You Searched For "യുഡിഎഫ്"

42 വര്‍ഷം ജമാഅത്ത് ഇസ്ലാമിയെ ഒപ്പം കൊണ്ടു നടന്ന എം.വി ഗോവിന്ദന്‍ മറവിരോഗം നടിക്കുന്നു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനവും പിന്നീട് ഭൂരിപക്ഷ പ്രീണനവും നടത്തിയ സി.പി.എമ്മിന് ഇപ്പോള്‍ രണ്ടു കൂട്ടരും ഇല്ലാത്ത അവസ്ഥ; ലീഗിന് വര്‍ഗീയത പോരെന്നു പറഞ്ഞ് പിണങ്ങിപ്പോയവരെ കക്ഷത്തില്‍ വച്ചരിക്കുന്നവര്‍ യുഡിഎഫിനെ വര്‍ഗീയത പഠിപ്പിക്കാന്‍ വരേണ്ട: വി ഡി സതീശന്റെ മറുപടി
പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചു; തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു; മറുപടിയില്‍ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് എസ്ഐടിയാണ്; ചോദ്യം ചെയ്യല്‍ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് അടൂര്‍ പ്രകാശ്; യുഡിഎഫ് കണ്‍വീനറെ അന്വേഷണ സംഘം ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍; യുഡിഎഫ് പ്രതിരോധത്തില്‍
ശ്രേയംസും കെപി മോഹനനും തമ്മില്‍ അകലം കൂടുന്നു; വടകരയിലും കല്‍പ്പറ്റയിലും കണ്ണുവയ്ക്കുന്ന ആര്‍ജെഡിയെ കോണ്‍ഗ്രസിനും വേണ്ട; വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയ്ക്ക് മകന്റെ കാലത്ത് അകാല ചരമം ഉണ്ടാകുമോ? ഇടതിനും വലതിനും വേണ്ടാത്ത പാര്‍ട്ടിയായി ആര്‍ജെഡി; ശ്രേയംസ് കുമാര്‍ വമ്പന്‍ പ്രതിസന്ധിയില്‍; കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ സിപിഎം?
പാലക്കാട് ഇക്കുറി പോര് കടുക്കുമോ? രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരായി കെ മുരളീധരനോ അതോ സന്ദീപ് വാര്യരോ? ബിനുമോളെ കളത്തിലിറക്കാന്‍ സിപിഎം; ശോഭാ സുരേന്ദ്രനെ അടക്കം പരിഗണിച്ചു ബിജെപി; ജില്ലയിലെ 12 മണ്ഡലങ്ങളില്‍ 10 ഉം ഇടതിനൊപ്പം; ഇക്കുറി കളം മാറ്റാന്‍ യുഡിഎഫ് ആഞ്ഞു പിടിക്കും; താമര വിരിയിക്കാന്‍ ബിജെപിയും
രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ല; കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ ആകില്ലെന്ന് വി ഡി സതീശന്‍; സിപിഎം നീക്കത്തെ എതിര്‍ക്കാന്‍ യുഡിഎഫ്; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ എതിര്‍പ്പില്ലെങ്കിലും അയോഗ്യതക്ക് കൂട്ടു നില്‍ക്കില്ല
സുരേഷ് ഗോപി ഇഫക്ട് ആവര്‍ത്തിക്കാന്‍ ബിജെപി; പത്മജ വേണുഗോപാലിന് ചരിത്രം തിരുത്താനാകുമോ?  തൃശൂര്‍ പിടിക്കാന്‍ എല്‍ഡിഎഫിന്റെ തുറുപ്പുചീട്ട് വി.എസ് സുനില്‍ കുമാറോ? പൂരത്തിന്റെ നാട്ടില്‍ കഴിഞ്ഞ തവണ ഇടതു മുന്നണിക്ക് നേട്ടം; ഇക്കുറി യുഡിഎഫ് കളം മാറ്റുമോ?
രാഹുല്‍ എന്റെ നേതാവ്; അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണ് താന്‍; ചില വിഷയങ്ങളില്‍ താന്‍ എടുക്കുന്ന ലൈന്‍, പ്രൊ ബി.ജെ.പി ആയാണ് നിങ്ങള്‍ കാണുന്നത്; എന്നാലത് താന്‍ പ്രൊ ഗവണ്‍മെന്റ്, പ്രൊ ഇന്ത്യ ആയാണ് പറയുന്നത്; പിണക്കങ്ങളെല്ലാം മറന്ന് ശശി തരൂര്‍ കെപിസിസി ആസ്ഥാനത്ത്; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനാകാന്‍ തരൂര്‍
യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാര്‍; തിമിര ശസ്ത്രക്രിയ നടത്തിയ അഞ്ച് പേര്‍ക്ക് കാഴ്ച നഷ്ടമായി; നഴ്‌സ് തസ്തികയിലെ പകുതിയും ഒഴിഞ്ഞു കിടന്നു; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടിയില്‍ യുഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്
റോഷി അഗസ്റ്റിനെ വീഴ്ത്താന്‍ കൈ പയറ്റാന്‍ കോണ്‍ഗ്രസ്; സീറ്റ് വിട്ടുകൊടുക്കാതെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം; എം എം  മണിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ച്ചാന്‍ അടക്കകം പോരാട്ട പൊടിപാറും; തൊടുപുഴ കാക്കാന്‍ പിജെ വീണ്ടും; ഇടുക്കിയില്‍ അട്ടിമറി സ്വപ്നം കണ്ട് യുഡിഎഫ്; മലയോര മണ്ണില്‍ രാഷ്ട്രീയപ്പടയൊരുക്കം!
സമുദായങ്ങള്‍ തമ്മില്‍ ഐക്യം ഉണ്ടാകുന്നത് നല്ലതാണ്; അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവര്‍ക്കുണ്ട്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഡിഎഫ് ഇടപെടാറില്ലെന്ന് വി ഡി സതീശന്‍; പദ്മഭൂഷണ്‍ ജേതാവ് വെള്ളാപ്പള്ളിക്ക് അഭിനന്ദനമെന്നും പ്രതിപക്ഷ നേതാവ്
കേന്ദ്രത്തിന്റെ ശത്രുതാമനോഭാവം പതിവ് പ്രചാരണായുധമാക്കുന്ന സി.പി.എമ്മിന് വി.എസിനെ ആദരിച്ചത് വെല്ലുവിളിയാകുമോ? വി.എസിനെ മോദി എടുത്തു; വെള്ളാപ്പള്ളിക്ക് പത്മം; ലക്ഷ്യം ഇടതിനോട് ചര്‍ന്ന് നില്‍ക്കുന്ന ഈഴവ വോട്ട് ബാങ്ക്; കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
വിവാദങ്ങള്‍ അറിഞ്ഞു; രാഷ്ട്രീയ വിഷയങ്ങളില്‍ വിദേശത്തു വെച്ച് പ്രതികരിക്കുന്നത് ശരിയല്ല; ഇടതു മുന്നണിയില്‍ ചേക്കേറുമെന്ന സാധ്യതകള്‍ പൂര്‍ണമായും തള്ളാതെ സസ്‌പെന്‍സിട്ട് തരൂര്‍; 27ാം തീയ്യതി കോണ്‍ഗ്രസിലെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തരൂര്‍ പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രമോ?  തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാതെ വി.ഡി സതീശനും; അനുനയത്തിന് രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്തേക്കും