You Searched For "ഓണ്‍ലൈന്‍"

ആഗോള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കമ്പനികളെ അമിതമായി ആശ്രയിക്കുന്നത് എത്രമാത്രം അപകടകരമാണെന്ന ചോദ്യം സജീവം; ഏറ്റവും വലിയ ക്ലൗഡ് സേവന ദാതാക്കളില്‍ ഒന്നായ മൈക്രോസോഫ്റ്റിന്റെ അസൂറിന് ഉണ്ടായ സാങ്കേതിക തകരാറിന് കാരണം വെബ് സൈറ്റുകളെ തിരയാന്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് സംവിധാനത്തിലെ പ്രശ്‌നം; മൈക്രോസോഫ്റ്റ് അസൂറിന് സംഭവിച്ചത്
പുലര്‍ച്ചെ നാലുമണിക്ക് യൂട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യുന്ന പ്രാര്‍ത്ഥനകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ആത്മീയ പ്രവണത; ബ്രസീലില്‍ കത്തോലിക്കാ സഭയുടെ ഡിജിറ്റല്‍ നവീകരണം: സ്വയം പുതുക്കാന്‍ ശ്രമിച്ച് സഭ; ലക്ഷ്യം പുതിയ തലമുറയിലേക്ക് അടുക്കല്‍
ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി; ഇത് തീര്‍ക്കാനായി ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്തു; കളി കൈവിട്ടു പോയപ്പോള്‍ സ്വര്‍ണ്ണ മോഷണത്തിന് കൊലപാതക ശ്രമവും തീ ഇടലും; കോയിപ്രത്തെ വില്ലത്തി സുമയ്യ; പോലീസുകാരന്റെ ഭാര്യ കുറ്റസമ്മതം നടത്തുമ്പോള്‍
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് നാലരലക്ഷത്തോളം രൂപ; 2.28 ലക്ഷംരൂപ നഷ്ടമായത് ബാങ്ക് മാനേജരുടെ മുന്നിലിരുന്നപ്പോള്‍; പണം പോയത് പശ്ചിമ ബംഗാളിലേക്ക്
ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പട്ടാമ്പി സ്വദേശിയില്‍നിന്ന് തട്ടിയത് 41.36 ലക്ഷം രൂപ; കോഴിക്കോട് സ്വദേശി പിടിയില്‍; ചെറിയ തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍തുക കൈപ്പറ്റി തട്ടിപ്പ്