You Searched For "ഐസിസി"

തലപ്പത്ത് അഭിഷേക് ശർമ്മ; ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി ശുഭ്മാൻ ഗിൽ; സഞ്ജു സാംസണും തിലക് വർമ്മയ്ക്കും തിരിച്ചടി; ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് വരുൺ ചക്രവർത്തി
സ്വപ്നം കാണണമെങ്കിൽ നിങ്ങൾ അമിത് ഷായുടെയോ മകനായിരിക്കണം; ബാറ്റ് പിടിക്കാൻ പോലും അറിയാത്ത ജയ് ഷായാണ് ഐസിസിയുടെ തലപ്പത്ത്; എല്ലാത്തിനും ഉത്തരം പണം; വിമർശനവുമായി രാഹുൽ ഗാന്ധി
അവർ രാജ്യത്തിന് അഭിമാനം, ഇതിഹാസങ്ങൾക്ക് നൽകുന്നത് മറ്റൊരു ഇതിഹാസത്തെ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് സിയറ എസ്‌യുവി സമ്മാനമായി പ്രഖ്യാപിച്ച് ടാറ്റ
സെമി ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വനിതാ ടീമിൽ നിർണായക മാറ്റം; ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തി ഷെഫാലി വർമ്മ; പരിക്കേറ്റ ഓപ്പണർ പ്രതിക റാവൽ പുറത്ത്
എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു; ഇതു ടീം ഇന്ത്യയാണ്; അതനുസരിച്ച് പെരുമാറുക എന്ന്;  ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ലോബി;  മാച്ച് റഫറിയായിരിക്കെ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ക്രിസ് ബ്രോഡ്
ക്രിക്കറ്റ് രാഷ്ട്രീയ പ്രചാരണങ്ങൾ വേദിയാക്കുന്നു; ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ ഒഴിവാക്കണം; മത്സരക്രമം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ഉപയോഗിക്കാനാവില്ലെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍
വനിതാ ലോകകപ്പില്‍ കമന്ററി വിവാദം; പാക് താരം നതാലിയ പര്‍വേസിനെ ആസാദ് കശ്മീരില്‍ നിന്നുള്ള താരം എന്ന് വിശേഷിപ്പിച്ചു മുന്‍ ക്യാപ്റ്റന്‍ സന മിര്‍; സൈബറിടത്തില്‍ ഐസിസിക്കെതിരെ കടുത്ത പ്രതിഷേധം; സനയെ കമന്ററി പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
ഏഷ്യ കപ്പിൽ നിന്ന് പിന്മാറിയാൽ 16 മില്യൺ യുഎസ് ഡോളറിന്റെ നഷ്ടം; മത്സരത്തിൽ നിന്ന് പിന്മാറുമെന്ന ഭീഷണി പൊളിഞ്ഞത് ഐസിസി നിലപാട് കടുപ്പിച്ചതോടെ; പൈക്രോഫ്റ്റിനെതിരെയുള്ള പരാതികൾ അടിസ്ഥാനരഹിതമെന്നും ഐസിസി; കളത്തിന് പുറത്തും പാക്കിസ്ഥാന് തിരിച്ചടി
ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്; നേട്ടം മാറ്റ് ഹെന്റിയെയും ജെയ്ഡന്‍ സീല്‍സിനെയും പിന്തള്ളി; കളിച്ചതിൽ ഏറ്റവും മികച്ച മത്സരങ്ങളായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലേതെന്ന് താരം