You Searched For "നായ"

പ്രദേശത്തെ പോലീസ് സ്റ്റേഷനെ നടുക്കി ഒരു ഫോൺ കോൾ; വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി വാതിൽ തുറന്നപ്പോൾ ബോധമില്ലാതെ കിടക്കുന്ന ഒരാൾ; മുറി മുഴുവൻ ചോരക്കളം; പിഞ്ചുകുഞ്ഞിനെ അടക്കം കടിച്ചുകീറുന്ന കൊടും ഭീകരന്മാരെ കണ്ട് ഭയം; വികൃതമായ നിലയിൽ മൃതദേഹങ്ങൾ; ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ; ഒടുവിൽ സഹികെട്ട് ഓഫീസർമാർ ചെയ്തത്
ഇപ്പൊ...ഇൻസ്റ്റ തുറന്നാൽ കാണുന്നത് മുഴുവൻ ഹസ്കി മയം; തമിഴ് ഗാനത്തിന്റെ ചെറിയൊരു പോർഷനിടയിൽ ചെക്കന്റെ തീ..പെർഫോമൻസ്; സോഷ്യൽ മീഡിയ തൂക്കിയ ആ എഐ വീഡിയോയുടെ പിന്നിലാര്?
സ്വന്തം വീട്ടിൽ സമാധാനമായി കിടക്കണമെന്നായിരുന്നു ആ അർബുദ ബാധിതന്റെ അവസാനത്തെ ആഗ്രഹം; പക്ഷെ ദുരിതമെത്തിയത് നായയുടെ രൂപത്തിൽ; ജനാല തുറന്നാൽ അപ്പൊ..കുര തുടങ്ങും; ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ; ഗതികെട്ട് നിയമപോരാട്ടം; ഒടുവിൽ നീതി കിട്ടിയതും ലോകത്തോട് വിട പറഞ്ഞ് റസാഖ്
അര്‍ദ്ധരാത്രിയില്‍ ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെ ഉണര്‍ത്തി;  20 കുടുംബങ്ങളില്‍ നിന്നുള്ള 67 പേരുടെ ജീവന്‍ രക്ഷിച്ച് റോക്കി: ഹിമാചല്‍ പ്രദേശിന്റെ മനം കവര്‍ന്ന് ഒരു കുഞ്ഞ് നായ
വൂള്‍ഫ്, കൊക്കേഷ്യന്‍, ഷെപ്പേര്‍ഡ് എന്നീ നായകളുടെ സങ്കര ഇനം; ബ്രീഡ് ചെയ്തത് അമേരിക്കയില്‍; 50 കോടി നല്‍കി ബംഗളുരുവിലെ സതീഷ് വാങ്ങിയത് അപൂര്‍വ്വ ഇനം നായയെ; എട്ടു മാസം പ്രായമായ ഒകാമി ദിവസവും അകത്താക്കുന്നത് മൂന്ന് കിലോ മാംസം
വിവാഹം കഴിച്ചപ്പോൾ വീട്ടിൽ നിന്നുംകൊണ്ടുവന്നു; ജോർജ്ജ് രാജകുമാരന്റെ സന്തതസഹചാരിയായി; കേയ്റ്റിന്റേയും വില്ല്യമിന്റേയും ഇഷ്ട നായ ല്യൂപോ മരിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നൊരു അസാധാരണ ബന്ധത്തിന്റെ കഥ
മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി; നായയെ കാറിന് പിന്നിൽ കെട്ടിയിട്ട് കാറോടിച്ചത് വേ​ഗത്തിൽ; തളർന്ന് റോഡിൽ വീണിട്ടും വലിച്ചിഴച്ചു; മനുഷ്യത്വമില്ലാത്ത കുറ്റവാളിയെ തേടി സോഷ്യൽ മീഡിയ