You Searched For "റെയ്ഡ്"

ആരാടാ ഇവിടെ ഹംസ..പറയടാ..നീ ആണോടാ ഈ ഹംസ! ആർക്കും ശല്യമാകാതെ ഒരു കടത്തിണ്ണയിൽ കിടന്ന പാവപ്പെട്ട ആ അപ്പാപ്പനെ പോലും വെറുതെ വിട്ടില്ല; തെരുവുകൾ തോറും ടെൻഷൻ പിടിച്ച് ഓട്ടം; ധുരന്ധർ 2 പടം ഇറങ്ങിയ ഹാങ്ങ് ഓവർ മാറാതെ പാക്കികൾ; സിനിമയിലെ ആ ചാരൻ യാഥാർത്ഥത്തിൽ ഉണ്ടോ?; കറാച്ചി പോലീസിന്റെ മൂട്ടിൽ ഇനി തീപ്പിടിക്കും
വിദേശ താരങ്ങളുടെ പ്രതിഫലത്തിന് ജിഎസ്ടി അടച്ചില്ല; സൂപ്പർലീഗ് കേരള ഫുട്ബോൾ ക്ലബ്ബുകളുടെ ഓഫീസുകളിൽ റെയ്ഡ്; അനാവശ്യ പരിശോധനയെന്ന് ക്ലബ്ബ് ഉടമകൾ; സർക്കാരിന് പരാതി നൽകും
രാഹുല്‍ മാങ്കൂട്ടത്തിലിനായി വ്യാപക തിരച്ചില്‍; ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു; അടൂരിലും തിരച്ചില്‍, അടുത്ത സുഹൃത്ത് ഫെന്നി നൈനന്റെ വീട്ടില്‍ പരിശോധന; പോലീസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ഫെനി; പാലക്കാട്ടെ ഫ്‌ലാറ്റില്‍ കണ്ടെത്തിയത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുന്‍പ് കസ്റ്റഡിയിലെടുക്കാന്‍ നീക്കം
ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന രഹസ്യ വിവരം; ജമ്മുവിലെ കശ്മീര്‍ ടൈംസ് ഓഫീസില്‍ റെയ്‌ഡ്‌; ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളെല്ലാം വിശദമായ പരിശോധിച്ച് സംഘം
തായ് അതിര്‍ത്തിയിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കേന്ദ്രം റെയ്ഡ് ചെയ്തു മ്യാന്‍മര്‍ സൈന്യം; 350തോളം പേര്‍ അറസ്റ്റില്‍; മനുഷ്യക്കടത്തിലൂടെ എത്തിച്ച ആളുകളെയാണ് തട്ടിപ്പുകേന്ദ്രങ്ങളില്‍ ജോലിക്ക് നിയോഗിക്കുന്നത് സായുധ ഗ്രൂപ്പുകള്‍; ചൂതാട്ടവും തട്ടിപ്പുകളും പതിവായത് കോവിഡ് കാലത്തിന് ശേഷം
ഒരു സാധാരണ ആക്രി ബിസിനസുകാരന് തോന്നിയ സംശയത്തിൽ പരാതി; നിമിഷ നേരം കൊണ്ട് വീട് വളഞ്ഞ് റെയ്‌ഡ്‌; കിടക്കയിലെ കാഴ്ച കണ്ട് ഞെട്ടൽ; ചുറ്റും കോടികളുടെ തിളക്കം; പോലീസ് ബുദ്ധിയിൽ പ്രതിയുടെ മുഖംമൂടി അഴിച്ചത് ഇങ്ങനെ
മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിംകുട്ടിയുടെ മരുമകന്റെ ഫ്‌ളാറ്റ്; നാഷണല്‍ എംമ്പയേഴ്‌സ് ഗാര്‍ഡനില്‍ ഒളിപ്പിച്ചത് ലക്കി ഭാസ്‌കറിലെ വാഹനം! ദുല്‍ഖറില്‍ നിന്നും ഇനി കിട്ടാനുണ്ട് കസ്റ്റംസിന് വാഹനങ്ങള്‍; സൂപ്പര്‍ താരം മൂന്നാമത്തെ ഉടമസ്ഥനോ? നമ്പര്‍ പ്ലേറ്റ് ഇളക്കിയത് കൂടുതല്‍ ദുരൂഹമാകുന്നു; കസ്റ്റംസിന്റെ ശനിയാഴ്ച ഓപ്പറേഷന്‍ സൂപ്പറായപ്പോള്‍
ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; നികുതി വെട്ടിപ്പില്‍ പരിശാധനയുമായി കസ്റ്റംസ്; കേരളത്തില്‍ 30 ഇടങ്ങളില്‍ റെയ്ഡ്; ദുല്‍ഖര്‍ സല്‍മാന്‍ അടക്കം സിനിമാക്കാരുടെ വസതിയിലും വ്യവസായികളുടെ വീടുകളിലും കസ്റ്റംസിന്റെ പരിശോധന; ഓപ്പറേഷന്‍ നുംകൂര്‍ എന്ന പേരിലെ റെയ്ഡ് രാജ്യവ്യാപകമായി