SPECIAL REPORTവിഴിഞ്ഞം തുറമുഖത്തിന്റെ വികസന കുതിപ്പിന് ഇനി പുതിയ വേഗം; തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു; ഇതോടെ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും തുടങ്ങാം; കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 1:18 PM IST
SPECIAL REPORTതദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് രണ്ടാം ഘട്ട നിര്മ്മോണാദ്ഘാടനം; 18-20 മീറ്റര്‍ സ്വാഭാവിക ആഴവും കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്പ്മെന്റ് ഹബ് എന്ന നിലയില്‍ അതിവേഗം വളരുന്നു; അഞ്ഞൂറാമന്‍ 'വെറോണ'; 17.1 മീറ്റര്‍ ഡ്രാഫ്റ്റ് റിക്കോര്‍ഡ് ഏറെ പ്രാധാന്യമുള്ളത്; ഇത് കുതിക്കും പോര്‍ട്ടിന്റെ മറ്റൊരു നാഴിക കല്ല്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 7:34 AM IST
SPECIAL REPORTവാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പത്ത് മാസത്തിനുള്ളില്‍ 500 കപ്പലുകളെത്തി; പുലര്‍ച്ചെ എംഎസ്സി വെറോണ തുറമുഖത്ത് നങ്കൂരമിട്ടത് ചരിത്രത്തിലേക്ക്; കൈകാര്യം ചെയ്തത് ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍; ഇത് ആദ്യം പ്രതീക്ഷിച്ചതിലും മൂന്ന് ഇരട്ടി; വിഴിഞ്ഞം സൂപ്പര്‍!മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 11:45 AM IST
SPECIAL REPORTറോഡ് മാര്‍ഗം ചരക്കെത്തിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഇപ്പോഴുള്ളതിന്റെ പകുതിയിലേറെ സമയം കൊണ്ട് എത്തിക്കാനാകും; ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം; കേരള പിറവി ദിനം മുതല്‍ റോഡു വഴിയും ചരക്കു നീക്കം; വിഴിഞ്ഞം അടുത്ത ഘട്ടത്തിലേക്ക്; കേരളത്തിന് പ്രതീക്ഷകള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 8:07 AM IST
Right 1റോഡ്-റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാകാത്തതിനാല്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമെന്ന രീതിയില്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം; എന്നിട്ടും പ്രവര്‍ത്തനം തുടങ്ങി ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; തിരുവനന്തപുരത്തെ അദാനി പോര്‍ട്ട് കുതിച്ചുയരുന്ന കഥമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 9:23 AM IST
SPECIAL REPORTഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായപ്പോള്‍ വെട്ടിലായത് ക്രൂയിസ് കപ്പലുകള്‍; വന്‍തുക നല്കി ലോകം ചുറ്റാനിറങ്ങിയ വിനോദ സഞ്ചാരികളും വഴിയില്‍ കുടുങ്ങി; ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ കുടങ്ങി കിടക്കുന്നത് 600 യാത്രക്കാര്മറുനാടൻ മലയാളി ഡെസ്ക്31 July 2025 10:47 AM IST
SPECIAL REPORTപരിസ്ഥിതിനാശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടവും കണ്ടെയ്നറുകളില്‍നിന്നും മറ്റും മാലിന്യം നീക്കാന്‍ വേണ്ട ചെലവും; കേരളത്തിന് വേണ്ടത് 9531 കോടി; എം എസ് സി അകിറ്റേറ്റ 2 എന്ന കപ്പല്‍ അറസ്റ്റില്‍; കൊച്ചിയിലെ കപ്പല്‍ മുങ്ങല്‍ വിഴിഞ്ഞത്തിന് പണിയാകുമോ? ഹൈക്കോടതിയില്‍ എല്ലാം തെളിയുംമറുനാടൻ മലയാളി ബ്യൂറോ8 July 2025 7:21 AM IST
FOREIGN AFFAIRSപട്ടിണി മാറ്റാന്‍ ചൈനയുടെ സഹായം തേടി; വാരിക്കോരി കൊടുത്തത് മുഴുവന്‍ ലാഭം കണ്ണ് വച്ച്; ചൈനീസ് ചതിയില്‍ പെട്ട് 75 ദരിദ്ര രാഷ്ട്രങ്ങള്‍; കടം കൊടുത്ത് സഹായിച്ച പാവപ്പെട്ട രാജ്യങ്ങളുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ചൈന കൈവശപ്പെടുത്തിയേക്കുംമറുനാടൻ മലയാളി ഡെസ്ക്28 May 2025 11:12 AM IST
In-depthചോള, പാണ്ഡ്യ രാജാക്കന്മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര് സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്മോഹന്; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!എം റിജു2 May 2025 3:15 PM IST
SPECIAL REPORTചൈന വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് നേരിട്ടല്ല; ആദ്യം എത്തിയത് ചൈനയുടെ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍; ആ കമ്യൂണിസ്റ്റ് ചതി പൊളിത്തത് ഡോ മന്മോഹന് സിങ്; അദാനിയെ അടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എത്തിയതും തുറമുഖത്തെ തകര്‍ക്കാന്‍; അതും ചൈനയുടെ ചതി; ഏലിയാസ് ജോണ്‍ ആ പൊളിഞ്ഞ അട്ടിമറിക്കഥ പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 May 2025 11:33 AM IST
SPECIAL REPORTപൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോര്‍ ക്രെയിനുകളും വേഗതയും സുരക്ഷയും നല്‍കും; ഇവിടെ ഉള്ളത് ആദ്യ തദ്ദേശീയ എഐ അധിഷ്ഠിത വെസ്സല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; ഇന്ത്യയിലെ ആദ്യ സമര്‍പ്പിത ട്രാന്‍ഷിപ്മെന്റ് തുറമുഖം; വിഴിഞ്ഞം എല്ലാ കപ്പല്‍ ഗതികളേയും മാറ്റി മറിക്കുംമറുനാടൻ മലയാളി ബ്യൂറോ2 May 2025 6:51 AM IST
Top Storiesവിഴിഞ്ഞം തുറമുഖ വികസനത്തിന് ഇനി വേഗം കൂടും; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതി ലഭിച്ചു; കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്; പ്രതിവര്‍ഷം 45 ലക്ഷം കണ്ടെയ്നറായി ശേഷി ഉയര്ത്തുംസ്വന്തം ലേഖകൻ10 March 2025 7:17 PM IST