SPECIAL REPORTആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം; വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു; 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്കി നടത്തിയ വിവാഹം; ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ നേരിട്ടത് അപമാനം; ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു; അയര്‍ലണ്ടില്‍ ആ ക്രൂരന് സുഖവാസവും; വേണ്ടത് മാതൃകാ നടപടികള്മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 8:22 AM IST
SPECIAL REPORTലോറിയില്‍ സഹായിയായ പോയ യുവാവിനെ കാര്‍ ഇടിച്ചു; ആശുപത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി വഴിയരികില്‍ കാട്ടില്‍ ഉപേക്ഷിച്ചു; സുഹൃത്തുക്കള്‍ കണ്ടെത്തിയത് രണ്ട് മണിക്കൂറിന് ശേഷം; ക്രിസ്മസ് രാത്രിയില്‍ കാര്‍ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത പാലായില്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 2:32 PM IST
INVESTIGATIONകണ്ണിന് ഒട്ടും കാഴ്ചയില്ലാതെ ദയനീയ നോട്ടവുമായിരിക്കുന്ന യുവതി; പോലീസിനോട് തന്റെ പരാതികൾ ബോധിപ്പിച്ചുകൊണ്ട് ഇരിപ്പ്; കുറച്ച് കഴിഞ്ഞതും എന്തൊക്കെയോ..പിറുപിറുത്ത് കൊണ്ട് കയറിവന്ന ആ നേതാവ്; ഒന്നും നോക്കാതെ തലങ്ങും വിലങ്ങും അടിച്ച് ക്രൂരത; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 12:00 PM IST
SPECIAL REPORTകഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കുംമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 10:40 AM IST
INVESTIGATIONചട്ടുകം പഴുപ്പിച്ച് ഉള്ളം കൈ പൊള്ളിച്ചു; കണ്ണുകളില്‍ കുരുമുളക് പൊടി തേച്ചു;സ്കൂളില്‍ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു: അമ്മയെ കാണണമെന്ന് പറഞ്ഞ ഏഴുവയസുകാരനെ അതിക്രൂരമായി ഉപദ്രവിച്ച് പിതാവ്സ്വന്തം ലേഖകൻ12 Dec 2025 5:54 AM IST
Lead Storyവീണ്ടും മൃതദേഹങ്ങള്‍ മാറ്റി നല്കി ഹമാസ്; കരാറിന്റെ ഭാഗമായി കൈമാറിയ മൃതദേഹങ്ങളില്‍ ഒന്ന് ബന്ദിയുടേതല്ലെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്; ഒരു ബ്രെഡും ഒരു ഗ്ലാസ് വെള്ളവുമായി അതിജീവിച്ചതിന്റെ കഥകള്‍ പറഞ്ഞ് ബന്ദികള്‍; ഒപ്പം ക്രൂര മര്‍ദനവും; ഹമാസ് ക്രൂരതകള്‍ വീണ്ടും മറ നീക്കുന്നുഎം റിജു15 Oct 2025 10:26 PM IST
INVESTIGATIONസ്കൂളിലെത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസുകാരനോട് ക്രൂരത; വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു; ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി; പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി; തൃക്കാക്കരയിലെ സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്സ്വന്തം ലേഖകൻ14 Aug 2025 3:58 PM IST
Top Storiesഇസ്രയേലിന് സമ്മര്‍ദ്ദം കൂട്ടാന്‍ ഹമാസ് പ്രയോഗിച്ച തന്ത്രം ബൂമറാങ്ങായി; പട്ടിണി കിടന്ന് എല്ലും തോലുമായ ബന്ദി ഭൂഗര്‍ഭ തുരങ്കത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഹമാസിന്റെ ക്രൂരതകളില്‍ നടുങ്ങി ലോകം; കുടിവെള്ളം പോലും നല്‍കാതെ പീഡനം; ടെല്‍അവീവില്‍ വന്‍ പ്രതിഷേധ റാലി; കണ്ണീരുണങ്ങാതെ ബന്ദികളുടെ കുടുംബങ്ങള്മറുനാടൻ മലയാളി ഡെസ്ക്3 Aug 2025 4:22 PM IST
INVESTIGATIONയുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയില്‍; നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തോര്‍ത്തു തിരുകി; കഴുത്തു ഞെരിച്ചു; ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിച്ചു; ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റു; ഭാര്യയെ മര്‍ദ്ദിച്ച കേസിലും മീനീക്ഷിപുരത്തെ കേസില്‍ സുബ്ബയ്യന്‍ പ്രതി; പാലക്കാട് കോട്ട മൈതനാത്തെ ക്രൂരത നടക്കുന്നത്പ്രത്യേക ലേഖകൻ1 Aug 2025 10:10 AM IST
INVESTIGATIONജോലി കഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് ഒപ്പം കാമുകന്; അവിഹിത ബന്ധം പുറത്തുപറയുമെന്ന ഭയം; ഉറങ്ങുന്നതിനിടെ ഭര്‍ത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കിടപ്പുമുറിയില്‍ കുഴിച്ചിട്ടു; മുംബൈയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഒടുവില്‍ വഴിത്തിരിവ്സ്വന്തം ലേഖകൻ29 July 2025 5:12 PM IST
INVESTIGATIONമൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ ചൊടിപ്പിച്ചു; ബൈക്കു വാങ്ങി നല്കിയപ്പോള് മൈലേജ് പോരെന്ന് പറഞ്ഞ് മാതാപിതാക്കളെ മര്‍ദ്ദിച്ചു; പുതിയ വാഹനം ആവശ്യപ്പെട്ടു തലയ്ക്കടിച്ചു മകന്; സുനില്‍കുമാറിന്റെ മരണം ചികിത്സയില്‍ കഴിയവേമറുനാടൻ മലയാളി ബ്യൂറോ18 July 2025 2:36 PM IST
Top Storiesഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടു; പുറത്തുകടക്കാതിരിക്കാന് വസ്ത്രങ്ങള്‍ ഒളിപ്പിച്ചുവച്ചു; കയ്യും കാലും പൂട്ടിയിട്ടു; ആവശ്യം വരുമ്പാള്‍ മാത്രം കാറില്‍ കയറ്റി കൊണ്ടുപോകും; ഒരു സ്ത്രീ കൂടെയുണ്ടെങ്കില്‍ പിടിയിലാകില്ലെന്ന് ആയിരുന്നു അവരുടെ കണക്കുകൂട്ടല്‍; താമരശ്ശേരി ലഹരി മാഫിയയുടെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് യുവതിമറുനാടൻ മലയാളി ബ്യൂറോ1 April 2025 6:33 PM IST