Top Storiesഅയ്യപ്പന്റെ പൊന്ന് കട്ടതും രാഹുലിന്റെ പീഡനക്കേസും വോട്ടര്‍മാര്‍ മറന്നിട്ടില്ല! ഇടതിനും വലതിനും ചങ്കിടിപ്പ് കൂട്ടി മനോരമ സര്‍വ്വേ ഫലം; ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്വേഷണം നേര്‍വഴിക്കല്ലെന്ന് ഭൂരിപക്ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും തലവേദന? സര്‍വ്വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 8:57 PM IST
SPECIAL REPORTധീം.. തരികിട... തോം! ശ്രീറാം വെങ്കിട്ടരാമനെ തോല്‍പ്പിച്ച അതിബുദ്ധി; 11-ാം മണിക്കൂറില്‍ സ്റ്റേഷനില്‍ ഹാജര്‍; 12-ാം മണിക്കൂറില്‍ പോലീസ് ജീപ്പില്‍ രക്തപരിശോധനയ്ക്കുള്ള യാത്ര; മണിയന്‍പിള്ള രാജുവിനെ ഇനി ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; ആ അനുജന്റെ ബുദ്ധി തുണച്ചു; മ്യൂസിയം പോലീസിനെ വെട്ടിലാക്കി രാജുവിന്റെ രക്ഷപ്പെടല്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:55 AM IST
SPECIAL REPORTപരാതിക്കാരി വിവാഹിതയാണെങ്കില്‍ മറ്റൊരു വിവാഹ വാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല; ഇത്തരം സാഹചര്യങ്ങളില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല; ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ അതിന് ക്രിമിനല്‍ സ്വഭാവം നല്കുന്ന പ്രവണത ഇനി നടക്കില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ അടക്കം ഈ വിധി സ്വാധീനിക്കും; പല പീഡന കേസും ഇനി ആവിയാകുംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:30 AM IST
STATEക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന അംഗത്തെ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അയോഗ്യനാക്കാമെന്ന ചട്ടം ഉപയോഗിച്ച് സിപിഎം തന്ത്രമൊരുക്കല്‍; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാങ്കൂട്ടത്തിലിന് കോടതി ആശ്വാസമേകിയാലും പ്രശ്നമില്ലെന്നും വിലയിരുത്തല്‍; എത്തിക്സ് കമ്മറ്റി നീക്കം എന്തു കൊണ്ട്?മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 7:17 AM IST
INVESTIGATIONമെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന മാഫിയ? പീഡനക്കേസില്‍ അറസ്റ്റിലായ ഡോ. റമീസ് മാലിക്കില്‍ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യുപിയില്‍ അടിക്കടി ഡോക്ടര്‍മാര്‍ അറസ്റ്റിലാവുന്നത് എന്തുകൊണ്ട്? വീണ്ടും വൈറ്റ് കോളര്‍ ടെറസിസം ചര്ച്ചയാവുമ്പോള്എം റിജു22 Jan 2026 9:48 PM IST
SPECIAL REPORTമുന്‍കാലങ്ങളില്‍ എം. മുകേഷിനും എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും എം. വിന്‍സന്റിനും എതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എത്തിക്സ് കമ്മിറ്റി പരിശോധന നടത്തിയില്ല; രാഹുലിന് കൊമ്പുണ്ടോ? മാങ്കൂട്ടത്തിലിനെ എംഎല്‍എ പദവിയില്‍ ആയോഗ്യനാക്കല്‍: ആ നീക്കം പാളിയേക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 6:47 AM IST
STARDUST'വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ വഞ്ചിച്ചു'; നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കി; ജനപ്രതിനിധിയായത് സ്വന്തം ശരീര സുഖത്തിനാണോ?; രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മിസ്വന്തം ലേഖകൻ12 Jan 2026 6:02 PM IST
FOREIGN AFFAIRSബില്‍ ക്ലിന്റന്റെ നീന്തല്‍ക്കുളത്തിലെ ലീലാവിലാസങ്ങള്‍ മുതല്‍ മൈക്കല്‍ ജാക്സണ് വരെ! എപ്സ്റ്റീന് ഫയലുകള്‍ പുറത്തുവിട്ട് അമേരിക്ക; പ്രമുഖരുടെ നെഞ്ചിടിപ്പ് കൂട്ടി പതിനായിരക്കണക്കിന് രേഖകള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:41 PM IST
KERALAMലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ പരാതിക്കാരി സുപ്രീംകോടതിയില്‍; അപ്പീല്‍ നല്‍കിയത് വനംവകുപ്പ് പീഡനത്തില്സ്വന്തം ലേഖകൻ17 Dec 2025 10:48 AM IST
JUDICIALപതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് എഴുപത്തിയെട്ട് വര്‍ഷം കഠിന തടവും നാലേമുക്കാല്‍ ലക്ഷം രൂപ പിഴയും; പിഴ തുക കുട്ടിക്ക് നല്‍കണം; അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടുതല്‍ തടവ്; പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 6:15 PM IST
KERALAMപലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോള്‍ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു; പത്ത് വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് രണ്ട് കേസുകളിലായി പതിമൂന്ന് വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 5:54 PM IST
KERALAMഓട്ടോയില്‍ നിന്ന് നിലവിളി ശബ്ദം; രക്ഷകരായി ബൈക്ക് യാത്രക്കാര്‍; പതിനഞ്ചുകാരിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും തൊണ്ണൂറായിരം രൂപ പിഴയുംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 8:10 PM IST