You Searched For "ഇംഗ്ലണ്ട്"

തലമുറയിലെ പ്രതിഭയെന്ന് വിശേഷണം; എന്നാല്‍ ടെസ്റ്റ് കളി നല്‍കിയത് ഡോട്ട് ബ്രാഡ്മാന്‍  എന്ന വിളിപ്പേര്; പാക്ക് ടീമിലെ ഇന്ത്യന്‍ ചാരന്‍ എന്ന് ആരാധകര്‍; ബാബര്‍ അസം പാക്ക് ടീമിന് ബാധ്യതയോ?  സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ മഴ
വെടിക്കെട്ട് സെഞ്ചുറിയുമായി ഹാരി ബ്രൂക്ക്; സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ആവേശജയം; എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ട് ഇംഗ്ലണ്ട്; ത്രീ ലയൺസ് സെമിയിലേക്ക്; ഷഹീൻ അഫ്രീദിയ്ക്ക് നാല് വിക്കറ്റ്
മഴഭീഷണി ഒഴിഞ്ഞതോടെ പല്ലെക്കലെയില്‍ പോരാട്ടച്ചൂട്; ജയത്തോടെ സെമി ഉറപ്പിക്കാന്‍ ഹാരി ബ്രൂക്‌സും സംഘവും;  സ്പിന്‍ ചക്രവ്യൂഹം തീര്‍ത്ത് സല്‍മാന്‍ അലി; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ കറക്കി വീഴ്ത്തുമോ? സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ പാകിസ്ഥാന് ജയം അനിവാര്യം
തെക്കേ അമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ വേട്ടയാടലിനായി അമ്പുകളിലും ബ്ലോ ഗണ്ണുകളിലും തേക്കുന്ന മാരക വിഷം;  മോര്‍ഫിനേക്കാള്‍ 200 മടങ്ങ് ശക്തിയേറിയ എപ്പിബാറ്റിഡിന്‍;  ഡാര്‍ട്ട് ഫ്രോഗ് എന്ന വിഷത്തവളയുടെ തൊലിയിലെ വിഷം റഷ്യന്‍ ജയിലിലെത്തിയത് എങ്ങനെ?   അലക്‌സി നവാല്‍നിയുടെ ജീവനെടുത്തത് അതീവ മാരകമായ രാസായുധമെന്ന് ബ്രിട്ടനും സഖ്യകക്ഷികളും; പുട്ടിന്‍ ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തല്‍
ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാൾ; ഒടുവിൽ കൈപ്പിടിയിലൊതുങ്ങിയ വിജയം 4 റൺസിന് കൈവിട്ടു; വാംഖഡെയിൽ വിയർത്ത് ജോഫ്ര ആർച്ചർ; അവസാന പന്തിൽ ജയിച്ചു കയറി ഹാരി ബ്രൂക്കും സംഘവും
കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരം, പുരസ്കാരങ്ങൾ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിന് സമർപ്പിക്കുന്നു; ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരമായതിന് പിന്നാലെ പ്രതികരിച്ച് ബാറ്റിങ് സെൻസേഷൻ വൈഭവ്
ഇംഗ്ലീഷ് ബൗളർമാർക്കെതിരായ ഈ അക്രമം തീർത്തും എക്സ്-റേറ്റഡ്; എല്ലാവരെയും വെല്ലാൻ ഒരു ബിഹാറി തന്നെ ധാരാളം; ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു; ഫൈനലിലെ 14കാരന്റെ ആ ഇന്നിങ്‌സ് എല്ലാവർക്കും ബോധിച്ചു; വൈഭവിന് വാനോളം പ്രശംസ; സോഷ്യൽ മീഡിയയിലെ പ്രതികരണം ഇങ്ങനെ
അടിച്ചുകയറി ഇന്ത്യ, തകർന്നു തരിപ്പണമായി ഇംഗ്ലണ്ട്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്; റൺമല കയറി ത്രീ ലയൺസ് വീണു; ലോകകിരീടത്തിൽ ഇന്ത്യയുടെ ആറാം മുത്തം; ഹരാരെയിൽ ചരിത്രമെഴുതിയത് 100 റൺസിന്റെ കൂറ്റൻ ജയത്തോടെ; കൗമാര ക്രിക്കറ്റിൽ നീലപ്പട തന്നെ രാജാക്കന്മാർ
ഹരാരെയില്‍  ഇന്ത്യന്‍ സൂര്യോദയം! ഇംഗ്ലീഷ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് വൈഭവ് സൂര്യവംശിയും സംഘവും;  ലോകകപ്പ് ഫൈനലില്‍ ചരിത്രത്തിലെ വലിയ റണ്‍വേട്ട; ഇന്ത്യ ഉയര്‍ത്തിയത് 412 റണ്‍സ് വിജയ ലക്ഷ്യം; ഇംഗ്ലണ്ട് റണ്‍മല കയറുമോ?  ആറാം ലോകകിരീടത്തിലേക്ക് കണ്ണുനട്ട് ഇന്ത്യന്‍ കൗമാരനിര
ഇംഗ്ലീഷ് പടയെ തകര്‍ക്കാന്‍ ആയുഷ് മാത്രയും കൗമാരപ്പടയും; ഇന്ത്യ കണ്ണുവെക്കുന്നത് ആറാം ലോകകിരീടത്തില്‍! ഹരാരെയില്‍ തീപാറുന്ന ഫൈനല്‍; പ്രതീക്ഷയായി വൈഭവ് സൂര്യവംശി; മലയാളി കരുത്തായി മുഹമ്മദ് ഇനാനും ആരോണ്‍ ജോര്‍ജും; വെല്ലുവിളി മാന്നി ലംസ്ഡന്റെ വേഗപന്തുകള്‍; ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം