You Searched For "അന്ത്യം"

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്ക് ടുള്ളി അന്തരിച്ചു; വിട പറഞ്ഞത് ന്യൂഡല്‍ഹിയില്‍ ബി.ബി.സിയുടെ ബ്യൂറോ ചീഫായി 22 വര്‍ഷം പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകര്‍
സൂര്യന്‍ ഭൂമിയെ വിഴുങ്ങും, അല്ലെങ്കില്‍ തകര്‍ത്തെറിയും; ചരമക്കുറിപ്പ് ഇപ്പോഴേ എഴുതി നാസ! 500 കോടി വര്‍ഷത്തിന് ശേഷം സൗരയൂഥം കത്തിയെരിയും; ഹെലിക്‌സ് നെബുലയിലെ ആ വിസ്മയക്കാഴ്ച ഭൂമിയുടെ ഭാവിയോ? നമ്മള്‍ ചാരമാകുമ്പോള്‍ മറ്റൊരു ലോകം പിറക്കുമെന്നും വെളിപ്പെടുത്തല്‍
ഏകാന്ത ജീവിതം മടുത്തു..ഇനി വയ്യാ; 75 -കാരന് രണ്ടാമതും വിവാഹം കഴിക്കാൻ മോഹം; കണ്ട് മനംകവർന്ന 35 -കാരിയെ അങ്ങ് കല്യാണം കഴിച്ചു; ആദ്യരാത്രിക്ക് വയോധികന് സുഖ മരണം; വിശ്വസിക്കാൻ കഴിയാതെ ഗ്രാമവാസികൾ
കവിയായത് കാസെറ്റുകളിലൂടെ; സാധാരണക്കാരുടെ നെഞ്ചിൻ തുടിപ്പറിയുന്ന കവിതകൾ അതിവേഗം ജനകീയമായി; സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ലാൽജോസ്; കെപിഎസിക്ക് ശേഷം കോരിത്തരിപ്പുണ്ടാക്കിയ വിപ്ലവഗാനസരണി പിറന്നത് ചോരവീണപൂമരത്തിലൂടെ; അനിൽ പനച്ചൂരാന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടം
വസതിയിലെ നാലാം നിലയിൽ നിന്നും വീണുള്ള മുത്തൂറ്റ് ചെയർമാന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഫോറൻസിക് പരിശോധന; എം ജി ജോർജിന്റെ മരണ കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തുക എയിംസിലെ മൂന്നംഗ ഫോറൻസിക് മെഡിക്കൽ ടീം; പരിക്കുകൾ ഉയരത്തിൽ നിന്നുള്ള വീഴ്‌ച്ചയിൽ നിന്നാണോ എന്ന് പരിശോധിക്കും; രാസപരിശോധനയും നടത്തും
കേരള കോൺഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കഴിയവേ ഫംഗൽ ന്യൂമോണിയ ബാധിച്ചത് ഗുരുതരമാക്കി; രണ്ട് തവണ കോട്ടയം എംപിയായ വ്യക്തിത്വം