You Searched For "പരുക്ക്"

ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് തീപിടിച്ചു; യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡില്‍ രണ്ട് നാവികര്‍ക്ക് പരുക്ക്; അയ്യായിരം സൈനികരും 75 യുദ്ധവിമാനങ്ങളുമുള്ള കപ്പലിനുള്ളില്‍ തീ പടര്‍ന്നത് എങ്ങനെ? ദൗത്യം തുടരുമെന്ന് യുഎസ് സൈന്യം
ഖമേനിയുടെ മകനെ വേട്ടയാടി ഇസ്രയേല്‍; യുദ്ധത്തില്‍, മൊജ്തബ ഖമേനിക്ക് പരുക്കേറ്റെന്ന് വെളിപ്പെടുത്തല്‍; അധികാരം കൈമാറിയ ഉടന്‍ ഞെട്ടിക്കുന്ന വാര്‍ത്ത; വേട്ടയാടുമെന്ന് നെതന്യാഹു; ഇറാന്‍-ഇസ്രായേല്‍ യുദ്ധം പുതിയ തലത്തിലേക്ക്; പിതാവിന്റെ ചോരയ്ക്ക് മകന്‍ പകരം ചോദിക്കുമോ?
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ ഇരട്ടസെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടി; 21 ാം വയസില്‍ ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍; ഷോര്‍ട്ട് സെലക്ഷനിലെ പോരായ്മ കാരണം ഫോം ഔട്ടും ടീമിന് പുറത്താകലും; പ്രതിക റാവലിന്റെ പരിക്ക് വഴിതുറന്നത് ലോകകപ്പ് സെമിയിലെ ഓപ്പണര്‍ സ്ഥാനത്തേക്ക്; 87 റണ്‍സും 2 നിര്‍ണ്ണായക വിക്കറ്റുമായി ഫൈനലിലെ ഗെയിംചേഞ്ചറായി ഷഫാലി വര്‍മ്മ
കണ്ണൂര്‍ നഗരത്തില്‍ അന്‍പതോളം പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായ ചത്ത നിലയില്‍; സ്രവ പരിശോധന നടത്തും; പരുക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍
സ്പാനര്‍ കൊണ്ടുള്ള അടിയേറ്റ് തലയ്ക്കും നടുവിനും പരുക്കേറ്റു; എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് നേരേ ആക്രമണം; വീടിന്റെ ജനല്‍ തകര്‍ത്തു; വാഹനം അടിച്ചുതകര്‍ത്തു;  മുമ്പും ആക്രമണം ഉണ്ടായെന്ന് നന്ദന്‍
പേസർ ജോഫ്ര ആർച്ചറുടെ വലത് കൈമുട്ടിന് പരുക്ക്; വീണ്ടും ശസ്ത്രക്രിയ വേണം; ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കെതിരായ മത്സരവും നഷ്ടമായേക്കും
സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി; ബോളിങ്ങിനിടെ ബുമ്രയ്ക്ക് പരുക്ക്; വേദനകൊണ്ടു പുളഞ്ഞ് താരം; പരുക്കേറ്റത് വലതുകാലിന്റെ ഉപ്പൂറ്റിക്ക്; ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 102 റൺസ് എന്ന നിലയിൽ
24-ാം വയസ്സിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തൊണ്ണൂറ് ശതമാനം സ്ഥിരവൈകല്യം; അതോടെ വിദേശത്തെ ജോലി നഷ്ടമായി: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി