You Searched For "വിമാനത്താവളം"

പറന്നുയര്‍ന്നത് ന്യൂജേഴ്സിയിലേക്ക്, മിനിറ്റുകള്‍ക്കുള്ളില്‍ എന്‍ജിനില്‍ നിന്ന് പുക; ലോസ് ഏഞ്ചല്‍സിനെ നടുക്കി ബോയിംഗ് വിമാനത്തിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ്; സ്ലൈഡുകളിലൂടെ യാത്രക്കാര്‍ ജീവനും കൊണ്ട് പുറത്തേക്ക്
കറാച്ചി വിമാനത്താവളത്തില്‍ മൂന്നു മലയാളികള്‍ കുടുങ്ങി; അസര്‍ബൈജാനില്‍ നിന്നും കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യയിലെ യാത്രക്കാര്‍; നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു
തൊട്ടടുത്ത് വലിയ സ്ഫോടന ശബ്ദം; എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ ഓടി; ചുറ്റും ഭീതിപ്പെടുത്തുന്ന അവസ്ഥ; ദൈവ ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല!! ലണ്ടനിൽ കളിക്കാൻ പോകാനിറങ്ങിയ ഇന്ത്യൻ താരം; കണക്റ്റിങ്ങ് ഫ്ലൈറ്റ് പിടിക്കാൻ ദുബായിൽ ഇറങ്ങിയപ്പോൾ എങ്ങും യുദ്ധ ഭീതി; പി.വി സിന്ധു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..എന്ന് പറഞ്ഞുകൊണ്ട് ഒരു അറിയിപ്പ് വന്നതോടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനിരുന്ന ആളുകൾക്ക് അങ്കലാപ്പ്; എല്ലാവരും പ്ലീസ്..ഒന്ന് സഹകരിക്കണമെന്ന് ജീവനക്കാർ അപേക്ഷിച്ചിട്ട് പോലും ബഹളം നിന്നില്ല; വലഞ്ഞത് മണിക്കൂറുകളോളം; കഴിഞ്ഞ വർഷത്തെ അതെ അവസ്ഥ വീണ്ടും കറങ്ങി തിരിഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത്
ലോകത്തെ വിസ്മയിപ്പിക്കാന്‍ ആഫ്രിക്കന്‍ കരുത്ത്; 12.5 ബില്യണ്‍ ഡോളറില്‍ എത്യോപ്യ പണിയുന്നത് വമ്പന്‍ വിമാനത്താവളം! പ്രതിവര്‍ഷം 110 ദശലക്ഷം യാത്രക്കാര്‍; ദുബായ് എയര്‍പോര്‍ട്ടിനെയും വെല്ലുന്ന ബിഷോഫ്റ്റ് വിമാനത്താവളം വരുന്നു
വിമാനത്തില്‍ പവര്‍ ബാങ്ക് കരുതിയാല്‍ പണി കിട്ടും! സീറ്റിന് മുകളിലെ ബോക്‌സില്‍ വെച്ചാലും കുടുങ്ങും; ചാര്‍ജ് ചെയ്യാന്‍ നോക്കിയാല്‍ വിമാനം താഴെയിറക്കും; യാത്രക്കാര്‍ക്ക് എട്ടിന്റെ പണിയുമായി ഡിജിസിഎയുടെ ഉത്തരവ്; ഈ മുന്‍കരുതല്‍ വിമാനം തീ ഗോളമാകുന്നത് തടയാന്‍
സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിക്ക് അപ്രതീക്ഷിത വിടവാങ്ങല്‍; യാത്രക്കിടെ ബോംബൈയില്‍ വച്ചുണ്ടായ ഹൃദയാഘാതത്തില്‍ മരിച്ചത് ബര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ടോമിച്ചന്‍; ഞെട്ടലോടെ മലയാളി സമൂഹം
ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളില്‍ കൂടുതലും ഏഷ്യയില്‍; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എമിറേറ്റ്സ് മികച്ച അന്താരാഷ്ട്ര എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടു; ഏറ്റവും മികച്ച വിമാനത്താവളമായി സിങ്കപ്പൂരിലെ ചാംഗി എയര്‍പ്പോര്‍ട്ടും; ഫോര്‍ബ്സ് ട്രാവല്‍ ഗൈഡിന്റെ പട്ടിക ഇങ്ങനെ