You Searched For "ശിവസേന"

മലേഗാവ് കോര്‍പ്പറേഷനില്‍ ടിപ്പു വിവാദം കത്തുന്നു! സമാജ്വാദി പാര്‍ട്ടി നേതാവായ ഡെപ്യൂട്ടി മേയറുടെ നീക്കം ബോധപൂര്‍വമായ പ്രകോപനമെന്ന് ബിജെപി; ചിത്രം മാറ്റും വരെ സമരം തുടരുമെന്ന് ശിവസേന; മതേതര സഖ്യത്തിന്റെ നീക്കത്തിനെതിരെ ഹിന്ദു സംഘടനകളും രംഗത്ത്
അജിത് പവാറിന്റേത് കൊലപാതകമോ? മരണത്തില്‍ ദുരൂഹതയുണ്ട്; ബാരാമതിയില്‍ തകര്‍ന്നത് എന്‍സിപിയുടെ ഏകീകരണ മോഹങ്ങള്‍!  ബിജെപി നേതാക്കളുടെ ആ രഹസ്യ ഫയലുകള്‍ എവിടെ?  വിമാനാപകടം ആസൂത്രിതമെന്ന് കോണ്‍ഗ്രസ്;  ആരോപണവുമായി സഞ്ജയ് റാവുത്തും
താക്കറെ സഹോദരന്മാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കമന്റിട്ടു; യുവാവിനെ ക്രൂരമായി മർദ്ദിച്ചു; തുണിയുരിഞ്ഞ് റോഡിലൂടെ വലിച്ചിഴച്ച് എംഎൻഎസ്-ശിവസേന പ്രവർത്തകർ; വീഡിയോ വൈറൽ
മഹാരാഷ്ട്രയില്‍ ആര് വാണാലും ദാദ വാഴും! സഖ്യങ്ങള്‍ മാറിയാലും പാര്‍ട്ടികള്‍ പിളര്‍ന്നാലും എന്നും മാഗ്നറ്റിക് പവര്‍; ഫഡ്നാവിസിനും ഉദ്ധവിനും ഷിന്‍ഡെയ്ക്കും ഒരേപോലെ വേണ്ടപ്പെട്ടവന്‍; കണിശക്കാരന്റെ തന്ത്രത്തില്‍ വീഴാത്ത സഖ്യങ്ങളില്ല; അജിത് പവാര്‍ എന്ന രാഷ്ട്രീയ വിസ്മയം
ലുങ്കി ഹഠാവോ, പുംഗി ബജാവോ; ലുങ്കിയുടുത്ത് നടക്കാന്‍ മലയാളികള്‍ ഭയന്നകാലം; മദ്രാസികളെ തല്ലിയോടിച്ചത് ക്രൂരമായി; കലാപത്തിലെ ജനറലായ താക്കറെ; സ്വന്തമായി അധോലോകവും വേശ്യാലയവുമുള്ള പാര്‍ട്ടി; താമര തംരംഗത്തില്‍ മുംബൈ ശിവസേനയില്‍ നിന്ന് മോചനം നേടുമ്പോള്‍!
മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ ആളുകളെ തല്ലിയോടിക്കുന്ന രാജ് താക്കറേ; ബിജെപിയെ പിന്നില്‍നിന്ന് കുത്തിയ ഉദ്ധവ്; പവാറിന്റെ ശക്തിയും ഇടിഞ്ഞു; മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി വളര്‍ന്ന ശിവസേന, മുംബൈയുടെ മണ്ണില്‍ ഒടുങ്ങുന്നു; താമര തരംഗത്തില്‍ സേന തീരുമ്പോള്‍!
ചാണക്യതന്ത്രത്തില്‍ മുംബൈ പിടിച്ചടക്കി ഫഡ്നാവിസ്! ബിജെപി സീറ്റ് 90-ലേക്ക്; വന്‍ വീഴ്ചയിലും 63 സീറ്റുമായി കരുത്തുകാട്ടി ഉദ്ധവ്; സ്വന്തം തട്ടകത്തില്‍ നാണംകെട്ട് ഷിന്‍ഡെയും പവാര്‍മാരും; ഏഷ്യയിലെ ഏറ്റവും വലിയ നഗരസഭ ഇനി താക്കറെമാര്‍ക്കില്ല; കാവി പുതച്ച് മുംബൈ!
അത് വെറുമൊരു ലഘുഭക്ഷണമല്ല, അധ്വാന വർഗത്തിന്‍റെ പ്രതീകം; മഹാരാഷ്ട്രയെ വെറുക്കുന്നവരെ വട പാവ് സ്റ്റാളിലെ തിളച്ച എണ്ണയിൽ വറുത്തെടുക്കണം; രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം
ജീവനൊടുക്കുന്നതിന്റെ തലേന്ന് ശിവസേനയില്‍ ചേര്‍ന്നത് ഭീഷണിയെ തുടര്‍ന്ന്; എന്റെ ഭൗതികശരീരം  പോലും ആര്‍എസ്എസുകാരെ കാണിക്കരുതെ ന്ന് ആത്മഹത്യാ സന്ദേശത്തില്‍;  ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ആരോപണം ബിജെപി തള്ളിയപ്പോള്‍ ഏറ്റുപിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും
ഒരു ജീവിയുണ്ട്, എങ്ങനെ വേണമെങ്കിലും അത് വളരും, ആഗ്രഹങ്ങൾക്കനുസരിച്ച് രൂപം കൊള്ളും; അച്ഛൻ ദേശസ്നേഹം പഠിപ്പിക്കുന്നു, മകൻ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നു; നവാസ് ഷെരീഫിനെ സന്ദർശിച്ച മോദിയെ എന്തു വിളിക്കണം?; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ