SPECIAL REPORTബിജു തോമസ് കീഹോള്‍ ശസ്ത്രക്രിയക്ക് വിധേയനായത് നടുവേദനയെ തുടര്‍ന്ന്; രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് ആരോപണം; ഞരമ്പ് മുറിഞ്ഞ് രക്തസ്രാവം ഉണ്ടായെന്ന് കുടുംബം; രാജഗിരി ആശുപത്രിക്കെതിരെ പോലീസില്‍ പരാതി; രോഗിയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് ആശുപത്രിയുടെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ1 July 2025 10:28 AM IST
SPECIAL REPORTഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്; അത് സാങ്കേതിക പ്രശ്നം കൊണ്ടാണ്; ഡോക്ടറുടെ ആരോപണം സര്‍ക്കാരിന് പരാതിയായി എത്തിയിട്ടില്ല; ഡിഎംഇയോട് റിപ്പോര്‍ട്ട് തേടി; സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രിസ്വന്തം ലേഖകൻ28 Jun 2025 7:04 PM IST
Top Storiesമകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 4:05 PM IST
SPECIAL REPORTപരിചയക്കുറവുള്ള വനിതാ ഡോക്ടര്‍മാരെ കൊണ്ട് ശസ്ത്രക്രിയ നടത്തി; ആന്റിബയോട്ടിക്സ് നല്കാതിരുന്നതിനാല് മുറിവ് ഉണങ്ങിയില്ല; കൈയില്‍ 16ഓളം തുന്നലുകള്‍; വേദന അസഹനീയമായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി; മേവറം അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രതിക്കൂട്ടിലാകുന്നത് സിപിഐ എംഎല്‍എയുടെ ആശുപത്രിമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 11:57 AM IST
SPECIAL REPORTസുഹൃത്ത് ഓമനിച്ചു വളര്‍ത്തിയ ചിമ്പാന്‍സി സ്ത്രീയുടെ മുഖം പറിച്ചെടുത്തെടുത്തു; 16 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചു നാഷിന്; ആ അതിജീവന കഥ സോഷ്യല്‍ മീഡിയയില്‍ വൈറല്മറുനാടൻ മലയാളി ഡെസ്ക്19 Jun 2025 12:26 PM IST
KERALAMപാറശ്ശാലയില്‍ ആശുപത്രിയിലെ ശസ്ത്രക്രിയ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; താല്‍ക്കാലിക ജീവനക്കാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ20 April 2025 1:18 PM IST
Cinema varthakalകരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍; കരള്‍ കൊടുക്കാന്‍ തയ്യാറായി മകള്‍; വെല്ലുവിളിയായി സാമ്പത്തികം; തുക സമാഹരിക്കാന്‍ ഒരുങ്ങി 'ആത്മ' സംഘടനസ്വന്തം ലേഖകൻ16 April 2025 3:38 PM IST
SPECIAL REPORTരണ്ട് കുട്ടികളായതോടെ ഗര്‍ഭപാത്രം അനുജത്തിക്ക് നല്കി ചേടത്തി; മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രമാറ്റ ശസ്ത്രക്രിയ നടത്തി കാത്തിരുന്നത് വെറുതെയായില്ല; വച്ചു പിടിപ്പിച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് അനുജത്തിമറുനാടൻ മലയാളി ഡെസ്ക്8 April 2025 7:07 AM IST
SPECIAL REPORTഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടലിനു ചെറിയ മുറിവേറ്റു; തുന്നലുണ്ടെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍; ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന; പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം; പരാതി നല്കിസ്വന്തം ലേഖകൻ12 March 2025 11:59 AM IST
Spiritualമംഗലുരു കെഎംസി ആശുപത്രിയിൽ സങ്കീർണ ഇടുപ്പു ശസ്ത്രക്രിയ വിജയംസ്വന്തം ലേഖകൻ20 Aug 2020 4:25 PM IST
KERALAMന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു; എസ്പി.ബിക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കുമെന്നു റിപ്പോർട്ട്സ്വന്തം ലേഖകൻ9 Sept 2020 7:14 AM IST
SPECIAL REPORTഇതാ ലിംഗം കൈത്തണ്ടയിലുള്ള ഒരു മനുഷ്യൻ! ജനനേന്ദ്രിയം ചരുങ്ങിച്ചുരുങ്ങി കൊഴിഞ്ഞുവീണത് അപൂർവരോഗം വന്ന്; മദ്യപാനത്തിലും വിഷാദ രോഗത്തിനും അടിമയായ അയാളെ പക്ഷേ ഡോക്ടർമാർ കൈവിട്ടില്ല; സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ലിംഗം വെച്ചുപടിപ്പിച്ചത് കൈത്തണ്ടയിൽ; കോവിഡ് കഴിഞ്ഞാൽ അത് യഥാസ്ഥാനത്ത് തിരിച്ച് ശസ്ത്രക്രിയചെയ്ത് മാറ്റും; മാൽക്കം മക്ഡൊണാൾഡ് എന്ന ലണ്ടൻ മെക്കാനിക്കിന്റെത് സയൻസ്ഫിക്ഷനെ വെല്ലുന്ന ജീവിതംഎം മാധവദാസ്10 Sept 2020 2:57 PM IST