You Searched For "പെന്‍ഷന്‍"

ങ്ങള് പൈസ കൊടുക്ക്, അയാള് തിരിച്ചുതരും; ഗോവിന്ദന്‍ മാഷിന്റെ ജാഥയിലെ വേദിയില്‍ എത്തിയതിന് പിന്നാലെ മൊയ്തീന്‍ക്ക വൈറലായി; പി ആര്‍ ആരോപണവുമായി യുഡിഎഫുകാര്‍ രംഗത്തുവന്നതോടെ സമ്മര്‍ദ്ദത്തില്‍; പിന്നാലെ വിശദീകരണവും; പെന്‍ഷന്‍ പണം നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരം, പാര്‍ട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയില്‍ വച്ച് പണം കൈമാറിയതെന്നും മൊയ്തീന്‍
സ്പെഷ്യല്‍ അവാര്‍ഡിന് ശുദ്ധഹൃദയനായ ഗോവിന്ദന്‍ മാഷ് അര്‍ഹന്‍; നാടകങ്ങള്‍ ഇനിയും വേണം, നാടകമാണല്ലോ നാടിന്റെ അകം;നാടകങ്ങളിലൂടെ വളര്‍ന്ന പാര്‍ട്ടിയാണല്ലോ നമ്മുടെ പാര്‍ട്ടി എന്ന ബോധം പാര്‍ട്ടി നാടകക്കാര്‍ക്ക് മിനിമം ഉണ്ടായിരിക്കുകയും വേണം; ബാലുശേരിയിലെ നാടക ബാലപാഠങ്ങള്‍: പരിഹസിച്ചു ജോയ് മാത്യു
പെന്‍ഷന്‍ പാസ്ബുക്ക് ഓണ്‍ലൈനായി പുതുക്കി നല്‍കാമെന്ന് വാഗ്ദാനം; മുന്‍ ബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്ന് തട്ടിയത് 5.38 ലക്ഷം രൂപ; ഒറ്റ ക്ലിക്ക് തട്ടിപ്പില്‍ പെട്ട് ആലപ്പുഴ സ്വദേശി
അമ്പമ്പോ.. എന്തൊരു കുതിപ്പ്...! സ്വര്‍ണത്തിന് റോക്കറ്റ് വേഗത്തില്‍ വില ഉയരുന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ; കേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; സ്വര്‍ണം പവന് 1,31,160 രൂപയായി; യു.എസ് - ഇറാന്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നു
മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ മന്ത്രിസഭയ്‌ക്കേ അധികാരമുള്ളൂ; ചെറിയ മാറ്റങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ വരുത്താറുണ്ട്; ഡിഎ കുടിശിക വെട്ടിയത് ധനമന്ത്രി ബാലഗോപാലും; പരാതിയുമായി സര്‍വ്വീസ് സംഘടനകള്‍; പിണറായി കട്ടക്കലിപ്പില്‍; കെഎന്‍ബിയ്ക്ക് ശാസന വന്നേക്കും
400 രൂപ പെന്‍ഷന്‍ കൂട്ടിയത് ആരെ കബളിപ്പിക്കാന്‍? ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത് ഒരു ലക്ഷം കോടി രൂപ; യുഡിഎഫ് ഭരണകാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശികയെന്നത് സിപിഎം ക്യാപ്സ്യൂള്‍; പിഎം ശ്രീയില്‍ ഒപ്പുവച്ച ശേഷം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് സിപിഐയെ കബളിപ്പിക്കാന്‍; വി ഡി സതീശന്‍
കെ.എസ്.ആര്‍.ടി.സി ലാഭത്തില്‍; തൊഴിലാളികള്‍ക്ക് മുടങ്ങാതെ ശമ്പളവും പെന്‍ഷനും നല്‍കുന്നു; നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സര്‍വീസുകള്‍ ക്രമീകരിക്കും; വിഷന്‍ 2031 സെമിനാറില്‍ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍
കൊല്ലപ്പെട്ടത് 13നും 21നും ഇടയില്‍ പ്രായമുള്ള പതിനയ്യായിരത്തോളം യൂത്ത് ആര്‍മി; തുരങ്കങ്ങള്‍ തകര്‍ന്നു, ചാവേറുകളുടെ കുടുംബ പെന്‍ഷനും നിന്നു; യുദ്ധാനന്തര ഗസ്സയിലും റോളില്ല; ഫലസ്തീന്‍ ഹമാസില്‍ നിന്ന് സ്വതന്ത്രമാവുന്നു; ഒക്ടോബര്‍ 7ന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇസ്രയേലിന്റെ മധുര പ്രതികാരം
വീട്ടു ജോലികള്‍ ചെയ്യുന്നത് പോലീസുകാര്‍; നിയമപാലകരുടെ സഹായം ചട്ടവിരുദ്ധമായി; കൊലക്കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് 14 വര്‍ഷമായി മുടങ്ങാതെ പെന്‍ഷന്‍; ലക്ഷ്മണയ്ക്ക് നിയമം ബാധകമല്ലേയെന്ന് വിവരാവകാശ രേഖ പങ്കുവച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍