INDIAഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജസന്ദേശം; ജാഗ്രത പാലിക്കണണം: മന്നറിയിപ്പു നല്കി അധികൃതര്സ്വന്തം ലേഖകൻ6 March 2026 6:01 AM IST
SPECIAL REPORTപ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം; ഒമാനില്‍ ടാങ്കര്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; രണ്ടു ഇന്ത്യക്കാരെ കാണാനില്ല! ഗള്‍ഫിലെ 9 രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം; കുവൈറ്റില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം; യുഎഇയില്‍ മൂന്ന് മരണം; ഇസ്രായേലില്‍ മിസൈല്‍ പതിച്ച് 9 മരണം; ഇറാനില്‍ 555 മരണം; എണ്ണവില കുതിക്കുന്നു; ലോകം മുള്‍മുനയില്‍!മറുനാടൻ മലയാളി ബ്യൂറോ2 March 2026 7:05 PM IST
SPECIAL REPORTഒമാന്‍ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തില്‍ ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു; ഒരു ഇന്ത്യാക്കാരന് ജീവന് നഷ്ടമായി; കപ്പലില്‍ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാര്‍; നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന്; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത; ഇറാനില്‍ 555 പേര് കൊല്ലപ്പെട്ടു; ലെബനനില്‍ 31 പേര് മരിച്ചെന്ന് ആരോഗ്യമന്ത്രാലയംസ്വന്തം ലേഖകൻ2 March 2026 4:55 PM IST
KERALAMഖത്തറില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്; ഒമാനില്‍ തകര്‍ന്ന എണ്ണ കപ്പലിലെ രണ്ട് ഇന്ത്യക്കാരെ കാണാതായിസ്വന്തം ലേഖകൻ2 March 2026 5:50 AM IST
FOREIGN AFFAIRS'ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചു; അവരുടെ മിസൈല്‍ ശേഖരവും തകര്‍ത്തു; ഇനി ചര്‍ച്ചയാകാമെന്ന് ഞാന്‍ സമ്മതിച്ചു, ഇറാനും സന്നദ്ധത അറിയിച്ച'തായി ട്രംപിന്റെ അവകാശവാദം; ചര്‍ച്ചക്ക് ഒമാന്‍ മധ്യസ്ഥത വഹിച്ചേക്കും; പശ്ചിമേഷ്യയില്‍ മിസൈലുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായവേ സമാധാന പ്രതീക്ഷയായി യുഎസ് പ്രസിഡന്റിന്റെ വാക്കുകള്മറുനാടൻ മലയാളി ഡെസ്ക്1 March 2026 11:18 PM IST
SPECIAL REPORTമധ്യസ്ഥനായ ഒമാനെയും വെറുതെ വിടാതെ ഇറാന്; ദുഖും തുറമുഖത്ത് ഡ്രോണ്‍ ആക്രമണം; ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പലിന് നേരെയും മിസൈല്‍ വര്‍ഷം! മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ച് നിരന്തരം ഇറാന്; ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍; ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ1 March 2026 2:59 PM IST
INVESTIGATIONയുട്യൂബ് ചാനലിലെ ജ്യോതിഷം വിദ്യകള്‍ ഹിറ്റായതോടെ ഒമാനിലും ജ്യോതിഷ കേന്ദ്രം തുടങ്ങി; ഇതോടെ സമ്പത്തും വര്‍ധിച്ചു; തന്ത്രിയെന്ന നിലയില്‍ ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയ്ക്ക് കാര്‍മികത്വം വഹിച്ചതോടെ മുരാരിയെ തേടി ബിസിനസുകാരും രാഷ്ട്രീയക്കാരും പുത്തൂരിലെത്തി; ഓട്ടോ രാജന് ജോതിഷിയായി നാട്ടുകാരെ പറ്റിച്ച കഥകള്‍ അമ്പരപ്പിക്കുന്നത്; തട്ടിപ്പുവീരന്റെ ബാധ ഒഴിപ്പിക്കല്‍ വിദ്യകള്‍ മര്‍ദ്ദന മാര്ഗ്ഗത്തില്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 10:11 PM IST
Right 1യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി കരാറായി; അടുത്തത് ഗള്‍ഫ് നാടുകളുടെ ഊഴം; ഇന്ത്യയും ജി.സി.സിയും സ്വതന്ത്ര വ്യാപാര കരാറിലേക്ക്; കരാറിനായുള്ള നിബന്ധനകളില്‍ ഒപ്പുവെച്ചു; ഇന്ത്യയും ജി.സി.സിയും തമ്മില്‍ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തിനും ഇടയാക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്മറുനാടൻ മലയാളി ഡെസ്ക്7 Feb 2026 1:28 PM IST
Top Storiesഖമേനി പേടിക്കണം കേട്ടോ എന്ന് ട്രംപിന്റെ അന്ത്യശാസനം; ഇറാന് വഴങ്ങിയില്ലെങ്കില്‍ 'രണ്ടാം അങ്കം'; ജൂണില്‍ പ്ലാന്റുകള്‍ തകര്‍ത്തത് വെറും ട്രെയിലര്‍; മിസൈലുകളും പ്രോക്സി ഗ്രൂപ്പുകളും വേണ്ടെന്ന് വെക്കുമോ? ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറായി അമേരിക്കയും ഇറാനും; വെള്ളിയാഴ്ച ഒമാനില്‍ ലോകം ഉറ്റുനോക്കുന്ന ആ സുപ്രധാന നീക്കംമറുനാടൻ മലയാളി ഡെസ്ക്5 Feb 2026 11:08 PM IST
FOREIGN AFFAIRSപശ്ചിമേഷ്യ കത്തുമെന്ന് ഉറപ്പായ നിമിഷം; ഇറാനില്‍ ബോംബിടാന്‍ ട്രംപ് പ്ലാനിട്ടു, പക്ഷേ തൊട്ടടുത്ത നിമിഷം നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ എത്തി; രഹസ്യനീക്കവുമായി സൗദിയും ഖത്തറും ഒമാനും; പടയൊരുക്കം തടഞ്ഞത് ഇങ്ങനെ; യുദ്ധമേഘങ്ങള്‍ ഒഴിയുന്നു; പ്രക്ഷോഭം തണുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്16 Jan 2026 9:48 AM IST
WORLDഒമാനിലെ സുഹൈല്‍ ബഹ്വാന് ഗ്രൂപ്പിന്റെ ചെയര്മാന് ഷെയ്ഖ് സുഹൈല്‍ ബഹ്വാന് അന്തരിച്ചു; വിട പറഞ്ഞത് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യവസായിസ്വന്തം ലേഖകൻ23 Nov 2025 7:28 PM IST