You Searched For "ഉദ്ഘാടനം"

ചിന്നസ്വാമിയിലെ വിജയാഘോഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട 11 പേര്‍ക്ക് ആദരം; ഐപിഎല്‍ 19 ആം പതിപ്പ് തുടങ്ങുന്നത് ആഘോഷ പൊലിമകളില്ലാതെ; ഉദ്ഘാടനപ്പോരില്‍ ഏറ്റുമുട്ടുക ബംഗളൂരുവും ഹൈദരാബാദും; ഉദ്ഘാടനവും സമാപനവും ബംഗളൂരുവില്‍;12 വേദികള്‍.. 84 മത്സരങ്ങള്‍. ഐപിഎല്‍ പോരാട്ടത്തിന് നാളെ തുടക്കം
മന്ത്രിക്ക് അവിടെ എന്ത് പണിയാണ്? ഞങ്ങളെ എന്തിന് മെനക്കെടുത്തി? സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മണി ആശാന്‍; ഉദ്ഘാടനത്തിന് വരാത്ത മന്ത്രിയെ വിറപ്പിച്ച്  ശകാരം; എന്നെ ഇനി ഇത്തരം പരിപാടിക്ക് വിളിക്കരുതെന്നും ചൂടായി എം എം മണി
കൊച്ചിയില്‍ വരുന്നത് എപ്പോഴും നല്ല അനുഭവം;  10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരും; ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കും;  വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി; വിവാദങ്ങള്‍ക്കിടെ ആവേശം പകര്‍ന്ന് റോഡ് ഷോ
ദേശീയപാതാ വികസന ഉദ്ഘാടനത്തിലെ അവഗണന: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് സര്‍ക്കാര്‍; സമാന്തര ഉദ്ഘാടനം നടത്തി പ്രതിഷേധം; വെങ്ങളത്ത് റോഡ്‌ഷോയുമായി മന്ത്രി മുഹമ്മദ് റിയാസ്;  പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കാനെന്ന് മന്ത്രി
പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്; എന്നിട്ടും അദ്ദേഹത്തെ ക്ഷണിച്ചില്ല; ഇത് കേരളത്തോടുള്ള പകവീട്ടല്‍; 5580 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കിയത്; കേന്ദ്രത്തിന്റേത് രാഷ്ട്രീയ പക്ഷപാതിത്തമെന്ന് എം.വി ഗോവിന്ദന്‍
ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രം; പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു; എനിക്കിഷ്ടമുള്ള വസ്ത്രമിടുന്നതില്‍ മറ്റുള്ളവര്‍ക്കെന്താണ്?സൈബര്‍ അറ്റാക്കില്‍ പ്രതികരിച്ച് ഐശ്വര്യാ ലക്ഷ്മി
വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമുണ്ടായത് എല്‍ഡിഎഫ് സര്‍ക്കാരിന്; പലതും നടക്കില്ല എന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നമ്മള്‍ മറുപടി നല്‍കി; രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടനം കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ