You Searched For "കുവൈത്ത്"

പെരുന്നാള്‍ ദിനത്തിലും കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാന്‍; മിന അല്‍-അഹ്‌മദി എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം; ആക്രമണം ഉണ്ടായത് 730,000 ബാരല്‍ എണ്ണ സംസ്‌കരിക്കാന്‍ ശേഷിയുള്ള റിഫൈനറിക്ക് നേരെ; ഊര്‍ജ്ജ മേഖലകളെ ലക്ഷ്യമാക്കിയുള്ള ആക്രമണം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു
ആദ്യം വാലിന് തീപിടിച്ചു, ആകാശത്ത് വട്ടം കറങ്ങി താഴേക്ക്  പതിച്ചു; കുവൈത്തില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ന്നു;  പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍; എംഐഎം -104 പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റതോ? വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാന്‍; ദൃശ്യങ്ങള്‍ പുറത്ത്
പതിവുപോലെ ജോലികളിൽ മുഴുകിയ ജീവനക്കാർ; ഡ്രിൽ ചെയ്യവേ പ്രതീക്ഷയുടെ വിളി; കുവൈറ്റ് മണ്ണിൽ വളരെ അപൂർവമായ അത്ഭുത നിധി; പുതിയ എണ്ണപ്പാടം കണ്ടെത്തിയെന്ന് അധികൃതർ; അസാധാരണമായ ഉത്പാദന നിരക്കിൽ അമ്പരപ്പ്; ജാസയിലേക്ക് ഉറ്റുനോക്കി ലോകരാജ്യങ്ങൾ
എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു, അത്രയേ അറിയത്തുള്ളൂ; സ്‌കൂളില്‍ കൊണ്ടാക്കിയിട്ട് വൈകിട്ട് നേരത്തെ വരാം മോനേ എന്ന് പറഞ്ഞ് പോയതാണ് : വിങ്ങിപ്പൊട്ടുന്ന മനുവിന് മുന്നില്‍ ആശ്വാസ വാക്കുകള്‍ നിഷ്പ്രഭമാകുന്നു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുവൈത്തിലുളള മിഥുന്റെ അമ്മയെ വിവരം അറിയിച്ചതായി ബന്ധുക്കള്‍
രാപകലില്ലാതെ ജോലിയ്‌ക്കൊപ്പം മാനസിക-ശാരീരികപീഡനവും;  ഭക്ഷണം ഒരു കുബൂസ് മാത്രം; ഏജന്‍സിയോട് പരാതി പറഞ്ഞതോടെ തൊഴില്‍ തട്ടിപ്പിന്റെ ഇരകള്‍ക്ക് ഒപ്പം ഇരുട്ടുമുറിയില്‍; രക്ഷയായത് സുരേഷ് ഗോപിയുടെ ഇടപെടല്‍;  കുവൈത്തില്‍ ഏജന്‍സിയുടെ ചതിയില്‍ തടവിലായ ജാസ്മിന്‍ നാട്ടില്‍ തിരിച്ചെത്തി
മലയാളി ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു; വിടപറഞ്ഞത് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരന്‍; വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയേവേ അന്ത്യം;  മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നടപടി തുടങ്ങി
എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ..? കുവൈറ്റില്‍ ഒന്നര വര്‍ഷമായി വീട്ടുജോലി ചെയ്ത യുവതിയെ കാണാനില്ലെന്ന് പരാതിയുമായി മകന്‍;  മലപ്പുറം സദേശി ഹസീനയെ കാണാതായിട്ട് 15 ദിവസം; ഇന്ത്യന്‍ എംബസിയ്ക്ക് പരാതി അയച്ചിട്ടും മറുപടിയില്ല; ഏജന്റും കൈയൊഴിഞ്ഞതോടെ നിസഹായവസ്ഥയില്‍ കുടുംബം