്ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍ വന്നെന്നും പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 1:10 PM IST
SPECIAL REPORTവിജയ്ക്ക് അനുകൂലമായ സഹതാപ തരംഗം സര്‍ക്കാര്‍ ചെലവില്‍ വേണ്ട! ടിവികെ സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കേസെടുത്തെങ്കിലും വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ കാക്കാന്‍ സ്റ്റാലിന്; കോടതി സ്വമേധയാ കേസെടുക്കുമെന്ന കണക്കുകൂട്ടലില്‍ ഡിഎംകെ; കരൂര്‍ ദുരന്തം ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:57 AM IST
Right 1കരുര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം നല്‍കും; ടിവികെയുടെ സംസ്ഥാന പര്യടനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനം; പൊലീസിന്റെ അനുമതി കിട്ടിയാല്‍ വിജയ് കരൂരിലേക്ക് പോകും; വിജയ് ചെന്നൈയിലേക്ക് പോയത് കൂടുതല്‍ തിരക്ക് ഒഴിവാക്കാനെന്നും ടിവികെ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:43 AM IST
CYBER SPACEഅണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി; എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായി; ഇത്രയധികം പേര് ആദ്യം; താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:49 AM IST
SPECIAL REPORTതിക്കിലും തിരക്കിലും ശ്വാസം മുട്ടി വെപ്രാളത്തോടെ സമീപത്തെ ഓല ഷെഡ്ഡുകള്‍ പൊളിച്ച് മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടുന്നവര്‍; ഏറെയും പാര്‍ട്ടി പതാക പതിച്ച വെള്ള ടീഷര്‍ട്ട് ധരിച്ച കൗമാരക്കാര്‍; കരൂരില്‍ വിജയ്യുടെ റാലി ദുരന്തമായതോടെ രക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്; സ്ഥലം നഷ്ടമാകാതിരിക്കാന്‍ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നവര്‍ക്ക് സംഭവിച്ചത് വന്ദുരന്തംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:31 AM IST
SPECIAL REPORTഅമിതമായ ജനക്കൂട്ടവും ചൂടും കാരണം ആളുകള്‍ തളര്‍ന്നുവീഴുന്നത് കണ്ട് സൂപ്പര്‍ താരം എറിഞ്ഞു കൊടുത്ത വെള്ളക്കുപ്പിക്കള്‍ എങ്ങനേയും സ്വന്തമാക്കാന്‍ ആരാധകര്‍ തിക്കും തിരക്കമുണ്ടാക്കി; . ആളുകള്‍ മരിച്ചു വീണിട്ടും എസി മുറിയിലിരിക്കാനായി ഇളയ ദളപതി ഓടിപ്പോയോ? നീലാങ്കരയിലെ വസതി വളഞ്ഞ് തമിഴ്നാട് പോലീസ്; വിജയ് അറസ്റ്റിലാകുമോ? സ്റ്റാന്ലിന് യെസ് മൂളിയാല്‍ ഉടന്‍ നടപടിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 8:30 AM IST
SPECIAL REPORTബംഗ്ലൂരുവിലെ റോയല്‍ ചലഞ്ചേഴ്സ് തിക്കും തിരക്കും എടുത്തത് 36 ജീവന്; അന്ന് അവിടെ വില്ലനായത് കോലിയും കൂട്ടരും; ഡിസബറില്‍ പുഷ്പ 2വിലെ ദുരന്തം അല്ലു അര്‍ജുനെ പ്രതിനായകനാക്കി; സെപ്റ്റംബറിലെ അവസാന ശനിയില്‍ പ്രതിക്കൂട്ടില്‍ ഇളയ ദളപതി; താരാരാധന അതിരുവിട്ടത് കരൂരില്‍ കണ്ണീരായി; വിജയ് മുങ്ങിയത് ശരിയോ?മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 7:17 AM IST