STATEസൂക്ഷ്മ പരിശോധനയില്‍ യുഡിഎഫിന് തിരിച്ചടി; കല്‍പ്പറ്റ നഗരസഭയില്‍ ചെയര്മാന് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത് പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍; ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചത് യുഡിഎഫിന് ആശ്വാസമായിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 5:18 PM IST
STATEകണ്ണൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനും മത്സര രംഗത്തേക്ക്; വേങ്ങാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലേക്ക് യു.ഡി.എഫ് സ്ഥാനാര്ത്ഥിയാകുംസ്വന്തം ലേഖകൻ21 Nov 2025 11:20 AM IST
SPECIAL REPORTഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ട്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരാതി; രേഖകളുമായി വൈഷ്ണ ഹിയറിങിന് എത്തിയപ്പോള്‍ പരാതിക്കാരന് എത്തിയില്ല; നവംബര്‍ 13ന് വോട്ടുനീക്കലും; വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി സ്വീകരിച്ചതും വീഴ്ച്ച; വോട്ടുവെട്ടലിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കമ്മീഷന്; സിപിഎം കുതന്ത്രം പൊളിച്ച സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകാര്യതമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:19 AM IST
STATEകേരളത്തിന്റെ പുരോഗതി എല്‍.ഡി.എഫിന്റെ സംഭാവന; ഈ തെരഞ്ഞെടുപ്പിലും മേല്‍ക്കൈയുണ്ടാകും; പുതിയ പദ്ധതികളിലേക്ക് ചെല്ലാന്‍ തുടര്‍ഭരണം വേണം; പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്ന് ഇ പി ജയരാജന്‍സ്വന്തം ലേഖകൻ19 Nov 2025 12:57 PM IST
SPECIAL REPORTഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍; വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; രാഷ്ട്രീയം കളിക്കരുത്; സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്; വൈഷ്ണയുടെ അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; മുട്ടടയില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:03 PM IST
Top Storiesവി എം വിനുവിനെയും ഫാത്തിമ തെഹ്ലിയയെും കളത്തിലിറക്കി യുഡിഎഫ്; 45 ഡിവിഷനുകളില്‍ ശക്തമായ മത്സരം നടത്താന്‍ ബിജെപി; ആര്യാ രാജേന്ദ്രന് കൂടുമാറിയെത്തില്ല; ഭരണവിരുദ്ധ വികാരം ശക്തം; 45 വര്‍ഷത്തിനുശേഷം കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒരു കോണ്‍ഗ്രസ് മേയര്‍ ഉണ്ടാകുമോ?എം റിജു14 Nov 2025 9:04 PM IST
Top Storiesവീണ ജോര്‍ജിന്റെ വിശ്വസ്തനും മുമ്പ് എംഎല്‍എ ഓഫീസിന്റെ ചുമതലയും; തോമസ് പി ചാക്കോ പത്തനംതിട്ട നഗരസഭ വാര്‍ഡില്‍ യുഡിഎഫില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി; പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുടുംബത്തോടെ ബിജെപിയില്‍ ചേര്‍ന്നു; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മനംനൊന്തെന്ന് കെ.ഹരി; തദ്ദേശതിരഞ്ഞെടുപ്പായപ്പോള്‍ ചില മറുകണ്ടം ചാടലുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 10:07 PM IST
ANALYSISപിണറായിക്ക് മൂന്നാമൂഴം ഉറപ്പിക്കാന്‍ എല്‍ഡിഎഫിന് തദ്ദേശത്തില്‍ മിന്നുന്ന വിജയം വേണം; യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉയര്‍ത്താനും വിജയം അനിവാര്യം; ബിജെപിയിലെ പുതിയ നേതൃത്വവും ഒരുങ്ങി ഇറങ്ങുന്നത് കേരളം പിടിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഉയര്‍ത്താന്‍; തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നണികള്‍ നോക്കിക്കാണുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 2:33 PM IST
ELECTIONSസംസ്ഥാനത്ത് തദ്ദേശ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; തിരുവനന്തപുരം വരെ എറണാകുളം വരെയുള്ള ഏഴ് തെക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 9ന്; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11ാം തീയ്യതിയും; വോട്ടെണ്ണല്‍ 13ാം തീയ്യതി; തീയ്യതി പ്രഖ്യാപിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നുമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 12:38 PM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം 12 മണിക്ക്; ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ തന്ത്രങ്ങളുമായി മുന്നണികള്‍; കോര്‍പ്പറേഷനുകളില്‍ ഇക്കുറി പോരാട്ടം തീപാറുംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:17 AM IST
STATEമലപ്പുറത്തെ യുഡിഎഫിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും; പൊന്മുണ്ടം അടക്കം എല്ലായിടത്തും സഖ്യമായി മത്സരിക്കും; സജീവമായി ചര്‍ച്ചകള്‍ നടക്കുന്നതായി പി കെ കുുഞ്ഞാലിക്കുട്ടിസ്വന്തം ലേഖകൻ9 Nov 2025 4:14 PM IST
STATEകൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍; രാജിവൈച്ചത് 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സന്; രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം ഏറ്റെടുത്തുസ്വന്തം ലേഖകൻ8 Nov 2025 5:50 PM IST