Right 1സിപിഐക്ക് പുല്ലുവില കല്പ്പിച്ചു കൊണ്ടുള്ള നടപടി; പരസ്യപ്രതികരണം ഉയര്‍ത്തിയ ബിനോയ് വിശ്വം അടക്കം ഇളിഭ്യനായി; മുന്നണി മര്യാദയുടെ കടുത്ത ലംഘനമെന്ന് വാദം; തെരഞ്ഞെടുപ്പ് അടുക്കവേ പിണറായി - മോദി അന്തര്‍ധാരയെന്ന ആരോപണം ശക്തമാക്കാന്‍ യുഡിഎഫ്; പിഎം ശ്രീ കരാറിലെ ഒപ്പിടല്‍ ഇടതുമുന്നണിയില്‍ തീര്‍ക്കുന്നത് വന്‍ രാഷ്ട്രീയ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 6:41 AM IST
STATE'മോദിയുടെ വീട്ടില്‍ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണമാണ്'; 'പി എം ശ്രീ' പദ്ധതി ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശനും സണ്ണി ജോസഫും; സിപിഎം - ബിജെപി ഡീലിന്റെ ഭാഗമെന്ന് കെസി വേണുഗോപാല്‍; പുന:സംഘടനയിലെ വിയോജിപ്പിന് പിന്നാലെ കേന്ദ്ര പദ്ധതിയുടെ പേരിലും കോണ്‍ഗ്രസില്‍ ഭിന്നത; സതീശനും കെസിയും വിരുദ്ധ ദ്രുവങ്ങളിലേക്കോ?സ്വന്തം ലേഖകൻ22 Oct 2025 3:27 PM IST
STATEജോസ് കെ മാണി വിഭാഗം പോയിട്ടും മുന്നണിക്ക് യാതൊരു ദോഷവും ഉണ്ടായിട്ടില്ല; കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ യുഡിഎഫിലേക്ക് വരേണ്ട; യുഡിഎഫ് കണ്‍വീനറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മോന്‍സ് ജോസഫ്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 5:52 PM IST
STATE'അയ്യപ്പന്റെ ഒരു തരിപ്പൊന്ന് നഷ്ടപ്പെടാന്‍ അനുവദിക്കില്ല, പൊന്ന് കട്ടവരെ കല്‍തുറുങ്കലില്‍ അടക്കും'; പന്തളത്ത് നടക്കുന്നത് യുഡിഎഫിന്റെ വിശ്വാസസംഗമം; പത്തനംതിട്ടയില്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന്റെ ചില്ല് തകര്‍ത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും; ഗൂഢാലോചനാ സിദ്ധാന്തം ആവര്‍ത്തിച്ച് മന്ത്രി വാസവന്ശ്രീലാല് വാസുദേവന്‍18 Oct 2025 10:32 PM IST
Lead Storyഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവന്; കുടുംബത്തിന് പാര പണിതു; ഫ്യൂഡല്‍ മാടമ്പിക്കും അപ്പുറം; സ്വന്തം അച്ഛന് വരെ പണി കൊടുത്തു; സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടി; മന്ത്രി ഗണേഷിനെ കടന്നാക്രമിച്ചത് വെറും തുടക്കമോ? വെള്ളാപ്പള്ളിയുടെ ലക്ഷ്യം ചര്‍ച്ചകളില്‍; യുഡിഎഫിന് പ്രതീക്ഷ കൂട്ടി സുധാകരനും വെള്ളാപ്പള്ളിയുംമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 1:22 PM IST
Top Stories'ഇതില്‍ ആകെ പെട്ടിരിക്കുന്നത്, നമ്മളെ രാഷ്ട്രീയമായിട്ട് ഇവര്‍ ഉപയോഗിച്ചു; വിജയം കിട്ടി, പക്ഷേ നമുക്ക് ആസ്വദിക്കാന്‍ പറ്റാത്ത വിജയം ആയിപ്പോയി': ഹിജാബ് വിവാദത്തില്‍ യുഡിഎഫിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവിന്റെ വാട്സാപ് സന്ദേശം പുറത്ത്; വിവാദത്തില്‍ മന്ത്രി നിലപാട് മയപ്പെടുത്തുമ്പോഴും ആശയക്കുഴപ്പം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 5:16 PM IST
Right 1തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഘടക കക്ഷികള്‍; സമ്മര്‍ദ്ദം ശക്തമായാല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടു നല്കാന് യു.ഡി.എഫ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ കക്ഷി നേതാക്കള്‍ക്ക് നിര്‍ദ്ദേശം; നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലേക്ക് കളം മാറ്റാന്‍ തീരുമാനിച്ച് കെ.സി വേണുഗോപാല്ഷാജു സുകുമാരന്‍15 Oct 2025 11:44 AM IST
EXCLUSIVEകേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് യുവാക്കള്‍ അടങ്ങിയ വിഭാഗം; എല്‍.ഡി.എഫ് മതിയെന്ന് മുതിര്‍ന്ന നേതാക്കള്‍; ആശയക്കുഴപ്പത്തിലായ ജോസ് കെ മാണിയുടെ നിലപാട് നിര്‍ണായകം; പാര്‍ട്ടിയില്‍ മുന്നണിമാറ്റം സജീവ ചര്‍ച്ചയില്‍; രാഹുല്‍ ഗാന്ധിയെ ഇറക്കി ജോസിന്റെ മനംമാറ്റാന്‍ യുഡിഎഫ് നീക്കം; നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മുന്നണി മാറ്റമോ?ഷാജു സുകുമാരന്‍14 Oct 2025 10:56 AM IST
In-depth'അയാള്‍ രക്തം ചിന്തിയപ്പോള്‍ പാര്‍ട്ടി അടിമുടി ഉണര്‍ന്നു'; കെ.എസ്.യുവിലൂടെ പടിപടിയായി വളര്‍ച്ച; കോണ്‍ഗ്രസിലെ നവതരംഗത്തിന്റെ അമരക്കാരന്; കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തെ അതിജീവിച്ച് ടീച്ചറമ്മയെ തറപറ്റിച്ചു; പോവുന്നിടത്തെല്ലാം പാര്‍ട്ടി വളര്‍ത്തുന്ന ജനകീയന്‍; സിപിഎം ഭയക്കുന്ന ഷാഫി പറമ്പിലിന്റെ കഥ!എം റിജു12 Oct 2025 3:24 PM IST
Right 1ലൈഫ് മിഷന് കോഴ കേസില്‍ മകന് ഇ.ഡി സമന്‍സ് അയച്ചത് എന്തിനെന്ന് പിണറായി വ്യക്തമാക്കണം; സമന്‍സ് രണ്ടുവര്‍ഷം മറച്ചുവച്ചത് എന്തിന്? എന്തുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാതിരുന്നതെന്ന് ഇ.ഡിയും വ്യക്തമാക്കണം; സിപിഎം- ബിജെപി ബാന്ധവം ശക്തമായത് സമന്‍സിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്; ഇഡി നോട്ടീസില്‍ മുഖ്യമന്ത്രിക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 3:42 PM IST
Right 1യോഗത്തിലെ വാദപ്രതിവാദങ്ങള്‍ കടുത്തതോടെ മതി നിര്‍ത്ത് ഇനിയും സംസാരിക്കരുതെന്ന് പറഞ്ഞ് സതീശന്; ഈ നിലപാട് 'അഹങ്കാരമായി' എംഎല്‍എമാര്‍ വിശേഷിപ്പിച്ചത് പൊട്ടിത്തെറിയായി; അഞ്ചു മിനിറ്റ് മാത്രം ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തെ ചോദ്യം ചെയ്ത് മഹേഷും കുഴല്‍നാടനും; നേതൃത്വത്തെ തികഞ്ഞ പരാജയമെന്ന് വിശേഷിപ്പിച്ചെന്നും റിപ്പോര്‍ട്ട്; കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയോ?മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 10:43 AM IST
EXCLUSIVEതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാര്? വിഡിയ്ക്കും കെ.സിയ്ക്കും ചെന്നിത്തലയ്ക്കും പുറമേ കുഞ്ഞാപ്പയും കളത്തിലേക്ക്; കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്നമെന്ന് പാണക്കാട് നിന്നും ചോദ്യം; ലീഗിന്റെ സമ്മര്‍ദ്ദതന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം; ആരാകും യുഡിഎഫിലെ ക്യാപ്ടന്?ഷാജു സുകുമാരന്‍26 Sept 2025 10:32 AM IST