You Searched For "കാപ്പ"

രണ്ടു കാമുകന്മാര്‍ തമ്മിലെ തര്‍ക്കം കൊലയായി; നെട്ടൂര്‍ കൊലക്കേസ് പ്രതി ക്രിമിനലുകളുടെ പ്രിയതമ; നിവ്യയുടെ ക്രൂരതയ്ക്ക് ഇരയായി സ്വന്തം പെറ്റമ്മയും; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചു തകര്‍ത്തത് കൊടും ക്രിമിനല്‍; നിവ്യയെ സ്ഥിരമായി അകത്തിടാന്‍ പോലീസ് നീക്കം
പണ്ട് പി.കെ. ശ്യാമളയെ എതിര്‍ത്തു, ഇന്ന് സി.പി.എമ്മിനും പോലീസിനും കണ്ണിലെ കരട്; കോമത്ത് മുരളീധരനെ കാപ്പ ചുമത്തി നാടുകടത്താന്‍ നീക്കമെന്ന് സി.പി.ഐ; എം.വി. ഗോവിന്ദന്റെ നാട്ടില്‍ സി.പി.എമ്മിന് സി.പി.ഐയുടെ പണി; വാക്‌പോരുമായി ഇരുപാര്‍ട്ടി നേതാക്കളും
പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുന്നുവെന്ന വ്യാജേന പതിവായി സ്‌ഫോടക വസ്തുകടത്ത്; ഏഴുകേസുകളില്‍ പ്രതിയായിട്ടും രാഷ്ട്രീയ ബന്ധത്തിന്റെ മറവില്‍ രക്ഷപ്പെടല്‍; കണ്ണപുരം കീഴറ സ്‌ഫോടന കേസ് പ്രതി അനൂപ് മാലിക്കിന് എതിരെ കാപ്പ് ചുമത്തും
പിടിച്ചു പറിയും മോഷണവും ഗുണ്ടായിസവും കൈമുതൽ; അന്തിക്കാട് ഭീതി പരത്തി വിലസൽ  തുടങ്ങിയിട്ട് വർഷങ്ങൾ; വധശ്രമം ഉൾപ്പെടെ 58 കേസുകളിൽ പ്രതി; കാപ്പ ചുമത്തി ജയിലിലടച്ചിട്ടും പഠിച്ചില്ല; പുറത്തിറങ്ങി വീണ്ടും വധശ്രമം; കായ്ക്കുരു രാഗേഷ് വീണ്ടും കരുതൽ തടങ്കലിലേക്ക്
കഞ്ചാവ് പാക്കറ്റില്‍ ഗ്രീന്‍ ടീ കണ്ട് വട്ടിളകിയ സഹോദരന്‍; ഡോക്ടര്‍മാരുടെ ചീട്ടുണ്ടെങ്കില്‍ മാത്രം നിയന്ത്രിത അളവില്‍ ലഭിക്കുന്ന ലഹരിയുമായി കറങ്ങിയ സഹോദരി; ആശുപത്രിയില്‍ കോലാഹലമുണ്ടാക്കിയ തൃപ്പുണ്ണിത്തുറയിലെ വനിതാ ഡോണ്‍; കാപ്പ ചുമത്തിയ പോലീസിനെ വെല്ലുവിളിച്ച് വീണ്ടുമെത്തി അഴിക്കുള്ളിലായി സൂര്യപ്രഭ; 21 വയസ്സുകാരിയുടെ ജീവിതം അമ്പരപ്പിക്കുമ്പോള്‍
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഒടുവില്‍ അറസ്റ്റിലായത് 76 കാരിയെ ആക്രമിച്ച് 2 പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍; നാട്ടുകാര്‍ക്ക് നിരന്തരം ഭീതി സൃഷ്ടിച്ച 22 കാരനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലിലടച്ചു
സിപിഎമ്മില്‍ ചേര്‍ന്നിട്ടും രക്ഷയില്ല; സാക്ഷാല്‍ ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പകേസ് പ്രതി ഇഡ്ഡലിയെന്ന ശരണ്‍ ചന്ദ്രനെ പോലീസ് കാപ്പ ചുമത്തി നാടുകടത്തി; കുപ്രസിദ്ധ റൗഡിയെ നാടുകടത്തിയത് ഡി.ഐ.ജി എസ്. അജിതാ ബീഗം
മയക്കുമരുന്നും അക്രമവും, നിരവധി കേസുകളിൽ പ്രതിയായി നിരന്തര പ്രശ്‌നക്കാരൻ; നാട്ടുകാർക്ക് തലവേദനയായ പ്രതിയെ കാപ്പ നിയമം ചുമത്തി ഡിഐജി മലപ്പുറത്തു നിന്നും നാടുകടത്തി; നടപടി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷൽ റിപ്പോർട്ട് പ്രകാരം