You Searched For "പീഡനക്കേസ്"

തൊടുപുഴയിലെ ക്രൂരനെ അകത്താക്കിയ ചോദ്യം ചെയ്യല്‍; കോവിഡു കാലത്തും തലസ്ഥാനത്ത് നിറഞ്ഞാടി; ശ്രീകാര്യത്ത് നിന്നും റെയില്‍വേയില്‍ എത്തിയെങ്കിലും പീഡന കേസ് അന്വേഷണ വീഴ്ച കുരുക്കായി; തിരുവനന്തപുരത്തെ ഒരുകാലത്ത് വിറപ്പിച്ച എസ് എഫ് ഐക്കാരന്‍; വഞ്ചിയൂരില്‍ താവളം; പിരിച്ചുവിടലും ആവിയായി; പേരാമ്പ്രയില്‍ ഷാഫിയെ തല്ലിയത് ഈ അഭിലാഷ് ഡേവിഡോ?
ജന്മസ്ഥലം ഡാര്‍ജിലിങ്ങോ തിരുവെളികാണിയോ? രണ്ട്  പാസ്പോര്‍ട്ടില്‍ രണ്ട് സ്ഥലങ്ങള്‍; പലയിടത്ത് പല പേരുകള്‍;   ട്രസ്റ്റിന്റെ പ്രസിദ്ധീകരണത്തില്‍ യുഎസ് പൗരന്‍; ലൈംഗികാതിക്രമത്തിന് പിടിയിലായ ചൈതന്യാനന്ദ കേരളത്തിലും പ്രവര്‍ത്തിച്ചു; വനിതാ സഹായികള്‍ കൂടി അറസ്റ്റില്‍
നിനക്കെന്താ കിടന്നു കൊടുത്തുകൂടെ; അവന്റെ കടങ്ങള്‍ വീടാന്‍ വേണ്ടിയിട്ടല്ലേ എന്ന് ഭര്‍ത്താവിന്റെ അമ്മ; സുഹൃത്ത് ഉപദ്രവിച്ചത് പറഞ്ഞപ്പോള്‍ അവനങ്ങ് നിന്നു കൊടുക്കൂ ഇഷ്ടം തീര്‍ന്നിട്ട് പോട്ടെയെന്ന് ഭര്‍ത്താവ്; നാല് മക്കളുടെ അമ്മയായ യുവതി ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനത്തെക്കുറിച്ച് തുറന്നുപറച്ചില്‍;  സിപിഎം നേതാവിനെതിരെ പീഡനക്കേസ്;  ഗാര്‍ഹിക പീഡന പരാതിയിലും കേസെടുത്തു
പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്; ജാമ്യത്തില്‍ ഇറങ്ങി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മറ്റൊരു കേസും
പ്രണയകാലത്ത് സമ്മതപ്രകാരമുള്ള ബന്ധം പിന്നീട് ബലാത്സംഗമാകുമോ? ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ല; റാപ്പര്‍ വേടന് എതിരായ പീഡനക്കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ ആകുമെന്നും പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും നിര്‍ദ്ദേശം
വിവാഹവാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചത്;  മറ്റ് സ്ത്രീകളുമായി ബന്ധം തടയാന്‍ ശ്രമിച്ചപ്പോള്‍ ഉപേക്ഷിച്ചുപോയി;  ഇതോടെ യുവതിയുടെ മാനസികനില തകരാറിലായി; സ്ഥിരം കുറ്റവാളിയെന്നും പരാതിക്കാരിയുടെ അഭിഭാഷക;  സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്ന് ജഡ്ജി;   പീഡനക്കേസില്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് മാനഭംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് വേടന്‍; പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു; അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്ന് വാദം; വേടനെ രക്ഷിക്കാന്‍ ഇടത് ലോബി സജീവം; പോലീസ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും; പാട്ടുകാരന് മുന്‍കൂര്‍ജാമ്യം കിട്ടുമോ?
പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നാനച്ഛന് പതിനഞ്ച് വര്‍ഷം കഠിന തടവ്; നാല്‍പ്പത്തി അയ്യായിരം രൂപ പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി
പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് രണ്ടു തവണ; പത്തുവര്‍ഷം മുന്‍പ് മുങ്ങിയിട്ട് അജ്ഞാതവാസം; ഒമ്പതുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ പിടിയില്‍; ഒരു പ്രതിയെ പിടിക്കാനായി പമ്പ പോലീസ് നടന്നലഞ്ഞു
ന്യൂജന്‍ ആരാധനാ രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ഹിറ്റ്; പാട്ടും ഡാന്‍സുമായി ആരാധന കൊഴുപ്പിക്കും; കോയമ്പത്തൂരിലെ വീട്ടിലെ പാര്‍ട്ടിക്കിടെ കാര്യങ്ങള്‍ കൈവിട്ടു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ പീഡിപ്പെച്ചെന്ന് കേസ്; മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ പാസ്റ്റര്‍ ജോണ്‍ ജെബരാജ് പിടിയില്‍