You Searched For "ലേലം"

ആശിർവാദ് സിനിമാസിന്റെ ലോഗോയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആ റോയൽ ബ്രൗൺ നിറത്തിലെ കാരവൻ; പെട്ടെന്ന് ആരാധകരുടെ കണ്ണിൽ ഉടക്കിയത് വണ്ടി നമ്പർ; ‘രാജാവിന്റെ മകന്‍’ സിനിമയിലെ വിന്‍സെന്റ് ഗോമസിനെ അങ്ങനെ മറക്കാൻ പറ്റോ?; തന്റെ പുതിയ ശകടത്തിനും ഭാഗ്യനമ്പർ തന്നെ ലേലത്തില്‍ പിടിച്ച് ലാലേട്ടന്‍; ഇനി ഇന്നോവ ഹൈക്രോസും ഐകോണിക് അക്കങ്ങളിൽ പറക്കും
അമേരിക്കയില്‍ നിര്‍മ്മിച്ച രണ്ടാമത്തെ സ്വര്‍ണ്ണ ടോയ്‌ലറ്റ് ലേലം ചെയ്യുന്നു; 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ടോയ്‌ലറ്റിന്റെ തൂക്കം 101.2 കിലോഗ്രാം;  42 കോടി വിലമതിക്കുന്ന മറ്റൊരു സ്വര്‍ണ ടോയ്‌ലറ്റ് മോഷണം പോയത് 2016-ല്‍ ന്യൂയോര്‍ക്കിലെ ഗുഗ്ഗന്‍ഹൈം മ്യൂസിയത്തില്‍ നിന്നും
എന്റെ ജീവിത അനുഭവങ്ങൾ എല്ലാവരും അറിയണം; അതിന് പണം അത്യാവശ്യം..!!; അമേരിക്കയുടെ ലിവിങ് ലെജൻഡ് ഗ്രെഗറി ലോഗാനിസ് തന്റെ ഒളിമ്പിക് മെഡലുകൾ ലേലത്തിൽ വിറ്റു; ഡൈവ് ചെയ്ത് നേടിയ നല്ലെണ്ണം സോൾഡ് ഔട്ട്; പിന്നിലെ കാരണം കേട്ട് കൈയ്യടിച്ച് ആളുകൾ
400 കിലോയോളം ഭാരം; വള്ളത്തിൽ കയറ്റാൻ തന്നെ കുറെ..പാടുപെട്ടു; വിഴിഞ്ഞം തുറമുഖത്ത് വീണ്ടും കൂറ്റൻ അച്ചിണി സ്രാവ്; ആർപ്പുവിളിച്ച് തൊഴിലാളികൾ; ലേലം ചെയ്ത വില കേട്ട് ഞെട്ടൽ
വലിച്ചെറിഞ്ഞ ആംബാൻഡ് രക്ഷിച്ചത് കുരുന്നിന്റെ ജീവൻ; റൊണാൽഡോയുടെ ആംബാൻഡ് വിറ്റുപോയത് 55 ലക്ഷം രൂപയ്ക്ക്;  റൊണാൾഡോ ബാൻഡ് ഉപേക്ഷിച്ചത് ഗോൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച്
സ്റ്റീവ് ജോബ്‌സിന്റെ പാദമുദ്ര പതിഞ്ഞ ചെരിപ്പിന് റെക്കോർഡ് വില; ബിർകെൻസ്റ്റോക്‌സിന്റെ ബ്രൗൺ നിറത്തിലുള്ള ചെരിപ്പ് ലേലത്തിൽ പോയത് 1.77 കോടിക്ക് ;  ലേലത്തിന് വച്ചത് എഴുപതുകളുടെ മധ്യത്തിൽ ജോബ്‌സ് പതിവായി  ഉപയോഗിച്ച ചെരുപ്പ്