Surveyനിലമ്പൂരിന്റെ നാഥനാര്? ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാംമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 11:42 AM IST
SPECIAL REPORTകോളേജ് അധ്യാപകരുടെ പ്രവേശന പ്രായം 50 ആയി വര്‍ധിപ്പിച്ചത് സ്വരാജിന്റെ ഭാര്യക്ക് വേണ്ടിയോ? മേഴ്സി ചാന്‍സില്‍ പി എച്ച് ഡി നേടിയ സരിതാ മേനോനെതിരായ പരാതിയില്‍ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമാകും; ഒരു ലക്ഷം പിഴ അടച്ച് പി എച്ച് ഡി ബിരുദം റെഡിയാക്കാന്‍ പുതിയ വ്യവസ്ഥ; സ്വരാജിന്റെ ഭാര്യ സരിതാ മേനോന് 16 വര്‍ഷത്തിനുശേഷം ഡോക്ടറേറ്റ് വിവാദത്തില്‍; ചട്ടങ്ങള്‍ മാറ്റിയത് അടിമുടി ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 10:41 AM IST
ELECTIONSവഞ്ചകന് കാരണമാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത്; രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയത്; ഏത് സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍ ആയിട്ടുള്ള ആളാണ് സ്വരാജ്; ഞങ്ങള്‍ കാത്തിരിക്കുന്നു.... സ്വരാജിനെ നിങ്ങള്‍ നിയമസഭയിലേക്ക് അയക്കുക! സ്വരാജിനെ മന്ത്രിയാക്കുമെന്ന് പറയാതെ പറയുകയാണോ മുഖ്യമന്ത്രി; നിലമ്പൂരില്‍ പിണറായി കടന്നാക്രമണത്തില്മറുനാടൻ മലയാളി ബ്യൂറോ13 Jun 2025 5:58 PM IST
STATEജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ? വര്‍ഷങ്ങളായി ശക്തമായ മതനിരപേക്ഷ നിലപാട് പറയുന്നവരാണ് പിഡിപി; വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫില്‍ അപ്രഖ്യാപിത ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്നു; എല്‍ഡിഎഫിന്റെ നിലപാട് സുവ്യക്തം: എം സ്വരാജ്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 12:53 PM IST
STATEഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിട്ടില്ല; നിലമ്പൂരിലുള്ളത് വ്യാജന്; ഹിന്ദുമഹാസഭയുടെ എല്‍.ഡി.എഫ് പിന്തുണക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ഹിമവല്‍ ഭദ്രാനന്ദസ്വന്തം ലേഖകൻ11 Jun 2025 12:27 PM IST
STATEസിപിഎമ്മിന് പിന്തുണ നല്കിയപ്പോള് ജമാഅത്ത് മതേതരവാദി; യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദി; എതിര്‍ക്കുന്നവരെ എല്ലാം സിപിഎം വര്‍ഗീയവാദികളാകുന്നു; വെല്‍ഫെയര്‍ പാര്‍ട്ടിയുടേത് നിരുപാധിക പിന്തുണ, അത് ഞങ്ങള്‍ സ്വീകരിക്കും; എം വി ഗോവിന്ദന് വി ഡി സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 12:30 PM IST
SPECIAL REPORTആശാ സമരത്തോട് വിമുഖത; ജനകീയ വിഷയങ്ങളിലും മൗനം; നിലമ്പൂരില്‍ പ്രചാരണം കടുത്തതോടെ സ്വരാജിന്റെ 'പി.ആര് വര്‍ക്കിന്' നേരിട്ടിറങ്ങാന്‍ സാംസ്കാരിക നായകര്‍; എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം ഒരുക്കി സിപിഎം; അധികാരത്തോടുള്ള ദാസ്യമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്ശനംസ്വന്തം ലേഖകൻ9 Jun 2025 3:38 PM IST
SPECIAL REPORT'നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; തന്റെ പ്രസ്താവന വളച്ചൊടിച്ചു'; പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്; മലക്കം മറിഞ്ഞ് വനംമന്ത്രി എ കെ ശശീന്ദ്രന്റെ മലക്കം മറിച്ചില്‍; അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ഥി എം സ്വരാജുംമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 11:27 AM IST
SPECIAL REPORT'ആ കാര്‍ ഭാര്യ വായ്പയെടുത്ത് വാങ്ങിയത്; അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്; കാര്‍ വാങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരുടെയെങ്കിലും അനുവാദം വാങ്ങണമായിരുന്നു എന്ന് അറിയില്ലായിരുന്നു'; 36 ലക്ഷം രൂപയുടെ കാര്‍ പ്രചരണ രംഗത്ത് ചര്‍ച്ചയാകുമ്പോള്‍ മറുപടിയുമായി എം സ്വരാജ്മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 6:31 PM IST
SPECIAL REPORT'പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്, റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ'; ഷൗക്കത്തിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി ഇടതുപക്ഷം; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് സ്വരാജ് പറയുമ്പോള്‍, എല്ലാവരുടെയും വോട്ട് വേണമെന്ന ജില്ലാ നേതാവിന്റെ പ്രസംഗവും കുത്തിപ്പൊക്കുന്നു; നിലമ്പൂരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയംഎം റിജു4 Jun 2025 10:57 PM IST
KERALAMക്ഷേമപെന്ഷന് വിതരണം തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയെന്ന പരിഹാസം ലക്ഷക്കണക്കിന് മനുഷ്യരോടുള്ള അവഹേളനം; കെ സി വേണുഗോപാലിനെതിരെ എം സ്വരാജ്സ്വന്തം ലേഖകൻ4 Jun 2025 12:14 PM IST
STATEഎല്ലാവരും കൂടി തകര്‍ത്ത് തരിപ്പണമാക്കി കടക്കാരനാക്കിയ പി വി അന്‍വറിന് 52.21 കോടിയുടെ ആസ്തി; 20.60 കോടി രൂപയുടെ ബാധ്യത; എം സ്വരാജിന് 63.89 ലക്ഷം രൂപയുടെ ആസ്തി; കൈവശം 1200 രൂപ; നിലമ്പൂരില്‍ പത്രികാ സമര്‍പ്പണ സമയ പരിധി കഴിഞ്ഞപ്പോള്‍ 19 സ്ഥാനാര്‍ഥികള്‍; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ചമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 11:04 PM IST