You Searched For "ഉദ്ഘാടനം"

തൂവെള്ള പതാക ഉയര്‍ത്തിയതോടെ പാണ്ടിമേളത്താല്‍ ഉണര്‍ന്ന കലാ നഗരം; കൗമാര പ്രതിഭകളെ ആവേശത്തോടെ വരവേല്‍ക്കുന്ന സദസ്സ്; 64ാമത് സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ നഗരിയില്‍ തിരിതെളിഞ്ഞു; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി
ഉദ്ഘാടനത്തിന് വൈകിയെത്തി; മേയറെ പ്ലാറ്റ്‌ഫോമിലിരുത്തി പുതിയ ട്രെയിൻ പുറപ്പെട്ടു; റെയിൽവേ ഉദ്യോഗസ്ഥർക്ക് കയ്യടി; ഇന്ത്യയിലായിരുന്നെങ്കിൽ ലോക്കോ പൈലറ്റ് ജയിലിലായേനെയെന്ന് കമന്റ്റ്
30ാമത് കേരള രാജ്യന്തര ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് തുടക്കം; സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു; സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം  കെല്ലി മാര്‍ഷലിന് സമ്മാനിച്ചു
നാമനിര്‍ദേശ പത്രിക വിതരണത്തിനും ഉദ്ഘാടനം; സെക്രട്ടറിയില്‍ നിന്ന് പത്രിക വാങ്ങി ഉദ്ഘാടനം നടത്തുന്ന ചിത്രം പ്രചരിച്ചതോടെ ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ അംഗം വെട്ടിലായി
നല്ലകാര്യം ചെയ്താല്‍ അത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസം; കോഴിക്കോട് ന്യൂ പാളയം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി; വിമര്‍ശനം ഉന്നയിച്ചത് കല്ലുത്താന്‍ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് കരിദിനം ആചരിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും വ്യാപാരികള്‍ പ്രതിഷേധിച്ചതോടെ
15 കോടി രൂപ മുടക്കി നിര്‍മാണം; അഞ്ച് നിലകളിലായി കോര്‍പറേറ്റ് ആസ്ഥാന ഓഫീസുകളെ കവച്ചു വയ്ക്കുന്ന നിര്‍മ്മിതി; 500 ലേറെപ്പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാളും ഭാരവാഹി ഓഫീസുകളും  പ്രസ് മീറ്റ് ഹാളും അടക്കമുള്ള സൗകര്യങ്ങളും; കണ്ണൂരില്‍ പിണറായി ഉദ്ഘാടനം ചെയ്തത് സിപിഎമ്മിന്റെ ഏറ്റവും വലിയ ഓഫീസ്
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്; ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല; ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു; ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനെന്ന് പിണറായി വിജയന്‍
കണ്ണൂര്‍ സിപിഎമ്മിന് ഇനി പുതിയ ഓഫീസ്! കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും;   യാഥാര്‍ത്ഥ്യമായത് അഞ്ചു നില കെട്ടിട സമുച്ചയം; രക്തസാക്ഷി കുടുംബങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ കെ രാഗേഷ്
അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷം; മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്; ആഗോള അയ്യപ്പ സംഗമ ഉദ്ഘാടന പ്രസംഗത്തില്‍ ഭഗവത് ഗീതയിലെ ശ്ലോകവും ചൊല്ലി മുഖ്യമന്ത്രി
ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍; പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യം; ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ആഗോള അയ്യപ്പ സംഗമത്തിന് ആശംസയുമായി യോഗി ആദിത്യനാഥ്
മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍; ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചതോടെ അയ്യപ്പ സംഗമത്തിന് തുടക്കമായി; കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം തുടങ്ങി; ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും