You Searched For "വിമാനത്താവളം"

ഹമാസ് അനുകൂലതയും ട്രംപിനേയും നെത്യാഹുവിനേയും വിമര്‍ശിക്കുന്ന അനൗണ്‍സ്‌മെന്റുകള്‍ കേട്ട് ഞെട്ടി വിമാന യാത്രികര്‍; ഹാക്ക് ചെയ്തത് അമേരിക്കയിലേയും കാനഡയിലെയും നാല് വിമാനത്താവളങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍; ഇതു വമ്പന്‍ അട്ടിമറി
കഴുത്തിൽ കുത്തിപ്പിടിച്ചു, നിലത്ത് തള്ളിയിട്ട് തിരിച്ചറിയൽ കാർഡും എൻട്രി പാസും പിടിച്ചുപറിച്ചു; വിമാനത്താവളത്തിലെ കാർ പാർക്കിങ് ഏരിയയിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഇലക്ട്രോണിക് ചെക്ക് ഇന്‍ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്തു; ഹീത്രു മുതല്‍ യൂറോപ്പിലെ മിക്ക എയര്‍ പോര്‍ട്ടുകളിലെയും വിമാന ഗതാഗതം തടസ്സപ്പെട്ടു; എയര്‍ പോര്‍ട്ടുകളില്‍ തിങ്ങി നിറഞ്ഞ് യാത്രക്കാര്‍; അനേകം വിമാനങ്ങള്‍ റദ്ദ് ചെയ്തു
ബെർലിൻ ആകാശത്ത് കൂടി 40,000 അടി ഉയരത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് തലങ്ങും വിലങ്ങും കുതിച്ച വിമാനങ്ങൾ; എല്ലാം ശാന്തമായിരിക്കെ പൈലറ്റിന് എമർജൻസി കോൾ; എത്രയും പെട്ടെന്ന് വഴി തിരിച്ചുവിടണമെന്ന് നിർദ്ദേശം; യൂറോപ്പിനെ നടുക്കി ആ ഇൻഫോർമേഷൻ; വലഞ്ഞ് യാത്രക്കാർ; എയർപോർട്ടുകളിൽ അതീവ ജാഗ്രത
മസ്കറ്റ് വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യക്കാരിയുടെ മുഖത്ത് കള്ളലക്ഷണം; ബാഗ് പൊത്തിപ്പിടിച്ച് നടത്തം; ഹേ..സ്റ്റോപ്പ് എന്ന കസ്റ്റംസിന്റെ വിളിയിൽ കുടുങ്ങി; ബിസ്കറ്റ് പാക്കറ്റുകളിൽ നല്ല മുന്തിയ ഇനം ലഹരി
ഹീത്രുവിനെയും ദുബായിയെയും മറികടക്കാന്‍ ലോകത്തെ ഏറ്റവും വലിയ എയര്‍ പോര്‍ട്ടിന്റെ പണി തുടങ്ങി പോളണ്ട്; യൂറോപ്പിന്റെ പ്രധാന ഹബ്ബായി മാറ്റാന്‍ വമ്പന്‍ പദ്ധതികള്‍; മിക്ക വിമാന കമ്പനികളുമായി ചര്‍ച്ച നടത്തും: ലോകം വാഴ്സോയിലൂടെ സഞ്ചരിക്കുമോ?
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹൈ അലർട്ട്; ഏത് നിമിഷവും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകളിൽ അടക്കം സുരക്ഷയൊരുക്കും; അടുത്ത രണ്ടു മാസം നിർണായകം; എല്ലാം നിരീക്ഷിച്ച് അധികൃതർ; അതീവ ജാഗ്രത