ELECTIONSകണ്ണൂരില്‍ കെ. സുധാകരന് സീറ്റു നല്‍കരുത്, ടി ഒ മോഹനനെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ഹൈക്കമാന്‍ഡിന് കത്ത്; സുധാകരനെ മാറ്റാന്‍ സണ്ണി ജോസഫ് കത്തയച്ചോ? കാഫിര്‍ സ്ക്രീന്‍ഷോട്ട് മോഡലില്‍ കണ്ണൂരില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച വ്യാജ പ്രചാരണം; തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കം പരാതിമറുനാടൻ മലയാളി ബ്യൂറോ6 April 2026 10:57 PM IST
INDIAഎഫ്സിആര്‍എ ഭേദഗതി ബില്‍: സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് സിബിസിഐ; കേന്ദ്ര സര്‍ക്കാരിന് കത്ത്, കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ31 March 2026 7:54 PM IST
WORLD'ലൗ യു ഫ്രം..'; ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കുട്ടിക്കാലത്ത് എഴുതിയൊരു കത്ത്; ലേലത്തിൽ പോയത് 30 ലക്ഷം രൂപയ്ക്ക്; ഒടുവിൽ ആ രഹസ്യവും പുറത്ത്സ്വന്തം ലേഖകൻ1 March 2026 12:58 PM IST
SPECIAL REPORTഐന്സ്റ്റീന് കത്തെഴുതിയിട്ടും നെഹ്രു കുലുങ്ങിയില്ല, പാസ്പോര്‍ട്ട് പോലും വിലക്കി; പക്ഷേ യുദ്ധം വന്നപ്പോള്‍ ഇസ്രായേല്‍ ആയുധം നല്കി! ഫലസ്തീനൊപ്പം നിന്ന ഇന്ത്യ എങ്ങനെ നെതന്യാഹുവിന്റെ പ്രിയപ്പെട്ടവരായി? നെഹ്രുവിനും ഇന്ദിരയ്ക്കും കഴിയാത്തത് മോദി സാധിച്ചതെങ്ങനെ? ശത്രുതയില്‍ നിന്ന് ചങ്ങാത്തത്തിലേക്കുള്ള ആ 75 വര്ഷങ്ങള്മറുനാടൻ മലയാളി ഡെസ്ക്25 Feb 2026 4:54 PM IST
SPECIAL REPORTദ്വാരപാലക ശില്പങ്ങളില് നിന്ന് സ്വര്‍ണം മുറിച്ചെടുത്തത് ആചാരലംഘനം; വിഗ്രഹങ്ങളിലോ, ശില്പങ്ങളിലോ മാറ്റം വരുത്തുന്നത് ക്ഷേത്ര ചൈതന്യത്തെ ബാധിക്കും; പരിഹാര ക്രിയകള്‍ ആവശ്യമെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്; വിഷയം ചര്‍ച്ച ചെയ്യാന്‍ ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 3:14 PM IST
STATE'കേരളം' എന്ന പേരുമാറ്റത്തില്‍ കൈകോര്‍ക്കാം; പിണറായിയുടെ കത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി; 'കേരളം' നമ്മുടെ വേരുകളുടെ പേര്; ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; കത്ത് പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 8:29 PM IST
SPECIAL REPORTപിണറായിയുടെ ബുള്‍ഡോസര്‍ നീതി പ്രയോഗത്തില്‍ കലി കയറിയ സിദ്ധരാമയ്യ മലയാള ഭാഷാ ബില്ലില്‍ പിടിച്ച് പ്രത്യാക്രമണം; മലയാളം അടിച്ചേല്‍പ്പിക്കുന്നുവെന്ന് കത്തും പരാതിയും; ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് വസ്തുതകള്‍ നിരത്തി പിണറായിയുടെ മറുപടി; അതിര്‍ത്തി കടന്ന് രാഷ്ട്രീയ പോര്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 7:05 PM IST
FOREIGN AFFAIRSആ വാക്കുകൾ കാരണം എന്റെ ഉറക്കം നഷ്ടപ്പെട്ടു; മനസ്സിൽ എപ്പോഴും ഓർക്കാറുണ്ട്..!! ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ന്യൂയോർക്ക് മണ്ണിന്റെ പുതിയ മേയർ; ആദ്യം തന്നെ ഒന്നും നോക്കാതെ ഇന്ത്യയിലെ തീഹാർ ജയിലിലേക്ക് മംദാനിയുടെ തുറന്ന കത്ത്; അദ്ദേഹം പിന്തുണയ്ക്കുന്ന ആളെ കണ്ട് അമ്പരപ്പ്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 8:54 AM IST
SPECIAL REPORTപള്ളിമുക്കിലെ പോസ്റ്റ് ഓഫീസില്‍നിന്നാണു കത്ത് പോസ്റ്റ് ചെയ്തു; കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാം അയച്ചു; ഊമക്കത്ത് അയച്ചത് മാസ്ക് ധരിച്ചെത്തിയ ആള്; സ്പീഡ് പോസ്റ്റായി ഇയാള്‍ 33 കത്തുകള്‍ പോസ്റ്റ് ചെയ്തു; ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തക ലക്ഷ്യം; ആ ആളിനെ പോലീസ് തിരിച്ചറിഞ്ഞു; ഇനി അറിയേണ്ടത് കേസെടുക്കുമോ എന്നും; കോടതിയലക്ഷ്യം അന്വേഷണത്തില്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 7:13 AM IST
Right 1കത്ത് വൈകിപ്പിച്ച് തര്‍ക്കം തണുപ്പിക്കാനുള്ള തന്ത്രം ഏറ്റില്ല; എസ് എസ് കെ ഫണ്ടിന്റെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചതോടെ സിപിഐ അയയുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി; സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്കി സംസ്ഥാന സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 4:13 PM IST
SPECIAL REPORTഎം.എല്‍.എ പെന്ഷന് വേണ്ട! ഉയര്‍ന്ന തുക ലഭിക്കുന്ന അധ്യാപക സര്‍വീസ് പെന്ഷന് മതി; അദ്ധ്യാപക ജോലി രാജി വച്ചത് സാമ്പത്തിക ലാഭം നോക്കിയല്ലെന്ന വിചിത്ര വാദവും; എംഎല്‍എ കാലത്തെ സേവനം സര്‍വീസായി കണക്കാക്കി അദ്ധ്യാപക പെന്ഷന് നല്‍കണം; കെ ടി ജലീല്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്; ഗവര്‍ണര്‍ക്ക് പരാതി നല്കി യൂത്ത് ലീഗ്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 4:19 PM IST
KERALAMഎംഎല്‍എ പെന്ഷന് പകരം അധ്യാപക പെന്ഷന് അനുവദിക്കണം; കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്ത് പുറത്ത്സ്വന്തം ലേഖകൻ10 Nov 2025 2:12 PM IST