You Searched For "ഒമാന്‍"

പിണറായി വന്ന് ഒമാനിലെ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ അഭിമാനം ഇല്ലാതാക്കി; കഴിഞ്ഞ മാസം നന്ദ ഗോപന്‍ ഭജന സംഘത്തിന്റെ പ്രോഗ്രാം നടന്നില്ല; ഇപ്പോള്‍ പരിപാടി നടത്താന്‍ കഴിയാതെ മധു ബാലകൃഷ്ണനും വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും മടങ്ങി; കേരളാ മുഖ്യമന്ത്രിയുടെ മസ്‌കറ്റ് തള്ളില്‍ പ്രതിസന്ധികള്‍ തുടരുന്നു; ഒമാന്‍ സിഐഡികള്‍ മലയാളി പരിപാടികള്‍ വിലക്കുമ്പോള്‍
കുറഞ്ഞത് 200,000 ഒമാനി റിയാലിന്റെ നിക്ഷേപം നടത്തണം; അഞ്ച് വര്‍ഷത്തേക്ക് ഇത്രയും തുകയുടെ സ്ഥിര നിക്ഷേപം ബാങ്കുകളില്‍ നിലനിര്‍ത്തണം; 50 ഒമാനി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കിയാലും അവസരം; ഒമാന്‍ പുറത്തിറക്കിയ ഗോള്‍ഡന്‍ റെസിഡന്‍സി വിസയെ കുറിച്ച് കൂടുതല്‍ അറിയാം
ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു; മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരന്‍മാര്‍; സ്ത്രീകളെ ഉപയോഗിച്ചു കടത്തും വര്‍ധിക്കുന്നു; അതിവേഗം പണം കണ്ടെത്താന്‍ ലഹരി മാഫിയയുടെ ഭാഗമായി  യുവതികള്‍; ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്‍
മലയാള സിനിമയിലേക്ക് എംഡിഎംഎ എത്തുന്നത് ഒമാന്‍ മാഫിയ വഴിയോ? ഗള്‍ഫിലെ ആ മാള്‍ കേന്ദ്രീകരിച്ചുള്ള മാഫിയയിലെ ഇടനിലക്കാരനോ സജീര്‍? രണ്ടു നടിമാര്‍ക്ക് നല്‍കാനുള്ള സാധനവുമായി കാത്തു നിന്ന ഇടനിലക്കാരനെ പിടിച്ചിട്ടും മുമ്പോട്ട് അന്വേഷിക്കാത്ത പോലീസ്; രാസലഹരിയില്‍ മോളിവുഡ് മുങ്ങുന്നുവോ?
ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്
കേരളത്തിലേക്ക് വരുന്ന എംഡിഎംഎ ഏറെയും ഒമാനില്‍ നിന്ന്; നൈജീരിയന്‍- ടാന്‍സാനിയന്‍ മാഫിയകള്‍ ഈ ഗള്‍ഫ് രാജ്യത്ത് മയക്കുമരുന്ന് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെയാക്കിയതായി റിപ്പോര്‍ട്ട്; മയക്കുമരുന്ന കടത്തിന് തലവെട്ട് ശിക്ഷയുള്ള രാജ്യം ഏഷ്യയുടെ ഡ്രഗ് ക്യാപിറ്റല്‍ ആവുന്നുവോ?
പൗരത്വ നിയമം കടുപ്പിച്ച് ഒമാന്‍: 15 വര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മാത്രം പൗരത്വത്തിന് അപേക്ഷിക്കാം;  അപേക്ഷകര്‍ക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും കഴിയണം; മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി എഴുതിനല്‍കണമെന്നും വ്യവസ്ഥ