SPECIAL REPORTഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും പാശ്ചാത്യ രാജ്യങ്ങളുടെ സമീപനത്തിലെ മാറ്റങ്ങളും തിരിച്ചടിയാകുന്നു; പഠനത്തിനായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു; 2023നെ അപേക്ഷിച്ച് 2025ല്‍ 31 ശതമാനത്തിന്റെ കുറവ്; കണക്കുനിരത്തി കേന്ദ്ര സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 11:28 AM IST
EXPATRIATEപിആര്‍ ലഭിക്കാന്‍ യുകെയില്‍ താമസിക്കേണ്ട കാലം പത്ത് വര്‍ഷമായി നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാതെ സര്‍ക്കാര്‍ മുന്പോട്ട്; റിഫോം യുകെ ശക്തിപ്പെട്ടതോടെ ഈ വര്‍ഷം അനേകം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും; ആശങ്ക മാറാതെ മലയാളികള്മറുനാടൻ മലയാളി ഡെസ്ക്19 Jan 2026 7:06 AM IST
Right 1സൊമാലിയക്കാരെ തൂത്തുവാരി പുറത്തെറിയാന്‍ ട്രംപിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്! മിനസോട്ടയിലെ 18 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് പുറത്തുവന്നതോടെ കടുത്ത നടപടി; കുറ്റവാളികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല; മാര്‍ച്ച് 17-നകം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; ബൈഡന് തുറന്നിട്ട 'കുടിയേറ്റ വാതില്‍' കൊട്ടിയടച്ച് ട്രംപ് ഭരണകൂടംസ്വന്തം ലേഖകൻ13 Jan 2026 11:13 PM IST
FOREIGN AFFAIRSബ്രിട്ടന് സ്വീഡനെ കണ്ടു പഠിക്കട്ടെ..! ഒറ്റവര്‍ഷം കൊണ്ട് അഭയാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു; സമാധാനത്തിന്റെ രാജ്യത്ത് ക്രിമിനല്‍ സംഘങ്ങള്‍ വിലസുന്നത് പതിവായതോടെ കര്‍ശന നടപടികളിലേക്ക് കടന്ന് സ്വീഡന്; 2025 ല്‍ സ്വീഡന് റെസിഡന്റ് പെര്‍മിറ്റ് നല്‍കിയത് 79,684 പേര്‍ക്ക് മാത്രംമറുനാടൻ മലയാളി ഡെസ്ക്10 Jan 2026 6:53 AM IST
INDIA52 ശതമാനം ഇന്ത്യൻ യുവാക്കളും വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ; ഇഷ്ട രാജ്യം ജർമ്മനി, തൊട്ട് പിന്നിൽ യുകെ; ലക്ഷ്യം സാമ്പത്തിക വളർച്ചയെന്ന് പഠന റിപ്പോർട്ട്സ്വന്തം ലേഖകൻ9 Jan 2026 10:20 PM IST
FOREIGN AFFAIRSഅമേരിക്കയില്‍ സ്ഥിരതാമസത്തിനായ് 'ട്രംപ് ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതി; സമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്മാരെ അമേരിക്കയില്‍ എത്തിക്കാന്‍ പുതിയ പദ്ധതി; വേഗത്തില്‍ താമസാനുമതി നേടാന്‍ അവസരമൊരുക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നത് വന്‍തോതില്‍ വിദേശനിക്ഷേപം; ഇനി ട്രംപ് പ്ലാറ്റിനം കാര്‍ഡും വരുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 9:57 AM IST
SPECIAL REPORTവെടിവെയ്പ്പ് കേസിൽ ഒരു അഫ്ഗാൻ പൗരനെ തൂക്കിയതും വീണ്ടും കലിപ്പിലായ ട്രംപ്; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൗരത്വ ചടങ്ങുകൾ, ഇമിഗ്രേഷൻ സർവീസുകൾ എല്ലാം നിർത്തിവെയ്ക്കാൻ ഉത്തരവ്; അപ്രതീക്ഷിത നടപടിയിൽ ആയിരക്കണക്കിന് കുടിയേറ്റക്കാർ ആശങ്കയിൽസ്വന്തം ലേഖകൻ4 Dec 2025 2:06 PM IST
SPECIAL REPORTഏഴാം വയസ്സില്‍ കുടുംബത്തോടൊപ്പമണാണ് ഞാന്‍ യുകെയില്‍ എത്തിയത്; തണുത്തു വിറച്ച ശൈത്യകാലത്താണ് തീരമണഞ്ഞത്; വ്യാപകമായ രീതിയില്‍ തന്നെ വംശീയ വിവേചനം അനുഭവിക്കേണ്ടി വന്നു; 1960കളില്‍ ആഫ്രിക്കയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ ചരിത്രം പറയുന്ന ഐ സ്പീക് നോ ഇംഗ്ലീഷ് എന്ന പുസ്തകം ഹിറ്റ്മറുനാടൻ മലയാളി ഡെസ്ക്2 Dec 2025 11:24 AM IST
FOREIGN AFFAIRS19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകളെക്കുറിച്ച് സമഗ്രമായ പുനഃപരിശോധന നടത്തും; മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; വൈറ്റ് ഹൗസിന് സമീപം വെടിയുതിര്‍ത്ത അഫ്ഗാനിയില്‍ അന്വേഷണം; കടുത്ത പ്രഖ്യാപനങ്ങളുമായി ട്രംപ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 9:33 PM IST
WORLDകുടിയേറ്റ നയങ്ങള്‍ വിശദീകരിക്കാന്‍ ബ്രിട്ടീഷ് മന്ത്രി ഇന്ത്യയില്‍; സ്റ്റുഡന്റ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അഭയത്തിനായി അപേക്ഷിക്കുന്നത് വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു സീമ മല്ഹോത്രസ്വന്തം ലേഖകൻ26 Nov 2025 11:47 AM IST
SPECIAL REPORTആഗോള വിദ്യാഭ്യാസത്തിന്റെയും കുടിയേറ്റത്തിന്റെയും പ്രധാന ഘടകങ്ങളിലൊന്നായ പരീക്ഷയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നായി ഈ സാങ്കേതിക പിഴവ്; കഴിഞ്ഞ രണ്ടു വര്‍ഷം എഴുതിയ ഐഇഎല്‍ടിഎസ് പരീക്ഷാ ഫലം മാറി മാറിയും... ഫലത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു പരീക്ഷ നടത്തിപ്പുകാര്‍; പ്രശ്നം പരിഹിരിച്ചെന്ന് പറയുമ്പോഴും ചര്‍ച്ചയാകുന്നത് ആശങ്കസ്വന്തം ലേഖകൻ16 Nov 2025 11:20 AM IST
Right 1ഒരു വിമാനം നിറയെ ഫലസ്തീനികളുമായി ഇസ്രായേലില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്തത് ദക്ഷിണാഫ്രിക്കയില്‍; പുറത്തിറങ്ങാന്‍ അനുമതിയില്ലാതെ ഗസ്സക്കാര്‍ വിമാനത്തില്‍ ഇരുന്നത് മണിക്കൂറുകള്‍; ഒടുവില്‍ മാനുഷിക പരിഗണയില്‍ പുറത്തേക്ക്: ഗസ്സയെ പിന്തുണക്കുന്നതിന് ദക്ഷിണാഫ്രിക്കക്ക് ഇസ്രായേല്‍ പണി കൊടുത്തതെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 7:05 AM IST