You Searched For "ഇംഗ്ലണ്ട്"

മദ്യപിച്ച് ലക്കുകെട്ട് വെല്ലിങ്ടണിലെ നൈറ്റ് ക്ലബ്ബില്‍ കയ്യാങ്കളി; ബൗണ്‍സറുടെ ഇടി വാങ്ങിയതിന് പിന്നാലെ ഹാരി ബ്രൂക്കിന് കനത്ത പിഴയും! ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമോ? നാണംകെട്ട് ഇംഗ്ലീഷ് പട!
ഹാരി ബ്രൂക്ക് നായകൻ; ടീമിൽ മടങ്ങിയെത്തി ജോഫ്ര ആർച്ചർ; ഇടം നേടി ആഷസ് ഹീറോ ജോഷ് ടങ്; ടി20 ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ലിവിംഗ്സ്റ്റൺ, ബെയർ‌സ്റ്റോ പുറത്ത്
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണിലെ പിച്ചില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ഓസീസ് പൊരുതിയത് അഞ്ചാം ദിനത്തിലെ അവസാന സെഷന്‍ വരെ; ആഷസ് പരമ്പരയില്‍ പിച്ചിലെ പത്ത് മില്ലീമീറ്റര്‍ നീളമുള്ള പുല്ലില്‍ പതിച്ച പന്തുകള്‍ കുതിച്ചത് തീക്കാറ്റായി; രണ്ട് ദിവസത്തിനിടെ വീണത് 36 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന്റെ ആവേശ വിജയത്തിന് പിന്നാലെ പിച്ചിനെതിരെ മുന്‍താരങ്ങള്‍
പേസ് കൊടുങ്കാറ്റില്‍ ബാറ്റര്‍മാരുടെ ചോരചീന്തിയ മെല്‍ബണ്‍ പിച്ച്;  ആദ്യദിനം വീണത് ഇരുപത് വിക്കറ്റുകള്‍; രണ്ടാം ദിനവും  ബൗളര്‍മാരുടെ പറുദീസ; ഓസിസിനെ 132 റണ്‍സിന് എറിഞ്ഞിട്ട് സ്റ്റോക്‌സും സംഘവും;  പ്രതിരോധ കോട്ടയായി ക്രൗളിയും ഡക്കറ്റും ജേക്കബ് ബെതേലും; ഹാരി ബ്രൂക്കിന്റെ കൂറ്റനടിയും;  ആഷസില്‍ മാനംകാത്ത് ഇംഗ്ലണ്ട്; മൂന്ന് തോല്‍വികള്‍ക്കു ശേഷം നാല് വിക്കറ്റ് ജയം
മെല്‍ബണില്‍ പേസ് കൊടുങ്കാറ്റ്;  ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആദ്യ ദിനം പിഴുതെറിഞ്ഞത് 20 വിക്കറ്റുകള്‍;  ഓസ്‌ട്രേലിയയെ 152 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് 110 റണ്‍സിന് ഓള്‍ഔട്ട്; ആതിഥേയര്‍ക്ക് 42 റണ്‍സിന്റെ നിര്‍ണായക ലീഡ്
വീറോടെ പൊരുതിയ ജാമി സ്മിത്തും വില്‍ ജാക്‌സും വീണതോടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്;  അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക്  82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ആഷസ് കിരീടം നിലനിര്‍ത്തി ആതിഥേയര്‍
രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ രണ്ടാം ദിനം ജയിച്ച് കയറി ഓസ്‌ട്രേലിയ; പെർത്തിൽ സ്റ്റാർക്കിന് പത്ത് വിക്കറ്റ്; ആഷസിൽ കങ്കാരുപ്പടയ്ക്ക് മേൽക്കൈ
പെര്‍ത്തില്‍ ബൗളര്‍മാരുടെ വാഴ്ച്ച; ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 132ന് പുറത്ത്; രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനും ബാറ്റിംഗ് തകര്‍ച്ച; പെര്‍ത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
പെര്‍ത്തിലെ സ്റ്റാര്‍ക്ക് കൊടുങ്കാറ്റിന് അതേ നാണയത്തില്‍ സ്റ്റോക്‌സിന്റെ മറുപടി;  ഇംഗ്ലണ്ടിനെ 172 റണ്‍സിന് എറിഞ്ഞിട്ട ഓസിസിനും ബാറ്റിങ് തകര്‍ച്ച;  ഒന്‍പത് വിക്കറ്റിന് 123 റണ്‍സ് എന്ന നിലയില്‍;  ആഷസ് ടെസ്റ്റിന് ആവേശത്തുടക്കം; ആദ്യദിനം വീണത് 19 വിക്കറ്റ്
എന്നെ കൊല്ലൂ...എന്നെ കൊല്ലൂ എന്ന് ആക്രോശിക്കുന്ന ഒരാൾ; കൈയ്യിൽ കടിച്ച്‌ കറക്കി നിലത്തിട്ട് പോലീസ് നായ; ടേസർ ഗൺ ഉപയോഗിച്ച് പ്രതിയെ കീഴ്‌പ്പെടുത്തൽ; ഇംഗ്ലണ്ടിനെ നടുക്കി ട്രെയിനില്‍ കത്തിക്കുത്ത്; നിരവധി പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം; ഹണ്ടിംഗ്‌ടൺ റെയിൽവേ സ്റ്റേഷൻ പരിസരം മുഴുവൻ ഭീതി; പിന്നിലെ ലക്ഷ്യം വ്യക്തമല്ല; പ്രദേശത്ത് അതീവ ജാഗ്രത
ലീഗ് മത്സരത്തിലെ തോല്‍വിക്ക് മധുര പ്രതികാരം ! ഇംഗ്ലണ്ടിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് തടയിട്ട് ദക്ഷിണാഫ്രിക്കന്‍ കുതിപ്പ്; വനിത ഏകദിന ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റായി ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 125 റണ്‍സിന്