You Searched For "ഇടതുപക്ഷം"

ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്‍കിയ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എനിക്കും നല്‍കി! ചുവപ്പ് വിട്ട് കൈപിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്‍
പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന എന്ന സൂചനകള്‍ വന്നതോടെ അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്‍; വീട്ടില്‍ ഇല്ലാത്തതിനാല്‍ കൂടിക്കാഴ്ച്ച നടന്നില്ല; കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍; നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് കടകംപള്ളി
കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ശശി തരൂരിന്റെ അപ്രതീക്ഷിത റൂട്ട് മാറ്റം; ദുബായില്‍ നിന്നും പറന്നിറങ്ങുന്നത് ഡല്‍ഹിയില്‍; ഇന്ന് തിരുവനന്തപുരത്ത് വരില്ല; നാളത്തെ കോണ്‍ഗ്രസ് യോഗത്തിലും പങ്കെടുക്കില്ല; രാഹുലിനേയും കാണില്ല; അനുനയത്തിന് പ്രിയങ്കയും; സിപിഎമ്മിന്റെ ദുബായ് പ്രവാസി ഓപ്പറേഷന്‍ പാതി വിജയം
തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗം; തരൂര്‍ സ്വയം തീരുമാനിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്തുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല; ഇടതു മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്; വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മുന്നണിയില്‍ ചേരാം; തരൂരിനെ സ്വാഗതം ചെയ്ത് ടി പി രാമകൃഷ്ണന്‍
ഐഷ പോറ്റി പാര്‍ട്ടി വിട്ടത് വേദനയുണ്ടാക്കുന്നത്; പരാതികള്‍ പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കാമായിരുന്നു; കൊട്ടാരക്കരയിലുണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ലെന്ന് എം എ ബേബി
സിപിഎം ജയിച്ച ഏക മണ്ഡലത്തിലും ഭൂരിപക്ഷത്തില്‍ മുപ്പതിനായിരം വോട്ടിന്റെ ഇടിവ്; സംപൂജ്യരായി സിപിഐ; 16-ല്‍ നിന്ന് രണ്ടിലേക്ക് കൂപ്പുകുത്തി ലെഫ്റ്റ് ഫ്രന്‍ഡ്; മത്സരിച്ചത് 36 ഇടത്ത്; 95-ല്‍ ജയിച്ച് കയറിയത് 36 സീറ്റില്‍; പഴയ ശക്തികേന്ദ്രമായ ബിഹാറിലും ഇടതുപക്ഷം ഇനി കനല്‍ത്തരി!
കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ജനപ്രീതി ഇടിഞ്ഞതോടെ ബൊളീവിയയില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി;  വലതുപക്ഷ പ്രസിഡന്റ് 20 വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക്; ഒക്ടോബറിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പ് നിര്‍ണായകം
വന്യജീവി സമ്മേളനത്തിലെ അടിയന്തര നിയമസഭാ സമ്മേളന വാദം അനാവശ്യം; മുനമ്പത്തെ ഇടപെടലിലും സംശയം; കൂടുതല്‍ സീറ്റ് ചോദിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ സിപിഐ; കോട്ടയത്ത് മുഖ്യമന്ത്രിക്ക് കൈകൊടുത്ത് പിരിഞ്ഞ ജോസ് കെ മാണിയുടെ മനസ്സില്‍ എന്ത്? സിപിഎം അതൃപ്തിയില്‍; കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?
പേരിന്റെ വാലറ്റത്തെ ജാതി മുറിച്ചുമാറ്റി; വരവറിയിച്ചത് തെലങ്കാന പ്രക്ഷോഭത്തില്‍; ജെ.എന്‍.യുവിലെ തീപ്പൊരി നേതാവ്; ഇന്ദിരയെ വെല്ലുവിളിച്ച മെമ്മോറാണ്ടം; 40ാം വയസില്‍ പൊളിറ്റ്ബ്യൂറോയില്‍; സിപിഎമ്മിന്റെ സൗമ്യമുഖം
ജാതി പ്രഭുക്കന്മാരുടെയും ഖനി-മദ്യ മാഫിയയുടെയും വെടിയേറ്റ് മരിച്ചത് നിരവധി സഖാക്കൾ; ആദിവാസികളുടെയും ദലിതരുടെയും കർഷകരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയത് അനവധി സമരങ്ങൾ; കാമ്പയിൻ നയിച്ചത് യെച്ചൂരിയും കാരാട്ടുമല്ല, കനയ്യയും കവിതാകൃഷനും തേജസ്വിയും; ബീഹാറിലെ പൊരുതുന്ന ഇടതുപക്ഷം
ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചത് ക്ഷേമ രാഷ്ട്രീയത്തിന്റെ തമിഴ്‌നാട് മോഡൽ; സാമൂഹ്യ ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ വീട്ടിലെത്തിച്ചതും കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകളും സാധാരണക്കാരുടെ വോട്ടായി മാറി; പ്രതിമാസം ഖജനാവിൽ നിന്നും 1110 കോടി രൂപ മാത്രം രണ്ടിനത്തിലുമായി ചെലവിടുമ്പോഴും വോട്ടിൽ നേട്ടമായി മാറി
കേരളത്തിൽ പണ്ട് എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്ത ഗണ്യമായ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യുന്നു; അതെ സമയം യുഡിഎഫിനു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു ഭാഗം എൽഡിഎഫിനു വോട്ടു ചെയ്യുന്നു; തിരഞ്ഞെടുപ്പ് വിചാരങ്ങൾ -2: ജെഎസ് അടൂർ എഴുതുന്നു