SPECIAL REPORTമുഖത്ത് തുപ്പി, ക്രൂരമായി പീഡിപ്പിച്ചു; എന്നിട്ടും രാഹുലിന് ഗോട്ട് മില്‍ക്ക് ഷാംപുവും വാച്ചും ചെരുപ്പും വാങ്ങി നല്കിയതെന്തിന്? ബലാത്സംഗം ചെയ്ത ആള്‍ക്ക് തൊട്ടടുത്ത ആഴ്ച 10,000 രൂപ സമ്മാനം നല്‍കുമോ? സ്ക്രീന്‍ഷോട്ടിലെ ഡേറ്റ് ലക്ഷ്മി പത്മ മറച്ചതെന്തിന്? ഏപ്രില്‍ 14-ലെ ആ രഹസ്യം പുറത്തുവിട്ട് ഫെന്നി നൈനാന്; മാധ്യമപ്രവര്‍ത്തകയുടെ പോസ്റ്റിലെ യുക്തി ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ഡെസ്ക്3 Feb 2026 10:29 PM IST
SPECIAL REPORTതനിക്കെതിരായ പീഡന കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന; പാര്‍ട്ടിക്ക് പുറത്തു നിന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നു; അതിജീവിതമാരുടെ പുറത്തുവന്ന ചാറ്റുകള്‍ അപൂര്‍ണ്ണം; മുഴുവന്‍ ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പുറത്തുവിടാന്‍ തയ്യാറാകണം; സാമ്പത്തിക ചൂഷണ ആരോപണവും തെറ്റ്; ഫ്ലാറ്റ് വാങ്ങി നല്കാന് ആവശ്യപ്പെട്ടിട്ടില്ല; ഹഷ്മിക്ക് മുന്നില്‍ തുറന്നു പറച്ചിലുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 5:38 PM IST
Top Storiesഅതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; മഹിള കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കലിന് ജാമ്യം; ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ആശ്വാസം; അറസ്റ്റ് ചെയ്തത് പത്തനംതിട്ട സൈബര്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 6:52 PM IST
Top Storiesഅതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി സിഡിയിലാക്കി പ്രോസിക്യൂഷന് കോടതിയില്‍; രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന് അതിജീവിത; അനുമതി തേടിയത് എംബസി മുഖേനയോ ഓണ്‍ലൈന്‍ സംവിധാനം വഴിയോ മൊഴി രേഖപ്പെടുത്താനുള്ള സാധ്യത; ഡിജിറ്റല്‍ തെളിവുകള്‍ കുരുക്കാകുമോ? രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെസ്വന്തം ലേഖകൻ16 Jan 2026 6:02 PM IST
Top Storiesഅറസ്റ്റ് ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ പൊലീസിനെ അമ്പരപ്പിച്ച് ഫെനി നൈനാന്റെ ചടുല നീക്കം; സൈബര്‍ അധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് വഴി അതിവേഗ നീക്കം; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം; അതിജീവിതയെ തിരിച്ചറിയുന്ന ചാറ്റുകള്‍ പ്രദര്‍ശിപ്പിച്ചില്ലെന്നും തന്റേത് വെറും അഭിപ്രായപ്രകടനമെന്നും വാദം; വിശദാംശങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 5:57 PM IST
SPECIAL REPORTമാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല കോടതി നടപടികള്‍ രഹസ്യമായി; നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ പുറത്തെടുക്കാന്‍ പ്രോസിക്യൂഷന്; അതിജീവിതയുടെ രഹസ്യമൊഴി വിദേശത്ത് നിന്ന് വീഡിയോ കോളില്‍? രാഹുലിനായി ശാസ്തമംഗലം അജിത്ത് കോടതിയില്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി പ്രോസിക്യൂഷന്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 12:32 PM IST
SPECIAL REPORT'പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തില്‍ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ 'ഫെന്നി നൈനാന് പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല'; തലയും വാലുമില്ലാത്ത ചാറ്റുകള്‍ അല്ല ഞാന്‍ പുറത്ത് വിട്ടത്; അവരുമായി ആദ്യം മുതല്‍ സംസാരിക്കുന്ന ചാറ്റുകള്‍ കൈവശം ഉണ്ട്; അതെല്ലാം അഭിഭാഷകരെ ഏല്പിച്ചിട്ടുണ്ട്; വെല്ലുവിളിയുമായി ഫെനി; രാഹുല്‍ കേസില്‍ പോരാട്ടം മുറുകുന്നു!മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 11:13 AM IST
SPECIAL REPORT'കുഞ്ഞിന്റെ അച്ഛന് എന്ന നിലയിലുള്ള വൈകാരിക ബന്ധം രാഹുലിനോടുണ്ടായിരുന്നു; രാഹുല്‍ അങ്ങേയറ്റം സ്ട്രെസ്സും ട്രോമയും തന്നതിന്റെ ഫലമായാണ് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത്; എന്റെ അവസ്ഥകള്‍ മനസ്സിലാക്കിയ ഫെനി എന്നെ ചൂഷണം ചെയ്യുകയായിരുന്നു': ഇനിയും പരാതിക്കാര്‍ വരുന്നത് തടയാനാണ് വ്യക്തിഹത്യയെന്നും മൂന്നാമത്തെ പരാതിക്കാരിമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 10:57 AM IST
Top Storiesഅതിജീവിതയെ അറിയാം, എന്തുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യുന്നില്ല? രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറി മുതല്‍ ഡിജിറ്റല്‍ ചാറ്റുകള്‍ വരെ കോടതിയില്‍; അതിജീവിതയുമായി നവംബര്‍ വരെ ചാറ്റ് ചെയ്തിരുന്നു; രാഹുല്‍ ബലാല്‍സംഗം ചെയ്തുവെന്നത് അതിശയകരം; ചോദ്യങ്ങളും വെളിപ്പെടുത്തലുകളുമായി രാഹുലിന്റെ വലംകൈ ഫെനി നൈനാന്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 10:45 PM IST
KERALAMഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്കും കൂടെയുള്ളവര്‍ക്കും റേഷന്‍ കാര്‍ഡ്; സഭാ നേതൃത്വത്തിന്റെ നിശ്ശബ്ദത വേദനിപ്പിക്കുന്നുവെന്ന് സിസ്റ്റര്‍ റാണിറ്റ്; കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ലഭിക്കുമെന്നും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 4:21 PM IST
SPECIAL REPORT'സ്വഭാവത്തെയടക്കം മോശമായി ചിത്രീകരിച്ചു; സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണം'; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്കി അതിജീവിത; രാഹുല്‍ കോണ്‍ഗ്രസിന് പുറത്ത്; പരാമര്‍ശം പരിശോധിക്കുമെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ14 Jan 2026 3:15 PM IST
SPECIAL REPORTഇരകള്‍ക്കൊം എന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം; കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം അതിജീവനൊപ്പം; ശ്രീനാ ദേവി കുഞ്ഞമ്മയെ കോണ്‍ഗ്രസും താക്കീത് ചെയ്യും; ശ്രീനാദേവിയോ അതിജീവിതയോ.... ആരാണ് പണി വാങ്ങുക? കേസെടുക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 6:56 AM IST