INDIAആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി; യുവാവ് മരിച്ചതായി സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ; സംസ്കാര ചടങ്ങിനിടെ വീണ്ടും ശ്വസിച്ച് 38കാരൻസ്വന്തം ലേഖകൻ9 Nov 2025 8:51 PM IST
JUDICIALഗ്രൂപ്പ് ഹെല്‍ത്ത് പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തത് 5,00,000 രൂപയുടെ പരിരക്ഷ; ശസ്ത്രക്രിയയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയത് 35,000 രൂപ മാത്രം; ക്ലെയിം നിരസിച്ച കമ്പനി 66,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 4:28 PM IST
Top Storiesസന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂര്‍ ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനസ്ഥാപിച്ചു; ഇനിയുള്ള 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍; ബിജു മരിച്ച വിവരം ഇനിയും അറിയാതെ സന്ധ്യമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 10:06 PM IST
Right 1വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു വന്‍ വിപ്ലവം കൂടി! പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ആദ്യമായി കരള്‍ മാറ്റിവെച്ച ശസ്ത്രക്രിയ വിജയകരം; ജനിതകമാറ്റം വരുത്തിയ പന്നിയുടെ കരള്‍ മാറ്റിവെച്ച ശേഷം ആറ് മാസത്തോളം ജീവിച്ചു രോഗിമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 1:47 PM IST
SPECIAL REPORTഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടല്‍; ശസ്ത്രക്രിയ വേണ്ടി വന്നേക്കും; അഞ്ചുദിവസത്തേക്ക് വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍; പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയില്ലെന്ന വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ്; സംസ്ഥാന വ്യാപകമായി രാത്രി നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; നാളെ ബ്ലോക്ക് തലത്തിലും പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 11:03 PM IST
KERALAMയുവതിയുടെ പിത്താശയത്തില്‍ നിന്നും നീക്കിയത് 222 കല്ലുകള്‍; അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നടന്നത് അപൂര്‍വ ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി ശസ്ത്രക്രിയസ്വന്തം ലേഖകൻ4 Sept 2025 10:22 AM IST
INVESTIGATIONശസ്ത്രക്രിയയെ തുടര്‍ന്നു നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി; രക്തത്തിലൂടെ നെഞ്ചിലെത്തിയ ഗൈഡ് വയര്‍ ധമനികളുമായി ഒട്ടിച്ചേര്‍ന്നതിനാല്‍ തിരികെ എടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍: ദുരിതത്തിലായി 26കാരിസ്വന്തം ലേഖകൻ28 Aug 2025 7:08 AM IST
RESEARCHഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതിനാല്‍ അഞ്ചാം വയസ്സിലെ പ്രമേഹ രോഗിയായ ആള്‍ക്ക് ഇനി ഇന്‍സുലിന്‍ കുത്തിവയ്പ്പ് വേണ്ട; ടൈപ്പ്-1 ഡയബെറ്റിക്സിന് വിരാമം കുറിക്കുന്ന സെല്‍ ട്രാന്‍സ്പ്ലാന്റ് വന്‍വിജയം; അമേരിക്കയില്‍ നടന്ന സ്വീഡിഷുകാരന്റെ പ്രമേഹ ശസ്ത്രക്രിയ ലോകം എങ്ങും പ്രതീക്ഷ നല്‍കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 9:36 AM IST
KERALAMവയറു വേദനയുമായി ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 41 റബ്ബര്‍ ബാന്ഡുകള്സ്വന്തം ലേഖകൻ25 July 2025 8:08 AM IST
INDIAകര്‍ണാടകത്തില്‍ തടവുപുള്ളി മൊബൈല്‍ഫോണ്‍ വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുസ്വന്തം ലേഖകൻ13 July 2025 12:07 PM IST
SPECIAL REPORTസൂപ്രണ്ട് പദവിയും കാര്‍ഡിയോളജിയുടെ ചുമതലയും ജനകീയ ഡോക്ടറുടെ തലയില്‍ കെട്ടിവച്ചത് വാസവ ബുദ്ധി; രോഗികളെ നോക്കി തീരാന്‍ പോലും സമയം കിട്ടാത്ത ഡോക്ടറെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് ജനകീയ പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള അതിബുദ്ധി; ഓപ്പറേഷന് തിയേറ്ററില്‍ നിന്നിറങ്ങാന്‍ കഴിയാത്ത ഡോക്ടര്‍ ഒന്നും അറിഞ്ഞില്ല; ആ കെട്ടിടം 2013 മുതല്‍ അണ്‍ഫിറ്റ്; കോട്ടയത്ത് ഡോ ജയകുമാറിനെ കുഴിയില്‍ ചാടിച്ചത് ആര്?പ്രത്യേക ലേഖകൻ5 July 2025 9:22 AM IST
SPECIAL REPORTശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍; ഒടുവില്‍ ആ ഉപകരണങ്ങള്‍ വിമാനത്തില്‍ ഹൈദരാബാദില്‍ നിന്നെത്തി; ഡോ ഹാരീസ് ചിറയ്ക്കലിന്റെ പോരാട്ടം വെറുതെയായില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ട് മാറിയേക്കുംമറുനാടൻ മലയാളി ബ്യൂറോ1 July 2025 12:24 PM IST