You Searched For "വിജയരാഘവന്‍"

പാലക്കാട് മണ്ഡലത്തില്‍ എ തങ്കപ്പനെ സ്ഥാനാര്‍ത്ഥിയാക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സീറ്റില്‍ അവകാശവാദം ഉന്നയിച്ചു ഡിസിസി; സീറ്റ് യുവാക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും;  തൃത്താലയില്‍ ബല്‍റാ തന്നെ മത്സരിക്കും; പട്ടാമ്പി സീറ്റ് ലീഗിന് നല്‍കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം
മമ്മൂട്ടിയോ ആസിഫ് അലിയോ വിജയരാഘവനോ ടോവിനോയോ മികച്ച നടന്‍? അറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം; ശനിയാഴ്ചത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റി വച്ചു
അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല; നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്ന് ഉര്‍വശി; പരാതിയും പരിഭവവും ഇല്ലാത്ത വിജയരാഘവനും; ദേശീയ സിനിമാ അവാര്‍ഡ് ജൂറിക്കെതിരെ വിമര്‍ശനവുമായി ഉര്‍വ്വശി; അമ്മയില്‍ അഴിമതി അനുവദിക്കില്ലെന്നും പ്രഖ്യാപനം
മലയാളത്തിന് അഭിമാനനേട്ടം! ഉര്‍വശിക്കും വിജയരാഘവനും ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഉര്‍വശി മികച്ച സഹനടിയും വിജയരാഘവന്‍ മികച്ച സഹനടനും; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം; മികച്ച നടന്മാര്‍ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും; റാണി മുഖര്‍ജി മികച്ച നടി; ട്വല്‍ത്ത് ഫെയില്‍ മികച്ച ചിത്രം; കേരള സ്റ്റോറി സാക്ഷാത്കരിച്ച സുധീപ്‌തോ സെന്‍ മികച്ച സംവിധായകന്‍
താരസംഘടനയെ വീണ്ടും കൈപ്പിടിയിലൊതുക്കന്‍ ഇടവേള ബാബു സജീവം; മോഹന്‍ലാലും മമ്മൂട്ടിയും പരസ്യ പിന്തുണ നല്‍കിയാല്‍ ജയം ഉറപ്പെന്ന് ഇടവേളയുടെ വിലയിരുത്തല്‍; ബാബു രാജും പോരാട്ടത്തിന് തയ്യാര്‍; വിജയരാഘവനും കുഞ്ചാക്കോയ്ക്കും ആ മുള്‍കിരീടം വേണ്ടെന്ന നിലപാടില്‍; രണ്ടു പേരിലും സമ്മര്‍ദ്ദേ ശക്തം; പ്രമുഖതാരങ്ങള്‍ രംഗത്തില്ല; ആവേശം ചോര്‍ന്ന് അമ്മ തെരഞ്ഞെടുപ്പ്