SPECIAL REPORTഅതിജീവിതയെ വേട്ടയാടാന്‍ സൈബര്‍ ക്വട്ടേഷന്‍; മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കാന്‍ പണം വാങ്ങി 'ഏജന്റുമാര്‍'; മൂന്നുപേര്‍ അകത്തായി; 200 സൈറ്റുകളില്‍ വിഷം വിതറി; വീഡിയോയില്‍ ഉന്നയിച്ചത് ബലാത്സംഗം നടന്നിട്ടില്ലെന്നും അത് കെട്ടുകഥയാണെന്നുമുള്ള വിചിത്രവാദം; ഷെയര്‍ ചെയ്തവരും ലൈക്ക് ചെയ്തവരും സൂക്ഷിക്കുക; പെയ്ഡ് ടീമുകള്‍ക്ക് കുരുക്ക് മുറുക്കി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 6:25 PM IST
SPECIAL REPORT'പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ; ഇരയല്ല, അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യന്'; ജീവിക്കാന്‍ അനുവദിക്കൂവെന്ന് അതിജീവിതസ്വന്തം ലേഖകൻ19 Dec 2025 3:10 PM IST
EXCLUSIVEമുഖ്യമന്ത്രിയുടെ മുന്പിലിരുന്ന് വിങ്ങിക്കരഞ്ഞ് അതിജീവിതയായ നടി; ഈ നാട് മുഴുവന്‍ നിങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച മുഖ്യമന്ത്രി ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടു; നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ്; നടിയുടെ മൊഴിയില്‍ വീഡിയോ ഫോര്‍വേഡ് ചെയ്തവരെയും പ്രതി ചേര്ക്കുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 1:32 PM IST
SPECIAL REPORTജയിലിലെ നിരാഹാരം നിര്‍ത്തി അന്വേഷണവുമായി സഹകരിച്ചു; അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന് ജാമ്യം; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റുകേസുകളില്‍ പെടരുതെന്നും അടക്കമുള്ള ഉപാധികളോടെ; ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 3:16 PM IST
SPECIAL REPORTഎട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ ഞങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ല; 'വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരുമെന്ന് ഡബ്ല്യസിസി; അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍; പിന്തുണ അറിയിച്ച് മഞ്ജുവാര്യര്‍ മുതല്‍ അഹാന വരെയുള്ള നടിമാരുംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 7:31 AM IST
KERALAMമലയാള സിനിമയില്‍ പുരുഷാധിപത്യം നിലനില്ക്കുന്നു; സൂപ്പര്‍സ്റ്റാറുകളെ വളര്‍ത്തിയത് മാധ്യമങ്ങള്‍; അതിജീവിത ദുരിതം അനുഭവിച്ചപ്പോള്‍ ഒരു സംഘടനയും ചേര്‍ത്ത് പിടിച്ചില്ല; അവളോടൊപ്പം എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മിമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 8:00 PM IST
STARDUST'പ്രായം, കുടുംബം, അമ്മ, ഈ പറഞ്ഞതെല്ലാം അവള്‍ക്കും ഉണ്ട്'; സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതിയത് എട്ട് വര്‍ഷങ്ങള്‍; ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്?; കുറിപ്പുമായി ശില്പ ബാലസ്വന്തം ലേഖകൻ13 Dec 2025 7:38 PM IST
STARDUSTഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു; ലഭിച്ചത് കുറഞ്ഞ ശിക്ഷയാണ്; ഇരയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസ്സിലാകുന്നത്: വിധിയില്‍ പ്രതികരിച്ചു സംവിധായകന് കമല്സ്വന്തം ലേഖകൻ12 Dec 2025 7:09 PM IST
STARDUSTഅതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോള്‍, ലഭിച്ചുവെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് ദിലീപും പ്രോസിക്യൂഷനും അതിജീവിതയും ആരോപിക്കുന്നു; ആര്‍ക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടതെന്ന് പ്രേംകുമാര്സ്വന്തം ലേഖകൻ12 Dec 2025 7:04 PM IST
SPECIAL REPORTപള്‍സറിനെ 20 കൊല്ലം ജയിലില്‍ ഇടാന്‍ പ്രോസിക്യൂഷന്; ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണവും അറിയാം; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വിധി ഇന്ന്; കോടതിയില്‍ ഇനി ദിലീപ് എത്തില്ല; അതിജീവിതയുടെ പ്രതികരണത്തിനും സാധ്യത; ഇനി അപ്പീല്‍ യുദ്ധംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 7:13 AM IST
STARDUST'ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം, അപ്പീലിന് പോകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു'; അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ തോമസ്സ്വന്തം ലേഖകൻ11 Dec 2025 4:44 PM IST
Top Storiesഎനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും ഞാന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്; 'ഞാന്‍ തളരില്ല, കേരള സമൂഹം ക്രിമിനലുകളുടേതല്ല! ദിലീപ് സംഘത്തിന്റെ സൈബര്‍ 'കൊലവിളി'ക്ക് അതേ നാണയത്തില്‍ മറുപടി നല്കി അഡ്വ. ടി.ബി. മിനി; എട്ട് വര്‍ഷം പ്രതിഫലമില്ലാത്ത പോരാട്ടം; 'ക്വട്ടേഷന്‍ റേപ്പ്' ഡബിള്‍ ക്രൈമെന്നും അഭിഭാഷകമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 5:55 PM IST