You Searched For "കണ്ടെത്തി"

കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി; സേ പരീക്ഷ പൂര്‍ത്തിയാക്കാതെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിപോയത് തൊടുപുഴിലേക്ക്; തൊടുപുഴയിലെ ഒരു കുളം കാണാനാണ് എത്തിയതെന്ന് കുട്ടി; കയ്യില്‍ ഉണ്ടായിരുന്നത് 60 രൂപ മാത്രം; കുട്ടിയെ തിരിച്ചറിഞ്ഞ പ്രദേശവാസി വീട്ടില്‍ വിളിച്ചിരുത്തി പോലീസിനെ അറിയിച്ചു
ബാത്ത് ടബ്ബില്‍ ആടിന്റെ അഴുകിയ ശരീരം; മുറിക്കുള്ളിൽ വിസര്‍ജ്യവും ദുര്‍ഗന്ധവും; പോലീസിന്റെ വരവിൽ നാട് അറിഞ്ഞത് മറ്റൊന്ന്; ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കുടുങ്ങി; എന്റെ ക്യാരിയറിൽ ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ലെന്നും മറുപടി!
നടന്നു പോകുന്ന വഴികളിൽ ഭീമൻ കാൽ അടയാളം; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; മലപ്പുറത്തെ ചില പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് വനം വകുപ്പ്
കാണാതായ മൂന്ന് പെണ്‍കുട്ടികളേയും കണ്ടെത്തി; അന്വേഷണത്തിനിടെ പോലിസിനെ വഴിതെറ്റിക്കാനും പെണ്‍കുട്ടികളുടെ ശ്രമം: നാടുവിട്ടത് എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തില്‍
പാർക്കിംഗ് ഏരിയയിൽ ലക്ഷ്യസ്ഥാനത്ത് പറക്കാൻ റെഡിയായി വിമാനം; സാധനങ്ങൾ കയറ്റുന്ന തിരക്കിൽ ഗ്രൗണ്ട് സ്റ്റാഫുകൾ; ലോങ്ങ് ഫ്ലൈറ്റിന് വെയിറ്റ് ചെയ്യുന്ന യാത്രക്കാർ; പൊടുന്നനെ പൈലറ്റിന്റെ ദൃഷ്ടിയിൽ അത് പതിഞ്ഞു; ലാൻഡിംഗ് ഗിയറിൽ അള്ളി പിടിച്ചിരിക്കുന്ന യുവാവ്; ഒരൊറ്റ കോളിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്!