SPECIAL REPORT'കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാല്‍ തനിക്ക് നോവില്ല; കൂട്ടത്തിലൊരുത്തല്‍ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല...'; ഐയാം ഭരത്ചന്ദ്രന് ഐപിഎസ്, ജസ്റ്റ് റിമമ്പര്‍ ദാറ്റ്'; കമ്മീഷണറെ ഉന്നമിട്ട് സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സ്റ്റാറ്റസാക്കി പൊലീസുകാര്‍; എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തതില്‍ അമര്‍ഷം കടുക്കുന്നുസ്വന്തം ലേഖകൻ15 Feb 2026 1:50 PM IST
SPECIAL REPORTഡ്യൂട്ടി ചെയ്യണം അടിയും വാങ്ങണം, പ്രതിയും ആവണം? ഇതെന്ത് ന്യായം, ഇതെന്ത് നീതി? ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസെടുത്തതില്‍ പൊലീസ് സേനയില്‍ അമര്‍ഷം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കമ്മീഷണറെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളില്‍ ട്രോളുകള്‍; ജനാധിപത്യ കേരളത്തിന് അപമാനമെന്ന് പൊലീസ് അസോസിയേഷന്സ്വന്തം ലേഖകൻ15 Feb 2026 12:43 PM IST
KERALAMപോലീസുകാരനായി ആള് മാറാട്ടം; സര്‍ക്കാര്‍ ഹോമില്‍ നിന്ന് ചാടിയ പെണ്‍കുട്ടികളെ ലോഡ്ജില്‍ എത്തിച്ച് പീഡനം; വിവാഹവാഗ്ദാനം നല്‍കിയും ചതിച്ചു; പ്രതി വിഷ്ണുവിന് 7 വര്‍ഷം കഠിനതടവും 65,000 രൂപ പിഴയുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 6:02 PM IST
INVESTIGATIONബോഡി മസാജിങ്ങിനായി സ്പായില്‍ പോയതിന്റെ പിറ്റേന്ന് രാവിലെ കോള്‍; മസാജ് സമയത്ത് ഊരി വച്ച മാല കാണുന്നില്ലെന്ന് യുവതി; സ്പായിലെ മസാജ് ഭാര്യയെ അറിയിക്കുമെന്ന് ഭീഷണി; എസ്ഐയുടെ ഒത്താശയോടെ പൊലീസുകാരനില്‍ നിന്ന് നാല് ലക്ഷം തട്ടി; എസ്ഐ അടക്കം മൂന്നുപേര്‍ക്ക് എതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 9:15 PM IST
SPECIAL REPORTഅസീസ്ക്കാ.. നിങ്ങള്‍ ശരീരം നോക്കണം കേട്ടോ..അവസാനമായി കണ്ടപ്പോഴും നവാസ് പറഞ്ഞത്; മാത്രമല്ല, നന്നായി എക്സര്‍സൈസ് ചെയ്തിരുന്ന ആളായിരുന്നു കലാഭവന്‍ നവാസ്; എന്നിട്ടും എന്താണ് അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല: വിങ്ങിപ്പൊട്ടി അയല്ക്കാരന്; സര്‍വ്വോപകാരി ആയിരുന്ന നവാസിന്റെ ഓര്‍മകളില്‍ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 5:54 PM IST
KERALAMകൊട്ടാരക്കരയില്‍ പൊലീസുകാരന് തൂങ്ങി മരിച്ച നിലയില്‍; പൊലീസ് സ്ഥലത്തെത്തിസ്വന്തം ലേഖകൻ3 Aug 2025 11:54 AM IST
INVESTIGATIONകോയിപ്രം കസ്റ്റഡി പീഡനം: ആരോപണ വിധേയനായ പോലീസുകാരനെ ഒടുവില്‍ സ്ഥലം മാറ്റി; സംശയനിഴലിലുള്ള ജില്ലാ പോലീസ് മേധാവിയും സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരനും തുടരുന്നു; സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും തീവ്രശ്രമംശ്രീലാല് വാസുദേവന്‍8 July 2025 3:27 PM IST
KERALAMതൊടുപുഴയിലെ തൊണ്ടി സൈക്കിള്‍ മോഷണം; പോലീസുകാരന് സസ്പെന്ഷന് മാത്രം; മോഷണക്കേസ് എടുക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന് ആക്ഷേപംശ്രീലാല് വാസുദേവന്‍17 Jun 2025 3:16 PM IST
INVESTIGATIONപൊലീസ് സ്റ്റേഷനില്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ഈ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥയ്ക്ക് അയച്ചുനല്‍കി ഭീഷണിപ്പെടുത്തി; മൊബൈല്‍ ഫോണില്‍ കൂടുതല്‍ ദൃശ്യങ്ങള്‍; പരാതിയില്‍ പൊലീസുകാരന് അറസ്റ്റില്സ്വന്തം ലേഖകൻ12 Jun 2025 11:29 AM IST
KERALAMതലശേരി സ്റ്റേഷനില്‍ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്മറുനാടൻ മലയാളി ബ്യൂറോ4 April 2025 10:55 PM IST
SPECIAL REPORT'ലൊക്കേഷന്‍ നോക്കിയപ്പോള്‍ ട്രാക്കിനടുത്താണ് ഫോണ്‍; ഡാ ചാടല്ലടാ.. പ്ലീസ്, അലറി വിളിച്ച് റെയില്‍വേ ട്രാക്കിലൂടെ അവന്റെ അരികിലേക്ക് ഓടി; ചെരിപ്പ് ഊരി ഇതിനിടെ ട്രാക്കില്‍ വീണു; മരണമുഖത്ത് നിന്ന് യുവാവിനെ രക്ഷിച്ച് പൊലീസുകാരന്സ്വന്തം ലേഖകൻ5 March 2025 5:45 PM IST
INVESTIGATIONമറ്റൊരു തട്ടുകടക്കാരന്റെ കൊട്ടേഷന്‍ ഏറ്റെടുത്ത് വന്ന് സംഘര്‍ഷമുണ്ടാക്കി; പൊലീസുകാരനെ കൊലപ്പെടുത്തിയത് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ; ജിബിന്‍ ജോര്‍ജ് കൊടും കുറ്റവാളി; സിപിഒ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ4 Feb 2025 7:22 PM IST