SPECIAL REPORTജഡ്ജി എട്ടാം പ്രതിയുടെ ഫാന്‍ ആയതുകൊണ്ടല്ല കേസ് പൊളിഞ്ഞത്; ഗൂഢാലോചന തെളിയിക്കാന്‍ ക്യത്യമായ തെളിവുകള്‍ വേണം; കോടതികള്‍ ആള്‍ക്കൂട്ട നീതിക്ക് കീഴടങ്ങിയാല്‍ കാടന്‍ നിയമം മാത്രമേ ബാക്കിയുണ്ടാകൂ: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ ആരിഫ് ഹുസൈന് തെരുവത്തിന്റെ പോസ്റ്റ് ചര്ച്ചയാകുന്നുമറുനാടൻ മലയാളി ഡെസ്ക്9 Dec 2025 4:49 PM IST
SPECIAL REPORT13 മണിക്കൂര്‍ ചോദ്യം ചെയ്തു എന്നത് പച്ചക്കള്ളം; ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്യമായി ചോദ്യം ചെയ്തു; ബാക്കി സമയം കുശലാന്വേഷണം; കുടുക്കിയത് ഉദ്യോഗസ്ഥരുടെ പ്രശസ്തിക്ക് വേണ്ടി; മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചു; അമ്മയിലെ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കട്ടേ; ഇനി നിയമ പോരാട്ടം; ദീലീപ് മനസ്സു തുറക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Dec 2025 8:08 AM IST
SPECIAL REPORTസംഭവിച്ചകാര്യങ്ങള്‍ ഒരുകൂട്ടം അഭിഭാഷകരുടെ മുന്നില്‍ ആവര്‍ത്തിക്കേണ്ടിവന്നപ്പോള്‍ ഇര തകര്‍ന്നുപോയി; 2020-ല്‍ കോടതിയില്‍ 15 ദിവസം പോയി; ആ ദിവസങ്ങളില്‍ ഓരോ നിമിഷവും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നു; നീതിയുണ്ടായില്ലെന്ന വിലയിരുത്തലില്‍ അതിജീവിത; അപ്പീലില്‍ നിയമോപദേശം തേടുംമറുനാടൻ മലയാളി ബ്യൂറോ9 Dec 2025 7:56 AM IST
KERALAMകോടതി വിധിയില്‍ ഞെട്ടലില്ലെങ്കിലും നിരാശ; പ്രതിസ്ഥാനത്ത് പ്രബലരാകുമ്പോള്‍ വരുന്നത് ഒരേ വിധിയാണ്; അപ്പീലില്‍ വിശ്വസിക്കുന്നെങ്കിലും അതിനുള്ള സ്റ്റാമിന അതിജീവിതയ്ക്ക് ഉണ്ടോ എന്നറിയില്ലെന്നും ദീദി ദാമോദരന്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 11:54 PM IST
SPECIAL REPORTഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളെ ആദ്യം കുറ്റക്കാരെന്ന് കണ്ടെത്തി; ആദ്യം വെറുതെ വിട്ടത് ഏഴാം പ്രതിയായ ചാര്‍ലിയെ; പിന്നീട് ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് പ്രഖ്യാപനം; വിധി പ്രസ്താവം കേട്ടയുടനെ തൊഴുതു നിന്ന ദിലീപ്; അംഗീകരിച്ചത് ആദ്യ കുറ്റപത്രം മാത്രം; ബാക്കി രണ്ടും തള്ളി; അപ്രസക്തമായത് മഞ്ജു വാര്യരുടെ ദര്‍ബാര്‍ ഹാള്‍ തിയറി!മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 1:58 PM IST
SPECIAL REPORT'ദിലീപ് അടക്കമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടും; നൂറു ശതമാനം ആത്മവിശ്വാസം'; ആത്മവിശ്വാസത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാര്‍; എട്ട് വര്‍ഷം അതിജീവിത അനുഭവിച്ച ട്രോമ വലുതായിരുന്നു; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് നടിയുടെ അഭിഭാഷക ടി.ബി.മിനിയുംമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 10:51 AM IST
KERALAMസമൂഹം എപ്പോഴും അതിജീവിതയ്ക്കൊപ്പം, അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; നടിയെ ആക്രമിച്ച കേസില്‍ വിധി വരും മുമ്പ് കെ മുരളീധരന്റെ പ്രതികരണം ഇങ്ങനെസ്വന്തം ലേഖകൻ8 Dec 2025 10:24 AM IST
SPECIAL REPORTദിലീപിനേയും വഹിച്ചുകൊണ്ടുള്ള വാഹനത്തിന് പിന്നാലെ പാഞ്ഞ് റിപ്പോര്‍ട്ടറിന്റെ ഹെലികാം! ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ യാത്രാ വഴി വേണ്ടെന്ന് വച്ച് ചാനലുകള്‍ പിന്തുടര്ന്നത് ദിലീപിനെ; വീട്ടിനെ ആകാശ കാഴ്ചയിലൂടെ കീഴടക്കിയ ചാനലുകള്‍ക്ക് എന്നിട്ടും നടന്റെ മുഖം പകര്‍ത്താനായില്ല; കുട ചൂടി ക്യാമറയെ വെട്ടിച്ച് പഴയ 'ജനപ്രിയ നായകന്'; ഏഷ്യാനെറ്റ് ന്യൂസ് അടക്കം മുഖം പകര്‍ത്തി; വെള്ള ഷര്‍ട്ടിലെ ആ യാത്ര കേരളം കണ്ടു; മോളിവുഡ് ആകാംഷയില്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 9:54 AM IST
SPECIAL REPORT2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു; കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്; തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് മറുപടി; തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപും; അതിജീവിതയുടെ മൊഴി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 11:52 AM IST
SPECIAL REPORTജാമ്യം കിട്ടാന്‍ 'മാപ്പ് പറഞ്ഞു'; എന്നിട്ടും നടന്നില്ല! അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ; 'ചെയ്തത് തെറ്റായിപ്പോയി, വീഡിയോ പിന്‍വലിക്കാം' എന്ന അപേക്ഷ കോടതി തള്ളി; അതിജീവിതകളെ മോശമായി ചിത്രീകരിക്കുന്നത് ഇതാദ്യമല്ലെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്; രാഹുല്‍ ഈശ്വറിന് ജാമ്യമില്ലമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 5:51 PM IST
SPECIAL REPORT'എഫ്.ഐ.ആര് വായിച്ചതില്‍ തെറ്റുപറ്റിപ്പോയി; പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിക്കാന്‍ തയ്യാര്‍; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും കോടതിയില്‍ നിലപാട് മയപ്പെടുത്തി രാഹുല്‍ ഈശ്വര്‍; രാഹുല്‍ അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന് നിലപാട് കടുപ്പിച്ച് പൊലീസുംമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 5:10 PM IST
SPECIAL REPORT'നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷ; തെളിയിക്കപ്പെടാന്‍ സാധ്യത കുറവുള്ള ഒന്നാണ് ഗൂഢാലോചന; ചെറിയ തെളിവ് ഉണ്ടെങ്കില്‍ തന്നെ ശിക്ഷിക്കപ്പെടാനും വെറുതെ വിടാനും സാധ്യതയുണ്ട്; മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിശ്വാസം'; അതിജീവിതയുടെ അഭിഭാഷക ടി ബി മിനി പറയുന്നുമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 10:58 AM IST