You Searched For "വീണാ ജോർജ്"

1992ൽ തിരൂർ സ്‌കൂൾ കലോത്സവത്തിൽ മോണോ ആക്ടുമായി താരമായ മിടുമിടുക്കി; ഐഎഎസ് പഠനം വേണ്ടെന്ന് വച്ച കാലിന്റെ വേദനയും ഭരണത്തെ നിയന്ത്രിക്കുന്ന പദവിയിലേക്കുള്ള വഴിയിൽ തടസ്സമായില്ല; ബിഎഡും പഠിച്ച് കോളേജിൽ ഗസ്റ്റ് ലക്ചററുമായ മാധ്യമ പ്രവർത്തക; ടീച്ചറമ്മയ്ക്ക് പകരം എത്തുന്നതും വിദ്യാർത്ഥികളെ സ്വാധീനിച്ച ഉത്തരക്കടലാസിന് ഉടമ; വീണാ ജോർജ് ആരോഗ്യത്തെ നയിക്കുമ്പോൾ
പാർട്ടി അംഗങ്ങളും പാർട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങൾ ഒഴിവാക്കാൻ രംഗത്തു വരേണ്ടതാണ്; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റിക്കും മോനായിക്കും അന്ന് പാർട്ടി നൽകിയത് ശാസന; ഇന്ന് മന്ത്രിയായ വീണാ ജോർജിന് കയ്യടി; സിപിഎമ്മിന് ഇത് വിശ്വാസത്തിൽ പുനർചിന്തനകാലം