You Searched For "റെയിൽവേ"

ലോകത്തിലെ ഏറ്റവുംവലിയ ആർച്ച് പാലത്തിലൂടെ ചൂളം വിളിച്ചെത്തിയ തീവണ്ടികൾ; മാരുതി കാറുകളുമായി കശ്മീർ ലക്ഷ്യമാക്കി യാത്ര; റെയിൽവേ ടെർമിനലിൽ അഭിമാനക്കൊടി പാറിച്ച് കമ്പനി; റോഡ് ഗതാഗതം തെരഞ്ഞെടുക്കാത്തതിന്റെ പ്രധാന കരണമിത്
നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വന്‍ വികസന പദ്ധതികളും റോഡ് ഷോയും; കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹം; 2 മണിക്കൂര്‍ വിസ്മയത്തിന് മോദി എത്തുന്നു
കെപിസിസി മഹിളാ ജനറൽ സെക്രട്ടറിയെന്ന വ്യാജേന ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടു; മന്ത്രിമാർക്കും നേതാക്കൾക്കും ഒപ്പമുള്ള ചോയ്ത്രങ്ങൾ കാട്ടി വിശ്യാസം പിടിച്ചുപറ്റി; റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; ഷംഷാദ് ബീഗത്തിനായി വലവിരിച്ച് ക്രൈംബ്രാഞ്ച്
റെയിൽവേയിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന മോഷണം ആർപിഎഫിന്റെ സഹായത്തോടെ തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് ആരോപിച്ച് ജമാൽ; തെളിവുകൾ സഹിതം കോടതിയിൽ നിയമ പോരാട്ടം; കൊച്ചിയിലെ റെയിൽവേ മാർഷൽ യാർഡിൽ നിന്നും സി എസ് ടി പ്ലേറ്റുകൾ കാണാതാകുമ്പോൾ
യാത്രക്കാർക്ക് ആശ്വാസമാകുന്നു; അഞ്ച് പ്രതിദിന തീവണ്ടികൾ കൂടി സർവ്വീസ് ആരംഭിക്കാൻ റെയിൽവെ തീരുമാനം;  ആരംഭിക്കുന്നത് മംഗലാപുരം - തിരുവനന്തപുരം സർവ്വീസ് ഉൾപ്പടെ; പ്രവേശനം റിസർവേഷനിലൂടെ മാത്രം
ഇനിമുതൽ റെയിൽവേ ടിക്കറ്റിനൊപ്പം ഭക്ഷണവും വിശ്രമമുറിയും ഹോട്ടലും ഓൺലൈനായി ബുക്ക് ചെയ്യാം; നവീകരിച്ച ഇ - ടിക്കറ്റിങ് വെബ്സൈറ്റും മൊബൈൽ ആപ്പും ഇന്ത്യൻ റെയിൽവേ പുറത്തിറക്കി
സിൽവർലൈൻ വേഗ റെയിൽപാതക്ക് മുന്നിൽ തടസങ്ങളേറെ; പാതയുടെ അലൈന്മെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ; പ്രധാന മാറ്റങ്ങൾ എറണാകുളം - കാസർകോട് ഭാഗത്തെ അലൈന്മെന്റിൽ; സ്ഥലമേറ്റെടുക്കാൻ രണ്ട് വർഷമെങ്കിലും വേണമെന്നിരിക്കേ പദ്ധതി 2025-26 ൽ പൂർത്തിയാക്കുക പ്രായോഗികമല്ലെന്നും ദക്ഷിണ റെയിൽവേ
റെയിൽവേ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി; സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റെയിൽവേയിൽ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്നും പീയുഷ് ഗോയൽ