Right 1ഗള്‍ഫിലെ യുദ്ധസാഹചര്യത്തില്‍ മുടങ്ങിയ കേരള സിലബസ് പരീക്ഷയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല; യു.എ.ഇയിലെ പ്ലസ്ടു കുട്ടികളുടെ ഭാവി തുലാസില്‍; തുടര്‍ പഠനത്തെ ബാധിക്കുമെന്നതിനാല്‍ നടപടി വേണമെന്ന് രക്ഷിതാക്കള്‍; സി.ബി.എസ്.ഇ മാതൃക പിന്തുടരണമെന്ന് ആവശ്യംമറുനാടൻ മലയാളി ഡെസ്ക്30 March 2026 3:56 PM IST
SPECIAL REPORTപെട്രോള്‍ അടിക്കാന്‍ ഇനി തറവാട് വില്‍ക്കേണ്ടി വരുമോ? 1970-നേക്കാള്‍ വലിയ എണ്ണ പ്രതിസന്ധി; ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതും, ഇസ്രയേലിന്റെ സൗത്ത് പാര്‍സ് ആക്രമണവും ഇറാന്റെ പകവീട്ടലും തകര്‍ക്കുന്നത് ഗള്‍ഫിനെ മാത്രമല്ല, ലോകത്തെയാകെ; എണ്ണവില 200 ഡോളറിലേക്ക്! ഇറാന് മണ്ണില്‍ നേരിട്ടിറങ്ങാന്‍ യുഎസ് സേന? പശ്ചിമേഷ്യയില്‍ 'സാമ്പത്തിക യുദ്ധം' മുറുകുന്നുമറുനാടൻ മലയാളി ഡെസ്ക്19 March 2026 4:39 PM IST
FOREIGN AFFAIRSദുബായ് വിമാനത്താവളത്തിന നേരേ ഇറാന്റെ ചാവേര്‍ ഡ്രോണാക്രമണം; ഇന്ത്യക്കാരനടക്കം നാലുപേര്‍ക്ക് പരുക്ക്; യാത്രക്കാരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി; തിരിച്ചടിച്ച് യുഎസും ഇസ്രയേലും; ഹോര്‍മുസ് കടലിടുക്കില്‍ 16 ഇറാനിയന്‍ കപ്പലുകളെ മുക്കി യുഎസ്; ഇറാന് പിന്തുണയുമായി പുടിന് വരുമോ? ഈദിന് മുന്നേ വെടിനിര്‍ത്തലിന് നീക്കം; സമാധാന ചര്‍ച്ചകളുമായി ഗള്‍ഫ് ഭരണാധികാരികള്മറുനാടൻ മലയാളി ഡെസ്ക്11 March 2026 5:59 PM IST
SPECIAL REPORTട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; 'തൊട്ടാല്‍ വിവരമറിയും' എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കംമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 6:32 PM IST
SPECIAL REPORT'അവര്‍ വെള്ളക്കുപ്പായമിട്ട ചെന്നായ്ക്കള്‍'; മാമിയെ തട്ടിക്കൊണ്ടുപോയത് അടുത്ത സുഹൃത്തുക്കളെന്ന് വെളിപ്പെടുത്തല്‍; നൂറുകിലോ സ്വര്‍ണ്ണമടക്കം കാണാതായ തിരോധാനത്തിന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുമ്പായില്ല; അന്വേഷണം ഗള്‍ഫിലേക്കും; കോഴിക്കോട്ടെ വ്യവസായി മാമി എവിടെ?എം റിജു19 Jan 2026 8:50 PM IST
SPECIAL REPORTപന്ത്രണ്ടായിരം കൊല്ലത്തിന് ശേഷം എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; തിങ്കളാഴ്ച വൈകുന്നേരത്തോടെ പുക രാജസ്ഥാനിലൂടെ ഇന്ത്യയിലും എത്തി; ഏഷ്യയിലെ വിമാന സര്‍വ്വീസുകളെ പ്രതിസന്ധിയിലാക്കി ചാര മേഘം; കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളെ അടക്കം ബാധിച്ചു; ഗള്‍ഫിലും വമ്പന്‍ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:02 AM IST
SPECIAL REPORTഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 9 വരെ ഗള്‍ഫില്‍ മുഖ്യമന്ത്രിക്ക് വിവിധ പരിപാടികള്‍; ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വന്നു പോകുന്നത് മുഖ്യമന്ത്രിയുടെ ചുമതല കൈമാറ്റ ചര്‍ച്ചകള്‍ അപ്രസക്തമാകും; ഭാര്യ അനുഗമിച്ചാല്‍ ചെലവ് ഖജനാവില്‍ നിന്നും പോയേക്കും; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വിമാന യാത്രയ്ക്ക് ലക്ഷങ്ങള്‍ ചെലവ്; 2023ലെ സൗദി മോഹം ഇപ്പോഴും ബാക്കി!മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 12:11 PM IST
SPECIAL REPORTഅമിത് ഷായെ വീട്ടില്‍ ചെന്ന് കണ്ട് പൂച്ചെണ്ട് നല്‍കിയിട്ടും ഫലമുണ്ടായില്ല; ഗള്‍ഫ് പര്യടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രത്യേകിച്ച് കാരണം പറയാതെയുള്ള 'നോ' പറച്ചിലില്‍ വെട്ടിലാകുന്നത് ഗള്‍ഫിലെ സംഘാടനത്തിന് അടക്കം മുമ്പോട്ട് വന്നവര്‍; വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കേരളത്തിന്; 2023ലെ ആവര്‍ത്തനം വീണ്ടും; മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയെ ഭയക്കുന്നത് ആര്?മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 10:45 AM IST
STATEസര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് കോടിക്കണക്കിന് രൂപ ഗള്‍ഫിലെത്തിക്കുന്നു; പികെ ഫിറോസിന്റെ റിവേഴ്സ് ഹവാല ദേശവിരുദ്ധ പ്രവര്‍ത്തനം; രാഹുല്‍ മാങ്കൂട്ടത്തിലും ഫിറോസും നടത്തിയ വിദേശ യാത്രാ വിവരങ്ങളും പുറത്തു വരുമെന്ന് കെ.ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 10:12 PM IST
INVESTIGATIONഗള്‍ഫില്‍ സുഹൃത്തിന് കൊടുക്കാന്‍ അയല്‍വാസി നല്കിയ അച്ചാര്‍ കുപ്പിയുടെ സീല്‍ പൊട്ടിയതില്‍ ഭാര്യപിതാവിന് തോന്നിയ സംശയം; കണ്ടെത്തിയത് ചെറിയ കുപ്പിയിലും കവറുകളിലുമായി ലഹരിമരുന്ന്; മിഥിലാജിനെ മനപ്പൂര്‍വ്വം കുടുക്കാനുള്ള ശ്രമമോ? അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ31 July 2025 5:27 PM IST
FOREIGN AFFAIRSഅമേരിക്കയുടെ ആ ബോംബ് ആഗോളവ്യാപാര രംഗത്തെ തകിടം മറിയ്ക്കും; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന് പാര്‍ലമെന്റിന്റെ അംഗീകാരം; ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന കടലിടുക്ക് അടയ്ക്കുന്നത് എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കും; ഏഷ്യയും യൂറോപ്പും അടക്കം പ്രതിസന്ധിയിലാകുംമറുനാടൻ മലയാളി ഡെസ്ക്22 Jun 2025 7:47 PM IST
INVESTIGATIONഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; സമാന കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതിയെ അവിടെയെത്തി അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്ശ്രീലാല് വാസുദേവന്‍2 May 2025 10:08 PM IST